Malayalam Lyrics
My Notes
M | ആട്ടിടയര്‍ കൂട്ടമായ്, ഉണ്ണിയെ കാണുവാന്‍ കാലിത്തൊഴുത്തിലായ് പോയിടുന്നു മാലാഖവൃന്ദവും, കാഹളം മുഴക്കിടുന്നു ലോകത്തിന്‍ രക്ഷകന്‍ പിറന്നുവല്ലോ |
F | ആട്ടിടയര്‍ കൂട്ടമായ്, ഉണ്ണിയെ കാണുവാന്‍ കാലിത്തൊഴുത്തിലായ് പോയിടുന്നു മാലാഖവൃന്ദവും, കാഹളം മുഴക്കിടുന്നു ലോകത്തിന്‍ രക്ഷകന്‍ പിറന്നുവല്ലോ |
A | പോയിടാം കൂട്ടരെ, ഉണ്ണിയെ കാണുവാന്‍ കാഴ്‌ച്ചകള്‍ കരുതീടാം, കണ്ടു വണങ്ങാം |
A | പോയിടാം കൂട്ടരെ, ഉണ്ണിയെ കാണുവാന്‍ കാഴ്‌ച്ചകള്‍ കരുതീടാം, കണ്ടു വണങ്ങാം |
—————————————– | |
A | ഓ ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ഹാപ്പി ക്രിസ്‌മസ് ഓ മെറി മെറി മെറി മെറി മെറി ക്രിസ്‌മസ് |
M | മാലാഖ പാടുന്ന പാട്ടു നിങ്ങള്‍ കേട്ടുവോ മാനത്തു താരങ്ങള്‍ മിന്നുവതു കണ്ടുവോ |
F | മാലാഖ പാടുന്ന പാട്ടു നിങ്ങള്‍ കേട്ടുവോ മാനത്തു താരങ്ങള്‍ മിന്നുവതു കണ്ടുവോ |
M | വാനവും ഭൂമിയും ആര്ക്കുവതു കേട്ടുവോ മന്നിലായ് നാഥന്റെ വരവു നിങ്ങള്‍ അറിഞ്ഞുവോ |
F | വാനവും ഭൂമിയും ആര്ക്കുവതു കേട്ടുവോ മന്നിലായ് നാഥന്റെ വരവു നിങ്ങള്‍ അറിഞ്ഞുവോ |
A | പോയിടാം കൂട്ടരെ, ഉണ്ണിയെ കാണുവാന്‍ കാഴ്‌ച്ചകള്‍ കരുതീടാം, കണ്ടു വണങ്ങാം |
A | പോയിടാം കൂട്ടരെ, ഉണ്ണിയെ കാണുവാന്‍ കാഴ്‌ച്ചകള്‍ കരുതീടാം, കണ്ടു വണങ്ങാം |
—————————————– | |
F | രാജാക്കള്‍ മൂന്നു പേര്‍, പോകുവത് കണ്ടുവോ കാഴ്‌ച്ചവെച്ചുണ്ണിയെ വാഴ്‌ത്തുവത് കേട്ടുവോ |
M | രാജാക്കള്‍ മൂന്നു പേര്‍, പോകുവത് കണ്ടുവോ കാഴ്‌ച്ചവെച്ചുണ്ണിയെ വാഴ്‌ത്തുവത് കേട്ടുവോ |
F | കാലിത്തൊഴുത്തിലായ്, മറിയത്തിന്‍ മടിയിലായ് ഉണ്ണിയാം യേശുവേ കണ്ടു നാം കുമ്പിടാം |
M | കാലിത്തൊഴുത്തിലായ്, മറിയത്തിന്‍ മടിയിലായ് ഉണ്ണിയാം യേശുവേ കണ്ടു നാം കുമ്പിടാം |
A | ആട്ടിടയര്‍ കൂട്ടമായ്, ഉണ്ണിയെ കാണുവാന്‍ കാലിത്തൊഴുത്തിലായ് പോയിടുന്നു മാലാഖവൃന്ദവും, കാഹളം മുഴക്കിടുന്നു ലോകത്തിന്‍ രക്ഷകന്‍ പിറന്നുവല്ലോ |
A | പോയിടാം കൂട്ടരെ, ഉണ്ണിയെ കാണുവാന്‍ കാഴ്‌ച്ചകള്‍ കരുതീടാം, കണ്ടു വണങ്ങാം |
A | പോയിടാം കൂട്ടരെ, ഉണ്ണിയെ കാണുവാന്‍ കാഴ്‌ച്ചകള്‍ കരുതീടാം, കണ്ടു വണങ്ങാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആട്ടിടയര്‍ കൂട്ടമായ്, ഉണ്ണിയെ കാണുവാന്‍ കാലിത്തൊഴുത്തിലായ് പോയിടുന്നു മാലാഖവൃന്ദവും, കാഹളം മുഴക്കിടുന്നു Aattidayar Koottamayi Unniye Kanuvan Lyrics | Aattidayar Koottamayi Unniye Kanuvan Song Lyrics | Aattidayar Koottamayi Unniye Kanuvan Karaoke | Aattidayar Koottamayi Unniye Kanuvan Track | Aattidayar Koottamayi Unniye Kanuvan Malayalam Lyrics | Aattidayar Koottamayi Unniye Kanuvan Manglish Lyrics | Aattidayar Koottamayi Unniye Kanuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aattidayar Koottamayi Unniye Kanuvan Christian Devotional Song Lyrics | Aattidayar Koottamayi Unniye Kanuvan Christian Devotional | Aattidayar Koottamayi Unniye Kanuvan Christian Song Lyrics | Aattidayar Koottamayi Unniye Kanuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaalithozhuthilaai Poyidunnu
Malakhavrundhavum, Kaahalam Muzhakkidunnu
Lokathin Rakshakan Pirannuvallo
Aattidayar Koottamaai, Unniye Kaanuvaan
Kaalithozhuthilaai Poyidunnu
Malakhavrundhavum, Kaahalam Muzhakkidunnu
Lokhathin Rakshakan Pirannuvallo
Poyidaam Koottare, Unniye Kaanuvaan
Kaazhchakal Karutheedaam, Kandu Vanangaam
Poyidaam Koottare, Unniye Kaanuvaan
Kaazhchakal Karutheedaam, Kandu Vanangaam
-----
Oh Happy Happy Happy Happy Happy Christmas
Oh Merry Merry Merry Merry Merry Christmas
Malakha Paadunna Paattu Ningal Kettuvo
Maanathu Thaarangal Minnuvathu Kanduvo
Malakha Paadunna Paattu Ningal Kettuvo
Maanathu Thaarangal Minnuvathu Kanduvo
Vaanavum Bhoomiyum Aarkkuvathu Kettuvo
Mannilaai Nadhante Varavu Ningal Arinjuvo
Vaanavum Bhoomiyum Aarkkuvathu Kettuvo
Mannilaai Nadhante Varavu Ningal Arinjuvo
Poyidaam Koottare, Unniye Kaanuvaan
Kaazhchakal Karutheedaam, Kandu Vanangaam
Poyidaam Koottare, Unniye Kaanuvaan
Kaazhchakal Karutheedaam, Kandu Vanangaam
-----
Rajakkal Moonnu Per, Pokuvath Kanduvo
Kaazhchavechunniye Vaazhthuvath Kettuvo
Rajakkal Moonnu Per, Pokuvath Kanduvo
Kaazhchavechunniye Vaazhthuvath Kettuvo
Kaalithozhuthilaai, Mariyathin Madiyilaai
Unniyaam Yeshuve Kandu Naam Kumbidaam
Kaalithozhuthilaai, Mariyathin Madiyilaai
Unniyaam Yeshuve Kandu Naam Kumbidaam
Aattidayar Koottamaai, Unniye Kaanuvaan
Kalithozhuthilaai Poyidunnu
Malakhavrindhavum, Kaahalam Muzhakkidunnu
Lokhathin Rekshakan Pirannuvallo
Poyidaam Koottare, Unniye Kaanuvaan
Kaazhchakal Karutheedaam, Kandu Vanangaam
Poyidaam Koottare, Unniye Kaanuvaan
Kaazhchakal Karutheedaam, Kandu Vanangaam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet