Malayalam Lyrics
My Notes
M | അത്യുന്നതങ്ങളില്‍ നിന്നും അഗ്നിനാളങ്ങളായ് വരണേ |
F | വരദാന ഫലധാരയേകാന് വരദായകാ വേഗം വരണേ |
A | ആത്മാവേ.. പാവനാത്മാവേ.. അവിടുന്നു ഞങ്ങളില്‍ നിറയേണമേ |
A | ആത്മാവേ.. പാവനാത്മാവേ.. അവിടുന്നു ഞങ്ങളില്‍ നിറയേണമേ |
—————————————– | |
M | നിന്നെ കൂടാതൊന്നും ചെയ്തീടുവാന്‍ ഞങ്ങള്ക്കിന്നാവില്ലാ സ്നേഹരൂപാ |
🎵🎵🎵 | |
F | നിന്നെ കൂടാതൊന്നും ചെയ്തീടുവാന്‍ ഞങ്ങള്ക്കിന്നാവില്ലാ സ്നേഹരൂപാ |
M | സ്നേഹ പ്രകാശമായ് നീ വരണേ സ്നേഹ ചൈതന്യം, ചൊരിഞ്ഞിടണേ |
F | സ്നേഹ പ്രകാശമായ് നീ വരണേ സ്നേഹ ചൈതന്യം, ചൊരിഞ്ഞിടണേ |
A | ആത്മാവേ.. പാവനാത്മാവേ.. അവിടുന്നു ഞങ്ങളില്‍ നിറയേണമേ |
A | ആത്മാവേ.. പാവനാത്മാവേ.. അവിടുന്നു ഞങ്ങളില്‍ നിറയേണമേ |
—————————————– | |
F | ദൈവ പിതാവിനെ സ്വീകരിക്കാന്‍ അവിടുത്തെ വചനങ്ങള്‍ പങ്കുവയ്ക്കാന്‍ |
🎵🎵🎵 | |
M | ദൈവ പിതാവിനെ സ്വീകരിക്കാന്‍ അവിടുത്തെ വചനങ്ങള്‍ പങ്കുവയ്ക്കാന്‍ |
F | വിജ്ഞാനം ഞങ്ങളില്‍ ഏകണമേ നിത്യ വിശ്വാസമായ് നീ വരണേ |
M | വിജ്ഞാനം ഞങ്ങളില്‍ ഏകണമേ നിത്യ വിശ്വാസമായ് നീ വരണേ |
F | അത്യുന്നതങ്ങളില്‍ നിന്നും അഗ്നിനാളങ്ങളായ് വരണേ |
M | വരദാന ഫലധാരയേകാന് വരദായകാ വേഗം വരണേ |
A | ആത്മാവേ.. പാവനാത്മാവേ.. അവിടുന്നു ഞങ്ങളില്‍ നിറയേണമേ |
A | ആത്മാവേ.. പാവനാത്മാവേ.. അവിടുന്നു ഞങ്ങളില്‍ നിറയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്യുന്നതങ്ങളില്‍ നിന്നും അഗ്നിനാളങ്ങളായ് വരണേ Athyunnathangalil Ninnum Agni Nalangalayi Varane Lyrics | Athyunnathangalil Ninnum Agni Nalangalayi Varane Song Lyrics | Athyunnathangalil Ninnum Agni Nalangalayi Varane Karaoke | Athyunnathangalil Ninnum Agni Nalangalayi Varane Track | Athyunnathangalil Ninnum Agni Nalangalayi Varane Malayalam Lyrics | Athyunnathangalil Ninnum Agni Nalangalayi Varane Manglish Lyrics | Athyunnathangalil Ninnum Agni Nalangalayi Varane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Ninnum Agni Nalangalayi Varane Christian Devotional Song Lyrics | Athyunnathangalil Ninnum Agni Nalangalayi Varane Christian Devotional | Athyunnathangalil Ninnum Agni Nalangalayi Varane Christian Song Lyrics | Athyunnathangalil Ninnum Agni Nalangalayi Varane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Agninaalangalaai Varane
Varadhaana Phaladhaarayekaan
Varadhaayakaa Vegam Varane
Aathmaave.. Paavanaathmaave..
Avidunnu Njangalil Nirayename
Aathmaave.. Paavanaathmaave..
Avidunnu Njangalil Nirayename
-----
Ninne Koodathonnum Cheytheeduvaan
Njangalkkinnaavillaa Sneharoopaa
🎵🎵🎵
Ninne Koodathonnum Cheytheeduvaan
Njangalkkinnaavillaa Sneharoopaa
Sneha Prakashamaai Nee Varane
Sneha Chaithanyam, Chorinjidane
Sneha Prakashamaai Nee Varane
Sneha Chaithanyam, Chorinjidane
Aathmave.. Pavanaathmave..
Avidunnu Njangalil Nirayename
Aathmave.. Pavanaathmave..
Avidunnu Njangalil Nirayename
-----
Daiva Pithavine Sweekarikkaan
Aviduthe Vachanangal Pankuvaikkaan
🎵🎵🎵
Daiva Pithavine Sweekarikkaan
Aviduthe Vachanangal Pankuvaikkaan
Vinjanam Njangalil Ekaname
Nithya Vishwaasamaai Nee Varane
Vinjanam Njangalil Ekaname
Nithya Vishwaasamaai Nee Varane
Athyunnathangalil Ninnum
Agni Naalangalaai Varane
Varadhana Phaladharayekaan
Varadhayakaa Vegam Varane
Aathmaave.. Paavanaathmaave..
Avidunnu Njangalil Nirayename
Aathmaave.. Paavanaathmaave..
Avidunnu Njangalil Nirayename
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet