Malayalam Lyrics
My Notes
A | അത്യുന്നതങ്ങളില്‍.. ദൈവത്തിനു മഹത്വം.. ഭൂമിയില്‍ ദൈവ പ്രസാദം.. മര്‍ത്യര്‍ക്കു ശാന്തി… |
M | ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം വിണ്ണില്‍! |
F | ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം |
—————————————– | |
M | അജപാലര്‍, ആ രാവില്‍, കേട്ടൊരു ഗാനം മാലാഖമാരുടെ, സുവിശേഷ ഗാനം |
F | അജപാലര്‍, ആ രാവില്‍, കേട്ടൊരു ഗാനം മാലാഖമാരുടെ, സുവിശേഷ ഗാനം |
M | സര്‍വ്വേശ്വരനു, മഹത്വ ഗാനം ഇതു ഭൂമിയില്‍ നിത്യവും, ശാന്തി തന് ഗാനം |
F | സര്‍വ്വേശ്വരനു, മഹത്വ ഗാനം ഇതു ഭൂമിയില്‍ നിത്യവും, ശാന്തി തന് ഗാനം |
A | ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം വിണ്ണില്‍! |
A | ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം |
—————————————– | |
F | മിശിഹാ തന്, വരവേകാന്, കാത്തിടുന്നോര്ക്കെല്ലാം ആനന്ദമേകിയ, മാധുര്യ ഗാനം |
M | മിശിഹാ തന്, വരവേകാന്, കാത്തിടുന്നോര്ക്കെല്ലാം ആനന്ദമേകിയ, മാധുര്യ ഗാനം |
F | പാപാന്ധകാരം, നീക്കിയ ഗാനം ഇതു രക്ഷയിന്‍ ഉഷസ്സിന്, സ്വാഗത ഗാനം |
M | പാപാന്ധകാരം, നീക്കിയ ഗാനം ഇതു രക്ഷയിന്‍ ഉഷസ്സിന്, സ്വാഗത ഗാനം |
A | ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം വിണ്ണില്‍! |
A | ഗാ…നം, ഒരു ഗാനം, ഗാനം, ഗാനം ഇതു ദൂതന്മാര് പാടിയ സന്ദേശ ഗാനം ബേതലേം മുഴങ്ങിയ സ്വര്‍ഗ്ഗ ഗാനം |
A | അത്യുന്നതങ്ങളില്‍.. ദൈവത്തിനു മഹത്വം.. ഭൂമിയില്‍ ദൈവ പ്രസാദം.. മര്‍ത്യര്‍ക്കു ശാന്തി… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവ പ്രസാദം മര്‍ത്യര്‍ക്കു ശാന്തി ഗാ...നം, ഒരു ഗാനം, ഗാനം, ഗാനം Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Lyrics | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Song Lyrics | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Karaoke | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Track | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Malayalam Lyrics | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Manglish Lyrics | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Christian Devotional Song Lyrics | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Christian Devotional | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) Christian Song Lyrics | Athyunnathangalil Daivathinu Mahathwam (Ganam Oru Ganam) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathinu Mahathwam..
Bhoomiyil Daiva Prasadham..
Marthyarkku Shaanthi…
Gaa...nam, Oru Gaanam, Gaanam, Gaanam
Ithu Dhoothanmaar Paadiya Sandhesha Gaanam
Bethalem Muzhangiya Swargga Gaanam
Vinnil!
Gaa...nam, Oru Gaanam, Gaanam, Gaanam
Ithu Dhoothanmaar Paadiya Sandhesha Gaanam
Bethalem Muzhangiya Swargga Gaanam
-----
Ajapaalar, Aa Raavil, Kettoru Gaanam
Malakhamarude, Suvishesha Gaanam
Ajapaalar, Aa Raavil, Kettoru Gaanam
Malakhamarude, Suvishesha Gaanam
Sarvveshwaranu, Mahathva Gaanam
Ithu Bhoomiyil Nithyavum, Shaanthi Than Gaanam
Sarvveshwaranu, Mahathva Gaanam
Ithu Bhoomiyil Nithyavum, Shaanthi Than Gaanam
Gaa...nam, Oru Gaanam, Gaanam, Gaanam
Ithu Dhoothanmaar Paadiya Sandhesha Gaanam
Bethalem Muzhangiya Swargga Gaanam
Vinnil!
Gaa...nam, Oru Gaanam, Gaanam, Gaanam
Ithu Dhoothanmaar Paadiya Sandhesha Gaanam
Bethalem Muzhangiya Swargga Gaanam
-----
Mishihaa Than, Varavekaan, Kaathidunnorkkellaam
Aanandhamekiya, Maadhurya Gaanam
Mishihaa Than, Varavekaan, Kaathidunnorkkellaam
Aanandhamekiya, Maadhurya Gaanam
Paapaandhakaaram, Neekkiya Gaanam
Ithu Rakshayin Ushassin, Swagatha Gaanam
Paapaandhakaaram, Neekkiya Gaanam
Ithu Rakshayin Ushassin, Swagatha Gaanam
Gaa...nam, Oru Gaanam, Gaanam, Gaanam
Ithu Dhoothanmaar Paadiya Sandhesha Gaanam
Bethalem Muzhangiya Swargga Gaanam
Vinnil!
Gaa...nam, Oru Gaanam, Gaanam, Gaanam
Ithu Dhoothanmaar Paadiya Sandhesha Gaanam
Bethalem Muzhangiya Swargga Gaanam
Athyunnathangalil..
Daivathinu Mahathwam..
Bhoomiyil Daiva Prasadham..
Marthyarkku Shanthi…
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet