Malayalam Lyrics

| | |

A A A

My Notes
M ആവേ മരിയാ, ആത്മാവിലും
ഹാല്ലേലുയ്യാ, എന്‍ നാവിലും
പാടിപ്പാടി, ആരാധിക്കാം
ദൂതര്‍ക്കൊപ്പം, ആനന്ദിക്കാം
അമ്മയൊത്താരാധിക്കാം
F ആവേ മരിയാ, ആത്മാവിലും
ഹാല്ലേലുയ്യാ, എന്‍ നാവിലും
പാടിപ്പാടി, ആരാധിക്കാം
ദൂതര്‍ക്കൊപ്പം, ആനന്ദിക്കാം
അമ്മയൊത്താരാധിക്കാം
—————————————–
M ക്രോവേന്മാരും സ്രാപ്പേന്മാരും
അമ്മയൊപ്പം പ്രണമിക്കുമ്പോള്‍
F പ്രിയരോടൊപ്പം, മഹിയില്‍ ഞാനും
മേരിസുതനെ വാഴ്‌ത്തീടുന്നു
M മാലാഖമാരുടെ പാട്ടുകള്‍ പാടുവാന്‍
എന്നെ ഒരുക്കുന്ന സ്‌നേഹവും നീ
🎵🎵🎵
A ആവേ മരിയാ, ആത്മാവിലും
ഹാല്ലേലുയ്യാ, എന്‍ നാവിലും
പാടിപ്പാടി, ആരാധിക്കാം
ദൂതര്‍ക്കൊപ്പം, ആനന്ദിക്കാം
അമ്മയൊത്താരാധിക്കാം
—————————————–
F അമ്മേ നിന്റെ, പൊന്‍ കൈകളില്‍
ഉണ്ണിമിശിഹാ, ചേരുന്നതുപോല്‍
M ആരാധന തന്‍, നിമിഷങ്ങളില്‍
നിന്നോടൊപ്പം, ചേരട്ടെ ഞാന്‍
F അമലോത്ഭവ നാഥയോട് ചേരുമ്പോള്‍
ആരാധന ഭൂമിയില്‍ പൂര്‍ണ്ണമാകും
🎵🎵🎵
A ആവേ മരിയാ, ആത്മാവിലും
ഹാല്ലേലുയ്യാ, എന്‍ നാവിലും
പാടിപ്പാടി, ആരാധിക്കാം
ദൂതര്‍ക്കൊപ്പം, ആനന്ദിക്കാം
അമ്മയൊത്താരാധിക്കാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ave Mariya Aathmavilum | ആവേ മരിയാ, ആത്മാവിലും ഹാല്ലേലുയ്യാ, എന്‍ നാവിലും Ave Mariya Aathmavilum Lyrics | Ave Mariya Aathmavilum Song Lyrics | Ave Mariya Aathmavilum Karaoke | Ave Mariya Aathmavilum Track | Ave Mariya Aathmavilum Malayalam Lyrics | Ave Mariya Aathmavilum Manglish Lyrics | Ave Mariya Aathmavilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ave Mariya Aathmavilum Christian Devotional Song Lyrics | Ave Mariya Aathmavilum Christian Devotional | Ave Mariya Aathmavilum Christian Song Lyrics | Ave Mariya Aathmavilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ave Mariya, Aathmavilum
Halleluya, En Naavilum
Paadi Paadi Aaradhikkam
Dhootharkoppam Aanandhikkam
Ammayoth Aaradikkaam

Ave Mariya, Aathmaavilum
Halleluya, En Naavilum
Paadi Paadi Aaradhikkam
Dhootharkoppam Aanandhikkam
Ammayoth Aaradikkaam

-----

Krovenmarum Srappenmarum
Ammayoppam Pranamikkumbol
Priyarodoppam Mahiyil Njanum
Meri Suthane Vaazhtheedunnu
Malakhamarude Pattukal Paaduvaan
Enne Orukkunna Snehavum Nee

🎵🎵🎵

Ave Mariya, Aathmaavilum
Halleluya, En Naavilum
Padippadi Aaradhikkam
Dhootharkoppam Aanandhikkam
Ammayoth Aaradikkaam

-----

Amme Ninte, Pon Kaikalil
Unni Mishiha, Cherunnathupol
Aaradhana Than, Nimishangalil
Ninnodoppam, Cheratte Njan
Amalolbhava Nadhayodu Cherumbol
Aaradhana Bhoomiyil Poornamakum

🎵🎵🎵

Ave Mariya, Aathmaavilum
Halleluya, En Naavilum
Padi Padi Aaradhikkam
Dhootharkoppam Aanandhikkam
Ammayoth Aaradikkaam

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1517.  Song ID 8451


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.