Malayalam Lyrics

| | |

A A A

My Notes
M ​​ബലവാനും​ കര്‍ത്താവുമായ ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ ​
അവിടുത്തെ മഹിമയാല്‍ നിറഞ്ഞിടുന്നു
സ്വര്‍ഗ്ഗവും ഭൂമിയും വാഴ്‌ത്തിടുന്നു
F ​​ബലവാനും​ കര്‍ത്താവുമായ ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ ​
അവിടുത്തെ മഹിമയാല്‍ നിറഞ്ഞിടുന്നു
സ്വര്‍ഗ്ഗവും ഭൂമിയും വാഴ്‌ത്തിടുന്നു
A ഓശാനാ… ഓശാനാ…
അത്യുന്നതങ്ങളില്‍ ഓശാനാ
ഓശാനാ… ഓശാനാ…
​ദാവീദിന്‍ സൂനുവിനോശാനാ
—————————————–
M ​കര്‍ത്താവിന്‍ നാമത്തില്‍ വന്നവനും
വരുവാനിരിക്കുന്നോന്‍ അനുഗ്രഹീതന്‍
F ​കര്‍ത്താവിന്‍ നാമത്തില്‍ വന്നവനും
വരുവാനിരിക്കുന്നോന്‍ അനുഗ്രഹീതന്‍
A ഓശാനാ… ഓശാനാ…
അത്യുന്നതങ്ങളില്‍ ഓശാനാ
ഓശാനാ… ഓശാനാ…
​ദാവീദിന്‍ സൂനുവിനോശാനാ
M ​​ബലവാനും​ കര്‍ത്താവുമായ ദൈവം
പരിശുദ്ധന്‍ പരിശുദ്ധന്‍ ​
അവിടുത്തെ മഹിമയാല്‍ നിറഞ്ഞിടുന്നു
സ്വര്‍ഗ്ഗവും ഭൂമിയും വാഴ്‌ത്തിടുന്നു
A ഓശാനാ… ഓശാനാ…
അത്യുന്നതങ്ങളില്‍ ഓശാനാ
ഓശാനാ… ഓശാനാ…
​ദാവീദിന്‍ സൂനുവിനോശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balavanum Karthavumaya Daivam Parishudhan Parishudhan | ബലവാനും​ കര്‍ത്താവുമായ ദൈവം പരിശുദ്ധന്‍ പരിശുദ്ധന്‍ ​ Balavanum Karthavumaya Daivam Lyrics | Balavanum Karthavumaya Daivam Song Lyrics | Balavanum Karthavumaya Daivam Karaoke | Balavanum Karthavumaya Daivam Track | Balavanum Karthavumaya Daivam Malayalam Lyrics | Balavanum Karthavumaya Daivam Manglish Lyrics | Balavanum Karthavumaya Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balavanum Karthavumaya Daivam Christian Devotional Song Lyrics | Balavanum Karthavumaya Daivam Christian Devotional | Balavanum Karthavumaya Daivam Christian Song Lyrics | Balavanum Karthavumaya Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Balavanum Karthavumaya Daivam
Parishudhan Parishudhan
Aviduthe Mahimayaal Niranjidunnu
Swargavum Bhoomiyum Vaazhthidunnu

Balavaanum Karthavumaaya Daivam
Parishuthan Parishuthan
Aviduthe Mahimayaal Niranjidunnu
Swargavum Bhoomiyum Vaazhthidunnu

Oshana... Oshana...
Athyunnathangalil Oshana
Oshana... Oshana...
Daveedhin Soonuvin Oshana

-----

Karthavin Naamathil Vannavanum
Varuvaanirikkunnon Anugraheethan
Karthavin Naamathil Vannavanum
Varuvaanirikkunnon Anugraheethan

Oshana... Oshana...
Athyunnathangalil Oshana
Oshana... Oshana...
Dhaveedhin Soonuvin Oshana

Balavanum Karthavumaya Daivam
Parishudhan Parishudhan
Aviduthe Mahimayaal Niranjidunnu
Swargavum Bhoomiyum Vaazhthidunnu

Oshana... Oshana...
Athyunnathangalil Oshana
Oshana... Oshana...
Dhaveedhin Soonuvin Oshana

balavanum bhalavanum karthavumaya daivam dhaivam dheivam deivam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 2065.  Song ID 7524


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.