Malayalam Lyrics

| | |

A A A

My Notes
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ…
🎵🎵🎵
M ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ…
F ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ…
M ആയിരമായിരം കണ്‌ഠങ്ങളില്‍ നിന്നും
ആ തിരു വാഴ്‌ത്തുയരുന്നു
ആവേ മരിയാ…
ആവേ മരിയാ…
F ആവേ മരിയാ…
ആവേ മരിയാ…
—————————————–
M കദനത്തിലുരുകിയ കനകമാം അമ്മേ
സഹനത്തിന്‍ മൂര്‍ത്തിയാം അമ്മേ
F കദനത്തിലുരുകിയ കനകമാം അമ്മേ
സഹനത്തിന്‍ മൂര്‍ത്തിയാം അമ്മേ
M ഈശോവിന്‍ മാതാവായ് തീരാന്‍ നിയുക്തയാം
ഐശ്വര്യ പൂര്‍ണ്ണയാം അമ്മേ
F മന്നില്‍ പിറന്നോര്‍, പിറക്കാന്‍ ഇരിപ്പോരും
വന്ദിക്കും മാതാവു നീയേ
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ…
—————————————–
F കരുതലായ് കാവലായ് നിന്നതും നീയേ
കരുണ തന്‍ തണലായതും നീ
M കരുതലായ് കാവലായ് നിന്നതും നീയേ
കരുണ തന്‍ തണലായതും നീ
F കുരിശില്‍ നിന്നാ ജഢം ഏറ്റു വാങ്ങീടുവാന്‍
നിയതി നീയോഗിച്ചോരമ്മയും നീയേ
M ദൈവത്തിനും, പ്രിയ മക്കള്‍ക്കുമിടയിലായ്
മേവുന്ന വാത്സല്യം നീയേ
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ…
—————————————–
M സ്വര്‍ഗ്ഗ ജാതനു വസിപ്പാനായ് നീ സ്വയം
സജ്ജയാകെന്നുള്‍ വിളിയാല്‍
F സ്വര്‍ഗ്ഗ ജാതനു വസിപ്പാനായ് നീ സ്വയം
സജ്ജയാകെന്നുള്‍ വിളിയാല്‍
M ദൃശ്യമാം സ്‌തോത്രമായ് ജന്മം സമര്‍പ്പിച്ചോ-
രുജ്ജ്വല തേജസാം അമ്മേ
F കണ്ണീര്‍ കടലില്‍ വിളഞ്ഞ പൊന്‍ മുത്തേ നീ
പുണ്യത്തിന്‍ ആള്‍രൂപം അമ്മേ
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ…
A ആവേ മരിയാ… ആവേ മരിയാ…
ആവേ മരിയാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ആവേ മരിയാ... ആവേ മരിയാ... ആവേ മരിയാ... ആയിരമായിരം കണ്‌ഠങ്ങളില്‍ നിന്നും ആ തിരു വാഴ്‌ത്തുയരുന്നു Ave Mariya (Aayiramayiram Kandangalil) Lyrics | Ave Mariya (Aayiramayiram Kandangalil) Song Lyrics | Ave Mariya (Aayiramayiram Kandangalil) Karaoke | Ave Mariya (Aayiramayiram Kandangalil) Track | Ave Mariya (Aayiramayiram Kandangalil) Malayalam Lyrics | Ave Mariya (Aayiramayiram Kandangalil) Manglish Lyrics | Ave Mariya (Aayiramayiram Kandangalil) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ave Mariya (Aayiramayiram Kandangalil) Christian Devotional Song Lyrics | Ave Mariya (Aayiramayiram Kandangalil) Christian Devotional | Ave Mariya (Aayiramayiram Kandangalil) Christian Song Lyrics | Ave Mariya (Aayiramayiram Kandangalil) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aave Mariyaa... Aave Mariyaa...
Aave Mariyaa...

🎵🎵🎵

Aave Mariyaa... Aave Mariyaa...
Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa...

Aayiramaayiram Kandangalil Ninnum
Aa Thiru Vaazhthuyarunnu
Aave Mariyaa...
Aave Mariyaa...
Aave Mariyaa...
Aave Mariyaa...

-----

Kadhanathil Urukiya Kanakamaam Amme
Sahanathin Moorthiyaam Amme
Kadhanathil Urukiya Kanakamaam Amme
Sahanathin Moorthiyaam Amme

Eeshovin Maathaavaai Theeraan Niyukthayaam
Aishwarya Poornnayaam Amme
Mannil Pirannor, Pirakkaan Iripporum
Vandhikkum Maathaavu Neeye

Aave Mariyaa... Aave Mariyaa...
Aave Mariyaa...

-----

Karuthalaai Kaavalaai Ninnathum Neeye
Karuna Than Thanalaayathum Nee
Karuthalaai Kaavalaai Ninnathum Neeye
Karuna Than Thanalaayathum Nee

Kurishil Ninnaa Jadam Ettu Vaangeeduvaan
Niyathi Neeyogichorammayum Neeye
Daivathinum, Priya Makkalkkumidayilaai
Mevunna Valsalyam Neeye

Aave Mariyaa... Aave Mariyaa...
Aave Mariyaa...

-----

Swargga Jathanu Vasippaanaai Nee Swayam
Sajjayaakennul Viliyaal
Swarga Jaathanu Vasippaanaai Nee Swayam
Sajjayaakennul Viliyaal

Dhrushyamaam Sthothramaai Janmam Samarppicho-
Rujjwala Thejasaam Amme
Kanneer Kadalil Vilanja Pon Muthe Nee
Punyathin Aalroopam Amme

Aave Mariyaa... Aave Mariyaa...
Aave Mariyaa...
Aave Mariyaa... Aave Mariyaa...
Aave Mariyaa...

Ave Mariya Aayiramayiram Aayiramaayiram Aayiram Aayiram Kandangalil Kanttangalil Kantangalil


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 452.  Song ID 12548


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.