Malayalam Lyrics
My Notes
M | അവിശ്വാസിയാകാതെ മകനെ വിശ്വാസിയായ് വേഗം അണയൂ അടയാളം തേടാതെ വന്നാല്‍ വിശ്വാസ വഴി ഞാന്‍ തെളിക്കാം |
F | അവിശ്വാസിയാകാതെ മകനെ വിശ്വാസിയായ് വേഗം അണയൂ അടയാളം തേടാതെ വന്നാല്‍ വിശ്വാസ വഴി ഞാന്‍ തെളിക്കാം |
—————————————– | |
M | കടുകുമണിയോളം, വിശ്വാസമുണ്ടെങ്കില്‍ വന്‍മലയെ ദൂരത്തകറ്റാം |
🎵🎵🎵 | |
F | കടുകുമണിയോളം, വിശ്വാസമുണ്ടെങ്കില്‍ വന്‍മലയെ ദൂരത്തകറ്റാം |
M | അനുദിന ക്ലേശങ്ങളാം പര്‍വ്വതങ്ങളെ വിശ്വാസ നിറവാല്‍ ജയിക്കാം |
F | അനുദിന ക്ലേശങ്ങളാം പര്‍വ്വതങ്ങളെ വിശ്വാസ നിറവാല്‍ ജയിക്കാം |
A | അസാധ്യമായൊന്നുമില്ല |
A | അവിശ്വാസിയാകാതെ മകനെ വിശ്വാസിയായ് വേഗം അണയൂ അടയാളം തേടാതെ വന്നാല്‍ വിശ്വാസ വഴി ഞാന്‍ തെളിക്കാം |
—————————————– | |
F | കാണപ്പെടാത്തവ, കണ്മുന്‍പില്‍ എന്നപോല്‍ വിശ്വാസ ദൃഷ്‌ടിയാല്‍ കാണാന്‍ |
🎵🎵🎵 | |
M | കാണപ്പെടാത്തവ, കണ്മുന്‍പില്‍ എന്നപോല്‍ വിശ്വാസ ദൃഷ്‌ടിയാല്‍ കാണാന്‍ |
F | പ്രത്യാശയോടെ, കാത്തിരുന്നീടുകില്‍ ഉത്തരം നല്‍കീടും ദൈവം |
M | പ്രത്യാശയോടെ, കാത്തിരുന്നീടുകില്‍ ഉത്തരം നല്‍കീടും ദൈവം |
A | പ്രാര്‍ത്ഥന കെട്ടിടും തീര്‍ച്ച |
A | അവിശ്വാസിയാകാതെ മകനെ വിശ്വാസിയായ് വേഗം അണയൂ അടയാളം തേടാതെ വന്നാല്‍ വിശ്വാസ വഴി ഞാന്‍ തെളിക്കാം |
A | അവിശ്വാസിയാകാതെ മകനെ വിശ്വാസിയായ് വേഗം അണയൂ അടയാളം തേടാതെ വന്നാല്‍ വിശ്വാസ വഴി ഞാന്‍ തെളിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അവിശ്വാസിയാകാതെ മകനെ വിശ്വാസിയായ് വേഗം അണയൂ അടയാളം തേടാതെ വന്നാല്‍ Avishwasiyakathe Makane Lyrics | Avishwasiyakathe Makane Song Lyrics | Avishwasiyakathe Makane Karaoke | Avishwasiyakathe Makane Track | Avishwasiyakathe Makane Malayalam Lyrics | Avishwasiyakathe Makane Manglish Lyrics | Avishwasiyakathe Makane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Avishwasiyakathe Makane Christian Devotional Song Lyrics | Avishwasiyakathe Makane Christian Devotional | Avishwasiyakathe Makane Christian Song Lyrics | Avishwasiyakathe Makane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vishwaasiyaai Vegam Anayoo
Adayaalam Thedaathe Vannaal
Vishwaasa Vazhi Njan Thelikkaam
Avishwaasiyaakathe Makane
Vishwaasiyaai Vegam Anayoo
Adayaalam Thedaathe Vannaal
Vishwaasa Vazhi Njan Thelikkaam
-----
Kadukumaniyolam, Vishwaasamundenkil
Vanmalaye Dhoorathakattaam
🎵🎵🎵
Kadukumaniyolam, Vishwasamundenkil
Vanmalaye Dhoorathakattaam
Anudhina Kleshangalaam Parvvathangale
Vishwaasa Niravaal Jayikkaam
Anudhina Kleshangalaam Parvvathangale
Vishwaasa Niravaal Jayikkaam
Asaadhyamaayonnumilla
Avishwasiyaakaathe Makane
Vishwasiyaai Vegam Anayu
Adayalam Thedathe Vannal
Vishwasa Vazhi Njaan Thelikkaam
-----
Kaanappedaathava, Kanmunpil Ennapol
Vishwaasa Dhrushdiyaal Kaanaan
🎵🎵🎵
Kanappedaathava, Kanmunpil Ennapol
Vishwasa Dhrushdiyaal Kaanaan
Prathyashayode, Kaathirunneedukil
Utharam Nalkeedum Daivam
Prathyashayode, Kaathirunneedukil
Utharam Nalkeedum Daivam
Praarthana Kettidum Theercha
Avishwaasiyakaathe Makane
Vishwaasiyaai Vegam Anayoo
Adayaalam Thedaathe Vannaal
Vishwaasa Vazhi Njan Thelikkaam
Avishwaasiyaakathe Makane
Vishwaasiyaai Vegam Anayoo
Adayaalam Thedaathe Vannaal
Vishwaasa Vazhi Njan Thelikkaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet