Malayalam Lyrics
My Notes
M | അവന്റെ ശിരസ്സില്‍ കിരീടങ്ങള്‍ അവ നമുക്കേകുവാന്‍ ഉള്ളതല്ലോ |
F | അവന്റെ ശിരസ്സില്‍ കിരീടങ്ങള്‍ അവ നമുക്കേകുവാന്‍ ഉള്ളതല്ലോ |
M | തൂവെള്ള കുതിരമേലേറുവാനായ് പ്രിയന്‍ നമ്മെ വിളിക്കുന്ന സമയമായ് |
F | തൂവെള്ള കുതിരമേലേറുവാനായ് പ്രിയന്‍ നമ്മെ വിളിക്കുന്ന സമയമായ് |
A | രക്ത തട്ടില്‍ മുക്കിയ മേലങ്കി ധരിച്ചാല്‍ ശിരസ്സില്‍ കിരീടങ്ങള്‍ ചൂടാം |
A | രക്ത തട്ടില്‍ മുക്കിയ മേലങ്കി ധരിച്ചാല്‍ ശിരസ്സില്‍ കിരീടങ്ങള്‍ ചൂടാം |
A | ചൂടിക്കട്ടെ.. നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
A | ചൂടിക്കട്ടെ.. നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
M | ചൂടിക്കട്ടെ, നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
F | ചൂടിക്കട്ടെ, നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
—————————————– | |
M | പ്രിയനേ നിനക്കുള്ള പുത്തന്‍ നാമം അറിയില്ലാര്‍ക്കുമീ മഹിതലേ |
F | പ്രിയനേ നിനക്കുള്ള പുത്തന്‍ നാമം അറിയില്ലാര്‍ക്കുമീ മഹിതലേ |
M | നയനം മുഴുവന്‍ നിന്റെ ശോഭ ശരണം മുഴുവന്‍ നിന്റെ നാമം |
F | നയനം മുഴുവന്‍ നിന്റെ ശോഭ ശരണം മുഴുവന്‍ നിന്റെ നാമം |
A | രക്ത തട്ടില്‍ മുക്കിയ മേലങ്കി ധരിച്ചാല്‍ ശിരസ്സില്‍ കിരീടങ്ങള്‍ ചൂടാം |
A | രക്ത തട്ടില്‍ മുക്കിയ മേലങ്കി ധരിച്ചാല്‍ ശിരസ്സില്‍ കിരീടങ്ങള്‍ ചൂടാം |
A | ചൂടിക്കട്ടെ.. നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
A | ചൂടിക്കട്ടെ.. നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
M | ചൂടിക്കട്ടെ, നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
F | ചൂടിക്കട്ടെ, നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
—————————————– | |
F | അവന്റെ മിഴികള്‍ തീ നാളങ്ങള്‍ അവന്റെ മാറിലോ സ്‌നേഹ ജ്വാല |
M | അവന്റെ മിഴികള്‍ തീ നാളങ്ങള്‍ അവന്റെ മാറിലോ സ്‌നേഹ ജ്വാല |
F | പളുങ്കു കടലില്‍ മുങ്ങുവാനായ് പ്രിയനെന്നെ വിളിക്കുന്നു സ്‌നേഹമോടെ |
M | പളുങ്കു കടലില്‍ മുങ്ങുവാനായ് പ്രിയനെന്നെ വിളിക്കുന്നു സ്‌നേഹമോടെ |
A | രക്ത തട്ടില്‍ മുക്കിയ മേലങ്കി ധരിച്ചാല്‍ ശിരസ്സില്‍ കിരീടങ്ങള്‍ ചൂടാം |
A | രക്ത തട്ടില്‍ മുക്കിയ മേലങ്കി ധരിച്ചാല്‍ ശിരസ്സില്‍ കിരീടങ്ങള്‍ ചൂടാം |
A | ചൂടിക്കട്ടെ.. നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
A | ചൂടിക്കട്ടെ.. നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
F | ചൂടിക്കട്ടെ, നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
M | ചൂടിക്കട്ടെ, നിന്നെ ചൂടിക്കട്ടെ കര്‍ത്താവു വിജയം ചൂടിക്കട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Avante Shirassil Kireedangal | അവന്റെ ശിരസ്സില്‍ കിരീടങ്ങള്‍ അവ നമുക്കേകുവാന്‍ ഉള്ളതല്ലോ Avante Shirassil Kireedangal Lyrics | Avante Shirassil Kireedangal Song Lyrics | Avante Shirassil Kireedangal Karaoke | Avante Shirassil Kireedangal Track | Avante Shirassil Kireedangal Malayalam Lyrics | Avante Shirassil Kireedangal Manglish Lyrics | Avante Shirassil Kireedangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Avante Shirassil Kireedangal Christian Devotional Song Lyrics | Avante Shirassil Kireedangal Christian Devotional | Avante Shirassil Kireedangal Christian Song Lyrics | Avante Shirassil Kireedangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ava Namukkekuvaan Ullathallo
Avante Shirassil Kireedangal
Ava Namukkekuvaan Ullathallo
Thoovella Kuthirameleruvaanaai
Priyan Namme Vilikkunna Samayamaai
Thoovella Kuthirameleruvaanaai
Priyan Namme Vilikkunna Samayamaai
Raktha Thattil Mukkiya Melanki Dharichaal
Shirassil Kireedangal Choodaam
Raktha Thattil Mukkiya Melanki Dharichaal
Shirassil Kireedangal Choodaam
Choodikkatte.. Ninne Choodikkatte
Karthavu Vijayam Choodikkatte
Choodikkatte.. Ninne Choodikkatte
Karthavu Vijayam Choodikkatte
Choodikkatte Ninne Choodikkatte
Karthavu Vijayam Choodikkatte
Choodikkatte Ninne Choodikkatte
Karthavu Vijayam Choodikkatte
-----
Priyane Ninakkulla Puthan Naamam
Ariyillaarkkumee Mahithale
Priyane Ninakkulla Puthan Naamam
Ariyillaarkkumee Mahithale
Nayanam Muzhuvan Ninte Shobha
Sharanam Muzhuvan Ninte Naamam
Nayanam Muzhuvan Ninte Shobha
Sharanam Muzhuvan Ninte Naamam
Rektha Thattil Mukkiya Melanki Dharichaal
Shirassil Kireedangal Choodaam
Rektha Thattil Mukkiya Melanki Dharichaal
Shirassil Kireedangal Choodaam
Choodikkatte.. Ninne Choodikkatte
Karthavu Vijayam Choodikkatte
Choodikkatte.. Ninne Choodikkatte
Karthavu Vijayam Choodikkatte
Choodikkatte Ninne Choodikkatte
Karthaavu Vijayam Choodikkatte
Choodikkatte Ninne Choodikkatte
Karthaavu Vijayam Choodikkatte
-----
Avante Mizhikal Thee Naalangal
Avante Maarilo Sneha Jwaala
Avante Mizhikal Thee Naalangal
Avante Maarilo Sneha Jwaala
Palunku Kadalil Munguvaanaai
Priyanenne Vilikkunnu Snehamode
Palunku Kadalil Munguvaanaai
Priyanenne Vilikkunnu Snehamode
Raktha Thattil Mukkiya Melanki Dharichaal
Shirassil Kireedangal Choodaam
Raktha Thattil Mukkiya Melanki Dharichaal
Shirassil Kireedangal Choodaam
Choodikkatte.. Ninne Choodikkatte
Karthavu Vijayam Choodikkatte
Choodikkatte.. Ninne Choodikkatte
Karthavu Vijayam Choodikkatte
Choodikkatte Ninne Choodikkatte
Karthaavu Vijayam Choodikkatte
Choodikkatte Ninne Choodikkatte
Karthaavu Vijayam Choodikkatte
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet