Malayalam Lyrics
My Notes
M | അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം… |
🎵🎵🎵 | |
M | ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്കു ശാന്തി… |
🎵🎵🎵 | |
F | അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്കു ശാന്തി… |
🎵🎵🎵 | |
M | മാലാഖമാര്‍, പാടിയൊരീ ഗാനം നമുക്കിന്നു പാടി ആനന്ദിക്കാം |
F | മാലാഖമാര്‍, പാടിയൊരീ ഗാനം നമുക്കിന്നു പാടി ആനന്ദിക്കാം |
A | ആനന്ദിക്കാം, ആഹ്‌ളാദിക്കാം നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | ആനന്ദിക്കാം, ആഹ്‌ളാദിക്കാം നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
—————————————– | |
M | രക്ഷകനീശോ തന്‍, തിരുജനനം ഘോഷികാം പ്രത്യാശയോടെ, ജീവിതം നയിക്കാം |
🎵🎵🎵 | |
F | രക്ഷകനീശോ തന്‍, തിരുജനനം ഘോഷികാം പ്രത്യാശയോടെ, ജീവിതം നയിക്കാം |
M | ആനന്ദ വേളയിതാഹ്‌ളാദ വേള ഭയമേതുമില്ലാതെ നമുക്കിനി നീങ്ങാം |
A | ആനന്ദിക്കാം, ആഹ്‌ളാദിക്കാം നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | ആനന്ദിക്കാം, ആഹ്‌ളാദിക്കാം നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | ഗ്ലോ…റിയാ… ഗ്ലോ…റിയാ… ഗ്ലോ…റിയാ… ഗ്ലോറിയാ, ഇന്‍ എക്‌സല്‍സിസ് ദെയോ |
—————————————– | |
F | ആട്ടിടയരും രാജാക്കന്മാരും അത്ഭുത ശിശുവേ, കണ്ടു തൊഴുത്തില്‍ |
🎵🎵🎵 | |
M | ആട്ടിടയരും രാജാക്കന്മാരും അത്ഭുത ശിശുവേ, കണ്ടു തൊഴുത്തില്‍ |
F | ഔദ്ധത്യം വെടിഞ്ഞ്, എളിയവരായ് തീരാം കണ്ടു വണങ്ങാം, ലോകൈക നാഥനെ |
A | ആനന്ദിക്കാം, ആഹ്‌ളാദിക്കാം നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | ആനന്ദിക്കാം, ആഹ്‌ളാദിക്കാം നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | നമുക്കായ് രക്ഷകന്‍ ഭൂജാതനായ് |
A | ഗ്ലോ…റിയാ… ഗ്ലോ…റിയാ… ഗ്ലോ…റിയാ… ഗ്ലോറിയാ, ഇന്‍ എക്‌സല്‍സിസ് ദെയോ |
A | ഗ്ലോ…റിയാ… ഗ്ലോ…റിയാ… ഗ്ലോ…റിയാ… ഗ്ലോറിയാ, ഇന്‍ എക്‌സല്‍സിസ് ദെയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളോര്‍ക്കു ശാന്തി Athyunnathangalil Daivathinu Mahathwam Lyrics | Athyunnathangalil Daivathinu Mahathwam Song Lyrics | Athyunnathangalil Daivathinu Mahathwam Karaoke | Athyunnathangalil Daivathinu Mahathwam Track | Athyunnathangalil Daivathinu Mahathwam Malayalam Lyrics | Athyunnathangalil Daivathinu Mahathwam Manglish Lyrics | Athyunnathangalil Daivathinu Mahathwam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Daivathinu Mahathwam Christian Devotional Song Lyrics | Athyunnathangalil Daivathinu Mahathwam Christian Devotional | Athyunnathangalil Daivathinu Mahathwam Christian Song Lyrics | Athyunnathangalil Daivathinu Mahathwam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Bhoomiyil Sanmanassullorkku Shanthi...
🎵🎵🎵
Athyunnathangalil Daivathinu Mahathvam
Bhoomiyil Sanmanassullorkku Shaanthi…
🎵🎵🎵
Malakhamaar, Paadiyoree Gaanam
Namukkinnu Paadi Aanandikkaam
Malakhamaar, Paadiyoree Gaanam
Namukkinnu Paadi Aanandikkaam
Aanandikkaam, Aahlaadhikkaam
Namukkaai Rakshakan Bhoojaathanaai
Aanandikkaam, Aahlaadhikkaam
Namukkaai Rakshakan Bhoojaathanaai
Namukkaai Rakshakan Bhoojaathanaai
-----
Rakshakaneesho Than, Thirujananam Khoshikaam
Prathyaashayode, Jeevitham Nayikkaam
🎵🎵🎵
Rakshakaneesho Than, Thirujananam Khoshikaam
Prathyaashayode, Jeevitham Nayikkaam
Aanandha Velayithaahlaadha Vela
Bhayamethumillaathe Namukkini Neengaam
Aanandhikkaam, Aahlaadikkaam
Namukkaai Rekshakan Bhoojathanaai
Aanandhikkaam, Aahlaadikkaam
Namukkaai Rekshakan Bhoojathanaai
Namukkaai Rekshakan Bhoojathanaai
Glo...riyaa...
Glo...riyaa...
Glo...riyaa...
Gloriyaa, In Excelsis Dheyo
-----
Aattidayarum Raajaakkanmaarum
Albhutha Shishuve, Kandu Thozhuthil
🎵🎵🎵
Aattidayarum Raajaakkanmaarum
Albhutha Shishuve, Kandu Thozhuthil
Audhathyam Vedinj, Eliyavaraai Theeraam
Kandu Vanangaam, Lokaika Nadhane
Aanandikkaam, Aahladhikkaam
Namukkaai Rakshakan Bhoojaathanaai
Aanandikkaam, Aahladhikkaam
Namukkaai Rakshakan Bhoojaathanaai
Namukkaai Rakshakan Bhoojaathanaai
Glo...riyaa...
Glo...riyaa...
Glo...riyaa...
Gloriyaa, In Excelsis Dheyo
Glo...riyaa...
Glo...riyaa...
Glo...riyaa...
Gloriyaa, In Excelsis Dheyo
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet