Malayalam Lyrics

| | |

A A A

My Notes
M അവസാന അത്താഴ നേരത്തു
അനുപമ സ്‌നേഹമോടേശു നാഥന്‍
മേലങ്കി മാറ്റി, വിനയമോടെ
താലത്തില്‍ വെള്ളമെടുത്തു
പാദങ്ങള്‍ കഴുകാന്‍ തുടങ്ങി
എന്റെ പാപങ്ങള്‍ കഴുകാന്‍ തുടങ്ങി
—————————————–
M ഗുരുവും, കര്‍ത്താവുമായവന്‍
പാദങ്ങള്‍ കഴുകിയെങ്കില്‍
F ഗുരുവും, കര്‍ത്താവുമായവന്‍
പാദങ്ങള്‍ കഴുകിയെങ്കില്‍
M തങ്ങളില്‍ തങ്ങളില്‍ പാദങ്ങള്‍ കഴുകാന്‍
നമ്മള്‍ കടപ്പെട്ടൊരെന്നോര്‍ക്കുവിന്‍
F തങ്ങളില്‍ തങ്ങളില്‍ പാദങ്ങള്‍ കഴുകാന്‍
നമ്മള്‍ കടപ്പെട്ടൊരെന്നോര്‍ക്കുവിന്‍
A അവസാന അത്താഴ നേരത്തു
അനുപമ സ്‌നേഹമോടേശു നാഥന്‍
മേലങ്കി മാറ്റി, വിനയമോടെ
താലത്തില്‍ വെള്ളമെടുത്തു
പാദങ്ങള്‍ കഴുകാന്‍ തുടങ്ങി
എന്റെ പാപങ്ങള്‍ കഴുകാന്‍ തുടങ്ങി
—————————————–
F നിങ്ങളില്‍ വലിയവന്‍ ചെറിയവനാകണം
എളിയോരെ ഉയര്‍ത്തീടും എന്റെ താതന്‍
M നിങ്ങളില്‍ വലിയവന്‍ ചെറിയവനാകണം
എളിയോരെ ഉയര്‍ത്തീടും എന്റെ താതന്‍
F ഈ മൊഴി നിസ്‌തുലം ഓര്‍ത്തീടുകില്‍
താഴാന്‍ എളുപ്പമാണെന്‍ പ്രിയരേ
M ഈ മൊഴി നിസ്‌തുലം ഓര്‍ത്തീടുകില്‍
താഴാന്‍ എളുപ്പമാണെന്‍ പ്രിയരേ
A അവസാന അത്താഴ നേരത്തു
അനുപമ സ്‌നേഹമോടേശു നാഥന്‍
മേലങ്കി മാറ്റി, വിനയമോടെ
താലത്തില്‍ വെള്ളമെടുത്തു
പാദങ്ങള്‍ കഴുകാന്‍ തുടങ്ങി
എന്റെ പാപങ്ങള്‍ കഴുകാന്‍ തുടങ്ങി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Avasana Athazha Nerathu | അവസാന അത്താഴ നേരത്തു അനുപമ സ്‌നേഹമോടേശു നാഥന്‍ Avasana Athazha Nerathu Lyrics | Avasana Athazha Nerathu Song Lyrics | Avasana Athazha Nerathu Karaoke | Avasana Athazha Nerathu Track | Avasana Athazha Nerathu Malayalam Lyrics | Avasana Athazha Nerathu Manglish Lyrics | Avasana Athazha Nerathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Avasana Athazha Nerathu Christian Devotional Song Lyrics | Avasana Athazha Nerathu Christian Devotional | Avasana Athazha Nerathu Christian Song Lyrics | Avasana Athazha Nerathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Avasaana Athaazha Nerathu
Anupama Snehamodeshu Nadhan
Melanki Maatti, Vinayamode
Thaalathil Vellameduthu
Paadhangal Kazhukaan Thudangi
Ente Paapangal Kazhukaan Thudangi

-----

Guruvum, Karthavumaayavan
Paadhangal Kazhukiyenkil
Guruvum, Karthavumaayavan
Paadhangal Kazhukiyenkil

Thangalil Thangalil Paadhangal Kazhukaan
Nammal Kadappettorennorkkuvin
Thangalil Thangalil Paadhangal Kazhukaan
Nammal Kadappettorennorkkuvin

Avasaana Athaazha Nerathu
Anupama Snehamodeshu Nadhan
Melanki Maatti, Vinayamode
Thalathil Vellam Eduthu
Paadhangal Kazhukaan Thudangi
Ente Paapangal Kazhukaan Thudangi

-----

Ningalil Valiyavan Cheriyavanaakanam
Eliyore Uyartheedum Ente Thaathan
Ningalil Valiyavan Cheriyavanaakanam
Eliyore Uyartheedum Ente Thaathan

Ee Mozhi Nisthulam Ortheedukil
Thaazhaan Eluppamaanen Priyare
Ee Mozhi Nisthulam Ortheedukil
Thaazhaan Eluppamaanen Priyare

Avasaana Athaazha Nerathu
Anupama Snehamodeshu Nadhan
Melanki Maatti, Vinayamode
Thalathil Vellam Eduthu
Paadhangal Kazhukaan Thudangi
Ente Paapangal Kazhukaan Thudangi

Avasana Athazha Avasaana Athaazha Avasanathazha Avasanathaazha Avasaanathazha Avasaanathaazha Snehamodu Yeshu Nathan


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 581.  Song ID 10362


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.