Malayalam Lyrics

| | |

A A A

My Notes
M ഓ..ശാന
ഓശാന, ഓശാന, ഓശാനാ
F ഓ..ശാന
ഓശാന, ഓശാന, ഓശാനാ
🎵🎵🎵
M അത്യുന്നതങ്ങളില്‍ വാഴുന്ന താതാ
രാജാധിരാജാ, ഓശാന
കര്‍ത്താവിന്‍ നാമത്തില്‍ അണയുന്ന സൂനുവേ
ഓ…ശാ…നാ…
F അത്യുന്നതങ്ങളില്‍ വാഴുന്ന താതാ
രാജാധിരാജാ, ഓശാന
കര്‍ത്താവിന്‍ നാമത്തില്‍ അണയുന്ന സൂനുവേ
ഓ…ശാ…നാ…
A ആ ആ ആ ആ…
—————————————–
M വാനിടമെങ്ങും, പാരിടമെങ്ങും
നിറയുന്നു നിന്‍, മഹിമ നിത്യം
F വാനിടമെങ്ങും, പാരിടമെങ്ങും
നിറയുന്നു നിന്‍, മഹിമ നിത്യം
A പരിശുദ്ധന്‍.. പരിശുദ്ധന്‍..
പരിശുദ്ധന്‍.. പരിശുദ്ധന്‍..
A പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ നീ
A പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ നീ
A അത്യുന്നതങ്ങളില്‍ വാഴുന്ന താതാ
രാജാധിരാജാ, ഓശാന
കര്‍ത്താവിന്‍ നാമത്തില്‍ അണയുന്ന സൂനുവേ
ഓ…ശാ…നാ…
A ആ ആ ആ ആ…
—————————————–
F ഒലിവിലകളുമായ്, ഒരുമനമോടെ
ഉച്ചസ്വരത്തില്‍, പാടുന്നിതാ
M ഒലിവിലകളുമായ്, ഒരുമനമോടെ
ഉച്ചസ്വരത്തില്‍, പാടുന്നിതാ
A ഓശാനാ.. ഓശാനാ..
ഓശാനാ.. ഓശാനാ..
A ഓശാനാ, ഓശാനാ, ഓശാ..നാ
A ഓശാനാ, ഓശാനാ, ഓശാ..നാ
A അത്യുന്നതങ്ങളില്‍ വാഴുന്ന താതാ
രാജാധിരാജാ, ഓശാന
കര്‍ത്താവിന്‍ നാമത്തില്‍ അണയുന്ന സൂനുവേ
ഓ…ശാ…നാ…
A ഓ..ശാന
ഓശാന, ഓശാന, ഓശാനാ
A ഓ..ശാന
ഓശാന, ഓശാന, ഓശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Athyunnathangalil Vazhunna Thatha | അത്യുന്നതങ്ങളില്‍ വാഴുന്ന താതാ രാജാധിരാജാ, ഓശാന Athyunnathangalil Vazhunna Thatha Lyrics | Athyunnathangalil Vazhunna Thatha Song Lyrics | Athyunnathangalil Vazhunna Thatha Karaoke | Athyunnathangalil Vazhunna Thatha Track | Athyunnathangalil Vazhunna Thatha Malayalam Lyrics | Athyunnathangalil Vazhunna Thatha Manglish Lyrics | Athyunnathangalil Vazhunna Thatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Athyunnathangalil Vazhunna Thatha Christian Devotional Song Lyrics | Athyunnathangalil Vazhunna Thatha Christian Devotional | Athyunnathangalil Vazhunna Thatha Christian Song Lyrics | Athyunnathangalil Vazhunna Thatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

O...shana
Oshana, Oshana Oshana
O...shana
Oshana, Oshana Oshana

🎵🎵🎵

Athyunnathangalil Vaazhunna Thaatha
Rajadhi Raja, Oshana
Karthavin Naamathil Anayunna Soonuve
O... Sha...na...

Athyunnathangalil Vaazhunna Thaatha
Rajadhi Raja, Oshana
Karthavin Naamathil Anayunna Soonuve
O... Sha...na...

Aa Aa Aa Aa...

-----

Vaanidamengum, Paaridamengum
Nirayunnu Nin, Mahima Nithyam
Vaanidamengum, Paaridamengum
Nirayunnu Nin, Mahima Nithyam

Parishudhan.. Parishudhan..
Parishudhan.. Parishudhan..
Parishudhan, Parishudhan, Parishudhan Nee
Parishudhan, Parishudhan, Parishudhan Nee

Athyunnathangalil Vaazhunna Thaatha
Rajadhiraja, Oshana
Karthavin Naamathil Anayunna Soonuve
O... Sha...na...

Aa Aa Aa Aa...

-----

Olivilakalumaai, Oru Manamode
Ucha Swarathil, Paadunnitha
Olivilakalumaai, Oru Manamode
Ucha Swarathil, Paadunnitha

Oshana.. Oshana..
Oshana.. Oshana..
Oshana, Oshana, Osha..na
Oshana, Oshana, Osha..na

Athyunnathangalil Vaazhunna Thaatha
Rajadhiraja, Oshana
Karthavin Naamathil Anayunna Soonuve
O... Sha...na...

O...shana
Oshana, Oshana Oshana
O...shana
Oshana, Oshana Oshana

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1093.  Song ID 9509


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.