Malayalam Lyrics

| | |

A A A

My Notes
M ബലിവേദി മുമ്പില്‍, നിന്‍ മക്കളിതാ
ബലിയര്‍പ്പണത്തിനായ് അണഞ്ഞിടുന്നു
ബലിയായ് തീര്‍ന്ന എന്റെ നാഥാ
ബലിയായ് ഞങ്ങളെ നീ സ്വീകരിക്കൂ
F ബലിവേദി മുമ്പില്‍, നിന്‍ മക്കളിതാ
ബലിയര്‍പ്പണത്തിനായ് അണഞ്ഞിടുന്നു
ബലിയായ് തീര്‍ന്ന എന്റെ നാഥാ
ബലിയായ് ഞങ്ങളെ നീ സ്വീകരിക്കൂ
A ദിവ്യകാരുണ്യത്തില്‍ വാഴുന്നവനെ
ദിവ്യകുഞ്ഞാടായ് മാറിയോനെ
ദിവ്യമാം സ്‌നേഹ ലാളനത്താല്‍
ദിവ്യ സമാധാനം വിതച്ചവനെ
A ദിവ്യകാരുണ്യത്തില്‍ വാഴുന്നവനെ
ദിവ്യകുഞ്ഞാടായ് മാറിയോനെ
ദിവ്യമാം സ്‌നേഹ ലാളനത്താല്‍
ദിവ്യ സമാധാനം വിതച്ചവനെ
—————————————–
M പാപത്തിന്‍ മാറാപ്പുമേന്തി നില്‍പ്പൂ
ശാപത്തിന്‍ ഭാരങ്ങള്‍ ചുമന്നു നില്‍പ്പൂ
F പാപത്തിന്‍ മാറാപ്പുമേന്തി നില്‍പ്പൂ
ശാപത്തിന്‍ ഭാരങ്ങള്‍ ചുമന്നു നില്‍പ്പൂ
M ദിവ്യകാരുണ്യത്തിന്‍ മഹിമയാലേ
പാപവും ശാപവും നീക്കിടേണേ
F ദിവ്യകാരുണ്യത്തിന്‍ മഹിമയാലേ
പാപവും ശാപവും നീക്കിടേണേ
A ദിവ്യകാരുണ്യത്തില്‍ വാഴുന്നവനെ
ദിവ്യകുഞ്ഞാടായ് മാറിയോനെ
ദിവ്യമാം സ്‌നേഹ ലാളനത്താല്‍
ദിവ്യ സമാധാനം വിതച്ചവനെ
—————————————–
F കണ്ണീരൊഴുക്കി തളര്‍ന്നു ഞങ്ങള്‍
ബലഹീനരായി, തകര്‍ന്നു ഞങ്ങള്‍
M കണ്ണീരൊഴുക്കി തളര്‍ന്നു ഞങ്ങള്‍
ബലഹീനരായി, തകര്‍ന്നു ഞങ്ങള്‍
F ദിവ്യകാരുണ്യത്തിന്‍ ശക്തിയാലെ
കണ്ണീരൊപ്പി നീ ബലമേകണേ
M ദിവ്യകാരുണ്യത്തിന്‍ ശക്തിയാലെ
കണ്ണീരൊപ്പി നീ ബലമേകണേ
F ബലിവേദി മുമ്പില്‍, നിന്‍ മക്കളിതാ
ബലിയര്‍പ്പണത്തിനായ് അണഞ്ഞിടുന്നു
ബലിയായ് തീര്‍ന്ന എന്റെ നാഥാ
ബലിയായ് ഞങ്ങളെ നീ സ്വീകരിക്കൂ
A ദിവ്യകാരുണ്യത്തില്‍ വാഴുന്നവനെ
ദിവ്യകുഞ്ഞാടായ് മാറിയോനെ
ദിവ്യമാം സ്‌നേഹ ലാളനത്താല്‍
ദിവ്യ സമാധാനം വിതച്ചവനെ
A ദിവ്യകാരുണ്യത്തില്‍ വാഴുന്നവനെ
ദിവ്യകുഞ്ഞാടായ് മാറിയോനെ
ദിവ്യമാം സ്‌നേഹ ലാളനത്താല്‍
ദിവ്യ സമാധാനം വിതച്ചവനെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balivedhi Munpil Nin Makkalitha | ബലിവേദി മുമ്പില്‍, നിന്‍ മക്കളിതാ ബലിയര്‍പ്പണത്തിനായ് അണഞ്ഞിടുന്നു Balivedhi Munpil Nin Makkalitha Lyrics | Balivedhi Munpil Nin Makkalitha Song Lyrics | Balivedhi Munpil Nin Makkalitha Karaoke | Balivedhi Munpil Nin Makkalitha Track | Balivedhi Munpil Nin Makkalitha Malayalam Lyrics | Balivedhi Munpil Nin Makkalitha Manglish Lyrics | Balivedhi Munpil Nin Makkalitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhi Munpil Nin Makkalitha Christian Devotional Song Lyrics | Balivedhi Munpil Nin Makkalitha Christian Devotional | Balivedhi Munpil Nin Makkalitha Christian Song Lyrics | Balivedhi Munpil Nin Makkalitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Balivedhi Munpil, Nin Makkalitha
Baliyarppanathinaai Ananjidunnu
Baliyaai Theerna Ente Nadha
Baliyaai Njangale Nee Sweekarikku

Balivedhi Munpil, Nin Makkalitha
Baliyarppanathinaai Ananjidunnu
Baliyaai Theerna Ente Nadha
Baliyaai Njangale Nee Sweekarikku

Divyakarunyathil Vaazhunnavane
Divya Kunjadaai Maariyone
Divyamaam Sneha Laalanathaal
Divya Samadhanam Vithachavane

Divyakarunyathil Vaazhunnavane
Divya Kunjadaai Maariyone
Divyamaam Sneha Laalanathaal
Divya Samadhanam Vithachavane

-----

Paapathin Maarappumenthi Nilppoo
Shapathin Bharangal Chumannu Nilppoo
Paapathin Maarappumenthi Nilppoo
Shapathin Bharangal Chumannu Nilppoo

Divya Karunyathin Mahimayaale
Paapavum Shaapavum Neekkidene
Divya Karunyathin Mahimayaale
Paapavum Shaapavum Neekkidene

Divya Karunyathil Vazhunnavane
Divya Kunjadaai Maariyone
Divyamaam Sneha Laalanathaal
Divya Samadhanam Vithachavane

-----

Kaneerozhukki Thalarnnu Njangal
Balaheenaraayi, Thakarnnu Njangal
Kaneerozhukki Thalarnnu Njangal
Balaheenaraayi, Thakarnnu Njangal

Divyakarunyathin Shakthiyale
Kaneeroppi Nee Bhalamekane
Divyakarunyathin Shakthiyale
Kaneeroppi Nee Bhalamekane

Balivedhi Munpil, Nin Makkalitha
Baliyarppanathinaai Ananjidunnu
Baliyaai Theerna Ente Nadha
Baliyaai Njangale Nee Sweekarikku

Divyakarunyathil Vaazhunnavane
Divya Kunjadaai Maariyone
Divyamaam Sneha Laalanathaal
Divya Samadhanam Vithachavane

Divyakarunyathil Vaazhunnavane
Divya Kunjadaai Maariyone
Divyamaam Sneha Laalanathaal
Divya Samadhanam Vithachavane

Balivedhi Balivedi Belivedhi Belivedi Munpil Munbil Mumpil Mumbil Makkalitha Makkal Itha Makalitha


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 1146.  Song ID 8273


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.