Malayalam Lyrics

| | |

A A A

My Notes
A ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
🎵🎵🎵
M ഹല്ലേലൂ ഹല്ലേലുയ്യാ, ഹല്ലേലൂ ഹല്ലേലുയ്യാ
ഹല്ലേലൂ ഹല്ലേലുയ്യാ, ഹല്ലേലൂ ഹല്ലേലുയ്യാ
F ഹല്ലേലൂ ഹല്ലേലുയ്യാ, ഹല്ലേലൂ ഹല്ലേലുയ്യാ
ഹല്ലേലൂ ഹല്ലേലുയ്യാ, ഹല്ലേലൂ ഹല്ലേലുയ്യാ
M ബാബിലോണിലെ സിംഹകുഴിയില്‍
വായുവേഗത്തില്‍ ഹബക്കൂകിനെ
F എത്തിച്ചവനാം എന്റെ കര്‍ത്താവേ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
M കുഴഞ്ഞയെന്‍റെ ജീവിതത്തിന്റെ
കുഴിയിലേക്ക് നീയിപ്പോള്‍ വരണം
F കുരുക്കഴിക്കാന്‍ എനിക്കാവുന്നില്ലല്ലോ
കെട്ടുപൊട്ടിക്കാന്‍ നിന്റെ ശക്തി തരണം
A ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
—————————————–
M വെള്ളകുതിര മേലെ വരുന്നവനെ
നല്ല താളത്തില്‍ നമുക്കാരാധിച്ചീടാം
F വെള്ളകുതിര മേലെ വരുന്നവനെ
നല്ല താളത്തില്‍ നമുക്കാരാധിച്ചീടാം
M അവന്റെ മിഴി, തീനാളങ്ങള്‍ പോല്‍
തീ നാളങ്ങളെ നമുക്കേറ്റു വാങ്ങീടാം
F അവന്റെ മിഴി, തീനാളങ്ങള്‍ പോല്‍
തീ നാളങ്ങളെ നമുക്കേറ്റു വാങ്ങീടാം
M ബാലാമിനൊരു തെറ്റുപറ്റാതെ
സാധുമൃഗമാം കഴുത വഴി
F കാവല്‍ നിന്നൊരു പൊന്നു കര്‍ത്താവേ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
M മരുഭൂമിയില്‍ പൊന്നുമന്നയും
കാടയും തന്ന നല്ല കര്‍ത്താവേ
F കടഭാരങ്ങള്‍ നീ അറിയുന്നല്ലോ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
M ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
F ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
A ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
—————————————–
F പൊന്നലരിയില്‍ നല്ല കിന്നരമിട്ട്
ബാബിലോണില്‍ കണ്ണുനീരില്‍ ആരാധിച്ചപോല്‍
M പൊന്നലരിയില്‍ നല്ല കിന്നരമിട്ട്
ബാബിലോണില്‍ കണ്ണുനീരില്‍ ആരാധിച്ചപോല്‍
F പണ്ട് മിറിയാം, തപ്പുതാളത്താല്‍
ആരാധിച്ചപോല്‍ ഞങ്ങള്‍ ആരാധിക്കുന്നു
M പണ്ട് മിറിയാം, തപ്പുതാളത്താല്‍
ആരാധിച്ചപോല്‍ ഞങ്ങള്‍ ആരാധിക്കുന്നു
F ബാബിലോണിലെ സിംഹകുഴിയില്‍
വായുവേഗത്തില്‍ ഹബക്കൂകിനെ
M എത്തിച്ചവനാം എന്റെ കര്‍ത്താവേ
ആരാധിക്കുന്നു നിന്നെ ആരാധിക്കുന്നു
F കുഴഞ്ഞയെന്‍റെ ജീവിതത്തിന്റെ
കുഴിയിലേക്ക് നീയിപ്പോള്‍ വരണം
M കുരുക്കഴിക്കാന്‍ എനിക്കാവുന്നില്ലല്ലോ
കെട്ടുപൊട്ടിക്കാന്‍ നിന്റെ ശക്തി തരണം
A ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
A ആയിരുന്നോനും ആയിരിക്കുന്നോനും
വരുവാനിരിപ്പോനും സര്‍വ്വശക്തനും
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍
A നിത്യനുമായ ദിവ്യകുഞ്ഞാടേ
നീ മാത്രം പരിശുദ്ധന്‍ പരിശുദ്ധന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Babilonile Simhakuzhiyil (Ayirunnonum) | ആയിരുന്നോനും ആയിരിക്കുന്നോനും - ബാബിലോണിലെ സിംഹകുഴിയില്‍ വായുവേഗത്തില്‍ Babilonile Simhakuzhiyil (Aayirunnonum) Lyrics | Babilonile Simhakuzhiyil (Aayirunnonum) Song Lyrics | Babilonile Simhakuzhiyil (Aayirunnonum) Karaoke | Babilonile Simhakuzhiyil (Aayirunnonum) Track | Babilonile Simhakuzhiyil (Aayirunnonum) Malayalam Lyrics | Babilonile Simhakuzhiyil (Aayirunnonum) Manglish Lyrics | Babilonile Simhakuzhiyil (Aayirunnonum) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Babilonile Simhakuzhiyil (Aayirunnonum) Christian Devotional Song Lyrics | Babilonile Simhakuzhiyil (Aayirunnonum) Christian Devotional | Babilonile Simhakuzhiyil (Aayirunnonum) Christian Song Lyrics | Babilonile Simhakuzhiyil (Aayirunnonum) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aayirunnonum Aayirikkunnonum
Varuvaniripponum Sarvashakthanum
Nithyanumaya Divya Kunjade
Nee Mathram Parishudhan Parishudhan
Nithyanumaya Divya Kunjade
Nee Mathram Parishudhan Parishudhan

🎵🎵🎵

Hellelu Hellelooya, Hellelu Hellelooya
Hellelu Hellelooya, Hellelu Hellelooya
Hellelu Hellelooya, Hellelu Hellelooya
Hellelu Hellelooya, Hellelu Hellelooya

Babilonile Simha Kuzhiyil
Vayu Vegathil Habakkookine
Ethichavanaam Ente Karthave
Aaradhikkunnu Ninne Aaradhikkunnu

Kuzhanja Ente Jeevithathinte
Kuzhiyilekku Neeyippol Varanam
Kurukkazhikkan Enikkavunnillallo
Kettu Pottikkaan Ninte Shakthi Tharanam

Aayirunnonum Aayirikkunnonum
Varuvaniripponum Sarvashakthanum
Nithyanumaya Divya Kunjade
Nee Mathram Parishudhan Parishudhan
Nithyanumaya Divya Kunjade
Nee Mathram Parishudhan Parishudhan

-----

Vella Kuthira Mele Varunnavane
Nalla Thaalathil Namukkaradhicheedaam
Vella Kuthira Mele Varunnavane
Nalla Thaalathil Namukkaradhicheedaam

Avante Mizhi, Thee Naalangal Pol
Thee Naalangale Namukkettu Vangeedaam
Avante Mizhi, Thee Naalangal Pol
Thee Naalangale Namukkettu Vangeedaam

Balaminoru Thettu Pattathe
Sadhu Mrugamaam Kazhutha Vazhi
Kaaval Ninnoru Ponnu Karthave
Aaradhikkunnu Ninne Aaradhikkunnu

Marubhoomiyil Ponnu Mannayum
Kaadayum Thanna Nalla Karthave
Kadabharangal Nee Ariyunnallo
Aaradhikkunnu Ninne Aaradhikkunnu

Aaradhikkunnu Ninne Aaradhikkunnu
Aaradhikkunnu Ninne Aaradhikkunnu
Aaradhikkunnu Ninne Aaradhikkunnu
Aaradhikkunnu Ninne Aaradhikkunnu

Aayirunnonum Aayirikkunnonum
Varuvaniripponum Sarvashakthanum
Nithyanumaya Divya Kunjade
Nee Mathram Parishudhan Parishudhan
Nithyanumaya Divya Kunjade
Nee Mathram Parishudhan Parishudhan

-----

Ponnalariyil Nalla Kinnaramittu
Babilonil Kannuneeril Aaradhicha Pol
Ponnalariyil Nalla Kinnaramittu
Babilonil Kannuneeril Aaradhicha Pol

Pandu Miriyaam, Thappu Thaalathaal
Aaradhichapol Njangal Aaradhikkunnu
Pandu Miriyaam, Thappu Thaalathaal
Aaradhichapol Njangal Aaradhikkunnu

Baabilonile Simhakuzhiyil
Vayu Vegathil Habakkookine
Ethichavanaam Ente Karthave
Aaradhikkunnu Ninne Aaradhikkunnu

Kuzhanja Ente Jeevithathinte
Kuzhiyilekku Neeyippol Varanam
Kurukkazhikkan Enikkavunnillallo
Kettu Pottikkaan Ninte Shakthi Tharanam

Aayirunnonum Aayirikkunnonum
Varuvaniripponum Sarvashakthanum
Nithyanumaya Divyakunjade
Nee Mathram Parishudhan Parishudhan
Nithyanumaya Divyakunjade
Nee Mathram Parishudhan Parishudhan

Aayirunnonum Aayirikkunnonum
Varuvaniripponum Sarvashakthanum
Nithyanumaya Divyakunjade
Nee Mathram Parishudhan Parishudhan
Nithyanumaya Divyakunjade
Nee Mathram Parishudhan Parishudhan

Baabilonile Bhaabilonile Bhabilonile Baabilonnile Bhaabilonnile Bhabilonnile Simhakuzhiyil Simhakkuzhiyil Aayirunonum Aayirikunnonum Aayirikunonum Aayirikkunonum Varuvan iripponum Sarvashakthanum


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 2876.  Song ID 7921


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.