Malayalam Lyrics

| | |

A A A

My Notes
M അഴകേറും നിറമാണെന്റമ്മ
മഴവില്ലിന്‍ നിറമാണെന്റമ്മ
F സര്‍വ്വേശ പുത്രന്റെ അമ്മ
സ്വര്‍ഗ്ഗീയ വഴികാട്ടി അമ്മ
A അഴകേറും നിറമാണെന്റമ്മ
മഴവില്ലിന്‍ നിറമാണെന്റമ്മ
A ഓ നല്ല അമ്മേ, മാതാവേ
കൈപിടിച്ചെന്നെ നടത്തീടണേ
നിന്‍ പുത്രനേശുവിന്‍ കൂടാരത്തില്‍
ഒരുനാള്‍ ഞാനും എത്തീടട്ടെ
A ഓ നല്ല അമ്മേ, മാതാവേ
കൈപിടിച്ചെന്നെ നടത്തീടണേ
നിന്‍ പുത്രനേശുവിന്‍ കൂടാരത്തില്‍
ഒരുനാള്‍ ഞാനും എത്തീടട്ടെ
A അഴകേറും നിറമാണെന്റമ്മ
മഴവില്ലിന്‍ നിറമാണെന്റമ്മ
—————————————–
M കാനായില്‍, കാരുണ്യ ഹസ്‌തവുമായി
കരുണ പൊഴിച്ചൊരെന്‍ അമ്മേ
F കാനായില്‍, കാരുണ്യ ഹസ്‌തവുമായി
കരുണ പൊഴിച്ചൊരെന്‍ അമ്മേ
M സങ്കട കടലില്‍ ഞാന്‍, ഉരുകീടുമ്പോള്‍
കൂട്ടായ് എനിക്കെന്നും വന്നീടണേ
F സങ്കട കടലില്‍ ഞാന്‍, ഉരുകീടുമ്പോള്‍
കൂട്ടായ് എനിക്കെന്നും വന്നീടണേ
A ഓ നല്ല അമ്മേ, യേശുവിന്നമ്മേ
നീയല്ലോ എന്‍, ശക്തിദുര്‍ഗ്ഗം
പ്രലോഭനങ്ങളില്‍ ഉലഞ്ഞീടുമ്പോള്‍
നങ്കൂരമായെന്നെ സംരക്ഷിക്കൂ
A ഓ നല്ല അമ്മേ, യേശുവിന്നമ്മേ
നീയല്ലോ എന്‍, ശക്തിദുര്‍ഗ്ഗം
പ്രലോഭനങ്ങളില്‍ ഉലഞ്ഞീടുമ്പോള്‍
നങ്കൂരമായെന്നെ സംരക്ഷിക്കൂ
—————————————–
F വിശുദ്ധിയും, വിനയവും കൈവിടാതെ
ഈ ലോക യാത്ര പൂര്‍ത്തിയാക്കാന്‍
M വിശുദ്ധിയും, വിനയവും കൈവിടാതെ
ഈ ലോക യാത്ര പൂര്‍ത്തിയാക്കാന്‍
F നീലമേലങ്കിയില്‍, കാത്തുകൊണ്ട്
അമ്മേ നിന്‍ മാറോടു ചേര്‍ത്തണയ്‌ക്കൂ
M നീലമേലങ്കിയില്‍, കാത്തുകൊണ്ട്
അമ്മേ നിന്‍ മാറോടു ചേര്‍ത്തണയ്‌ക്കൂ
F അഴകേറും നിറമാണെന്റമ്മ
മഴവില്ലിന്‍ നിറമാണെന്റമ്മ
M സര്‍വ്വേശ പുത്രന്റെ അമ്മ
സ്വര്‍ഗ്ഗീയ വഴികാട്ടി അമ്മ
A അഴകേറും നിറമാണെന്റമ്മ
മഴവില്ലിന്‍ നിറമാണെന്റമ്മ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഴകേറും നിറമാണെന്റമ്മ മഴവില്ലിന്‍ നിറമാണെന്റമ്മ Azhakerum Niramanentamma Lyrics | Azhakerum Niramanentamma Song Lyrics | Azhakerum Niramanentamma Karaoke | Azhakerum Niramanentamma Track | Azhakerum Niramanentamma Malayalam Lyrics | Azhakerum Niramanentamma Manglish Lyrics | Azhakerum Niramanentamma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Azhakerum Niramanentamma Christian Devotional Song Lyrics | Azhakerum Niramanentamma Christian Devotional | Azhakerum Niramanentamma Christian Song Lyrics | Azhakerum Niramanentamma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Azhakerum Niramaanentamma
Mazhavillin Niramaanentamma
Sarvvesha Puthrante Amma
Swarggeeya Vazhikaatti Amma

Azhakerum Niramaanentamma
Mazhavillin Niramaanentamma

Oh Nalla Amme, Maathaave
Kaipidichenne Nadatheedane
Nin Puthraneshuvin Koodaarathil
Orunaal Njanum Etheedatte

Oh Nalla Amme, Maathaave
Kaipidichenne Nadatheedane
Nin Puthraneshuvin Koodaarathil
Orunaal Njanum Etheedatte

Azhakerum Niramanentamma
Mazhavilin Niramanentamma

-----

Kaanaayil, Karunya Hasthavumaayi
Karuna Pozhichoren Amme
Kaanaayil, Karunya Hasthavumaayi
Karuna Pozhichoren Amme

Sankada Kadalil Njan, Urukeedumbol
Koottaai Enikkennum Vanneedane
Sankada Kadalil Njan, Urukeedumbol
Koottaai Enikkennum Vanneedane

Oh Nalla Amme, Yeshuvinnamme
Neeyallo En, Shakthidhurggam
Pralobhanangalil Ulanjeedumbol
Nankuramaayenne Samrakshikkoo

Oh Nalla Amme, Yeshuvinnamme
Neeyallo En, Shakthidhurggam
Pralobhanangalil Ulanjeedumbol
Nankuramayenne Samrakshikkoo

-----

Vishudhiyum, Vinayavum Kaividathe
Ee Loka Yathra Poorthiyaakkaan
Vishudhiyum, Vinayavum Kaividathe
Ee Loka Yathra Poorthiyaakkaan

Neelamelankiyil, Kaathukond
Amme Nin Maarodu Cherthanaikkoo
Neelamelankiyil, Kaathukond
Amme Nin Maarodu Cherthanaikkoo

Azhakerum Niramaanentamma
Mazhavillin Niramaanentamma
Sarvesha Puthrante Amma
Swargeeya Vazhikatti Amma

Azhakerum Niramaanentamma
Mazhavillin Niramaanentamma

Azhakerum Niramanentamma Nirammanentamma Niramaanentamma Niramaanentamma Niramanen Niramaanen Amma Ente Entamma Rajakumari Rajakumary Mathave Maathave Mathaave


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 110.  Song ID 13974


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.