Malayalam Lyrics

| | |

A A A

My Notes
M അഴലിന്റെ അലയാഴിയില്‍ ഞാന്‍..
ഉഴലുന്ന നേരങ്ങളില്‍
മനതാരില്‍ കനലുകള്‍, എരിഞ്ഞീടവേ
മിഴിനീരില്‍ നോവുകള്‍, പൊഴിഞ്ഞീടവേ
അലിവോടെ കനിവോടെ, അരികിലെത്തി
ആര്‍ദ്രതയോടെന്നെ, ചേര്‍ത്തണച്ചു
F അഴലിന്റെ അലയാഴിയില്‍ ഞാന്‍..
ഉഴലുന്ന നേരങ്ങളില്‍
മനതാരില്‍ കനലുകള്‍, എരിഞ്ഞീടവേ
മിഴിനീരില്‍ നോവുകള്‍, പൊഴിഞ്ഞീടവേ
അലിവോടെ കനിവോടെ, അരികിലെത്തി
ആര്‍ദ്രതയോടെന്നെ, ചേര്‍ത്തണച്ചു
A യേശുവേ… അങ്ങേപ്പോലെ മറ്റാരുമില്ലേ…
പ്രിയനേ… അങ്ങല്ലാതെനിക്കാരുമില്ലേ…
A യേശുവേ… അങ്ങേപ്പോലെ മറ്റാരുമില്ലേ…
പ്രിയനേ… അങ്ങല്ലാതെനിക്കാരുമില്ലേ…
—————————————–
M കൂരിരുള്‍ തിങ്ങും, താഴ്‌വരയില്‍
കൂട്ടിനായ് ആരാരും, ഇല്ലെങ്കിലും
F കൂടപ്പിറപ്പുകള്‍, കൂട്ടുകാരും
കണ്ടിട്ടും കാണാതെ, പോയിടുമ്പോള്‍
M കൂടെ നടപ്പാന്‍
കൂടെ വസിപ്പാന്‍
F കൂടെ നടപ്പാന്‍
കൂടെ വസിപ്പാന്‍
M കൂട്ടിനായ് അങ്ങെന്റെ
കൂടെ വരും
F കൂട്ടിനായ് അങ്ങെന്റെ
കൂടെ വരും
A യേശുവേ… അങ്ങേപ്പോലെ മറ്റാരുമില്ലേ…
പ്രിയനേ… അങ്ങല്ലാതെനിക്കാരുമില്ലേ…
—————————————–
F കാല്‍വരി ക്രൂശില്‍, പിടഞ്ഞവനെ
കാല്‍കരം ആണിമേല്‍, തറച്ചവനെ
M കഷ്‌ടങ്ങള്‍ നിന്ദകള്‍, ഏറ്റവനെ
കൈപ്പുനീര്‍ എനിക്കായ്, കുടിച്ചവനെ
F കഷ്‌ടം സഹിപ്പാന്‍
കണ്ണുനീര്‍ തുടപ്പാന്‍
M കഷ്‌ടം സഹിപ്പാന്‍
കണ്ണുനീര്‍ തുടപ്പാന്‍
F ക്രൂശിതന്‍ യേശുവെന്‍
കൂടെയുണ്ട്
M ക്രൂശിതന്‍ യേശുവെന്‍
കൂടെയുണ്ട്
A യേശുവേ… അങ്ങേപ്പോലെ മറ്റാരുമില്ലേ…
പ്രിയനേ… അങ്ങല്ലാതെനിക്കാരുമില്ലേ…
A യേശുവേ… അങ്ങേപ്പോലെ മറ്റാരുമില്ലേ…
പ്രിയനേ… അങ്ങല്ലാതെനിക്കാരുമില്ലേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഴലിന്റെ അലയാഴിയില്‍ ഞാന്‍ ഉഴലുന്ന നേരങ്ങളില്‍ Azhalinte Alayazhiyil Njan Lyrics | Azhalinte Alayazhiyil Njan Song Lyrics | Azhalinte Alayazhiyil Njan Karaoke | Azhalinte Alayazhiyil Njan Track | Azhalinte Alayazhiyil Njan Malayalam Lyrics | Azhalinte Alayazhiyil Njan Manglish Lyrics | Azhalinte Alayazhiyil Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Azhalinte Alayazhiyil Njan Christian Devotional Song Lyrics | Azhalinte Alayazhiyil Njan Christian Devotional | Azhalinte Alayazhiyil Njan Christian Song Lyrics | Azhalinte Alayazhiyil Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Azhalinte Alayaazhiyil Njan..
Uzhalunna Nerangalil
Manathaaril Kanalukal, Erinjeedave
Mizhineeril Novukal, Pozhinjeedave
Alivode Kanivode, Arikilethi
Aardhrathayodenne, Cherthanachu

Azhalinte Alayaazhiyil Njan..
Uzhalunna Nerangalil
Manathaaril Kanalukal, Erinjeedave
Mizhineeril Novukal, Pozhinjeedave
Alivode Kanivode, Arikilethi
Aardhrathayodenne, Cherthanachu

Yeshuve... Angeppole Mattaarumille...
Priyane... Angallaathenikkaarumille...
Yeshuve... Angeppole Mattaarumille...
Priyane... Angallaathenikkaarumille...

-----

Koorirul Thingum, Thaazhvarayil
Koottinaai Aaraarum, Illenkilum
Koodappirappukal, Koottukaarum
Kandittum Kaanaathe, Poyidumbol

Koode Nadappaan
Koode Vasippaan
Koode Nadappaan
Koode Vasippaan

Koottinaai Angente
Koode Varum
Koottinaai Angente
Koode Varum

Yeshuve... Angeppole Mattarumille...
Priyane... Angallathenikkaarumille...

-----

Kalvari Krooshil, Pidanjavane
Kaalkaram Aanimel, Tharachavane
Kashttangal Nindhakal, Ettavane
Kaippuneer Enikkaai, Kudichavane

Kashttam Sahippaan
Kannuneer Thudappaan
Kashttam Sahippaan
Kannuneer Thudappaan

Krooshithan Yeshuven
Koodeyundu
Krooshithan Yeshuven
Koodeyundu

Yeshuve... Angeppole Mattaarumille...
Priyane... Angallaathenikkarumille...
Yeshuve... Angeppole Mattaarumille...
Priyane... Angallaathenikkarumille...

Azhalinte Alayazhiyil Alayaazhiyil Njan Njaan Ulayunna Njanulayunna Njaanulayunna Ange Pole Angepole Mattarum Ille Mattarumille Mattaarum Angallathe Angallaathe Enikkarumille Enikkaarumille


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 190.  Song ID 13626


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.