Malayalam Lyrics
My Notes
M | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ |
F | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ |
M | അധികം, ധനമൊന്നുമില്ലെങ്കിലും അവിടുന്നു തുണയായിരിക്കേണമേ |
F | അധികം, ധനമൊന്നുമില്ലെങ്കിലും അവിടുന്നു തുണയായിരിക്കേണമേ |
A | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ |
—————————————– | |
M | അധികം സുഹൃത്തുക്കള്‍ ഇല്ലെങ്കിലും അവിടുന്നു കൂട്ടായിരിക്കേണമേ |
🎵🎵🎵 | |
F | അധികം സുഹൃത്തുക്കള്‍ ഇല്ലെങ്കിലും അവിടുന്നു കൂട്ടായിരിക്കേണമേ |
M | അഴകും, പ്രശസ്‌തിയുമില്ലെങ്കിലും തഴുകുവാന്‍ താങ്ങുവാന്‍ നീ വരണേ |
F | അഴകും, പ്രശസ്‌തിയുമില്ലെങ്കിലും തഴുകുവാന്‍ താങ്ങുവാന്‍ നീ വരണേ |
A | അവസാന മൊഴിയായ് അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ അധികം, ധനമൊന്നുമില്ലെങ്കിലും അവിടുന്നു തുണയായിരിക്കേണമേ |
A | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ |
—————————————– | |
F | അവസാന ശ്വാസം, ഉതിര്‍ക്കുമ്പോഴും വിശ്വാസ ദീപം ജ്വലിച്ചിടണം |
🎵🎵🎵 | |
M | അവസാന ശ്വാസം, ഉതിര്‍ക്കുമ്പോഴും വിശ്വാസ ദീപം ജ്വലിച്ചിടണം |
F | ആശ്വാസ രൂപനാം നിന്‍ കൈകളില്‍ ശാന്തമെന്നാത്മാവു ചേര്‍ന്നിടണം |
M | ആശ്വാസ രൂപനാം നിന്‍ കൈകളില്‍ ശാന്തമെന്നാത്മാവു ചേര്‍ന്നിടണം |
F | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ |
M | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ |
F | അധികം, ധനമൊന്നുമില്ലെങ്കിലും അവിടുന്നു തുണയായിരിക്കേണമേ |
M | അധികം, ധനമൊന്നുമില്ലെങ്കിലും അവിടുന്നു തുണയായിരിക്കേണമേ |
A | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Avasana Mozhiyayi Adharangalil | അവസാന മൊഴിയായ്, അധരങ്ങളില്‍ അവിടുത്തെ നാമമുണ്ടാകേണമേ Avasana Mozhiyayi Adharangalil Lyrics | Avasana Mozhiyayi Adharangalil Song Lyrics | Avasana Mozhiyayi Adharangalil Karaoke | Avasana Mozhiyayi Adharangalil Track | Avasana Mozhiyayi Adharangalil Malayalam Lyrics | Avasana Mozhiyayi Adharangalil Manglish Lyrics | Avasana Mozhiyayi Adharangalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Avasana Mozhiyayi Adharangalil Christian Devotional Song Lyrics | Avasana Mozhiyayi Adharangalil Christian Devotional | Avasana Mozhiyayi Adharangalil Christian Song Lyrics | Avasana Mozhiyayi Adharangalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aviduthe Naamam Undaakename
Avasaana Mozhiyaai, Adharangalil
Aviduthe Naamam Undaakename
Adhikam, Dhanam Onnumillenkilum
Avidunnu Thunayaayirikkename
Adhikam, Dhanam Onnumillenkilum
Avidunnu Thunayaayirikkename
Avasaana Mozhiyaai, Adharangalil
Aviduthe Naamam Undakename
-----
Adhikam Suhruthukkal, Illenkilum
Avidunnu Koottaayirikkename
🎵🎵🎵
Adhikam Suhruthukkal, Illenkilum
Avidunnu Koottaayirikkename
Azhakum, Prashasthiyum Illenkilum
Thazhukuvaan Thaanguvaan Nee Varane
Azhakum, Prashasthiyum Illenkilum
Thazhukuvaan Thaanguvaan Nee Varane
Avasaana Mozhiyaai, Adharangalil
Aviduthe Naamamundakename
Adhikam, Dhanamonnum Illenkilum
Avidunnu Thunayayirikkename
Avasaana Mozhiyaai, Adharangalil
Aviduthe Namamundakename
-----
Avasaana Shvaasam, Uthirkkumbozhum
Vishwasa Deepam Jwalichidanam
🎵🎵🎵
Avasaana Shvaasam, Uthirkkumbozhum
Vishwasa Deepam Jwalichidanam
Aashwaasa Roopanaam Nin Kaikalil
Shaanthamenn Aathmaavu Chernnidanam
Aashwaasa Roopanaam Nin Kaikalil
Shaanthamenn Aathmaavu Chernnidanam
Avasaana Mozhiyaai, Adharangalil
Aviduthe Naamam Undaakename
Avasaana Mozhiyaai, Adharangalil
Aviduthe Naamam Undaakename
Adhikam, Dhanam Onnumillenkilum
Avidunnu Thunayaayirikkename
Adhikam, Dhanam Onnumillenkilum
Avidunnu Thunayaayirikkename
Avasaana Mozhiyaai, Adharangalil
Aviduthe Naamam Undakename
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet