Malayalam Lyrics

| | |

A A A

My Notes
M ബലിവേദി ഒരുങ്ങി, ബലിക്കായ്‌ ഒരുങ്ങി
വന്നിടുവിന്‍, ദൈവ ജനമേ
കാല്‍വരി മലയിലെ യാഗത്തിന്‍ ഓര്‍മ്മയ്‌ക്കായ്
നിറമനസ്സോടെ, അണഞ്ഞീടുവിന്‍
F ബലിവേദി ഒരുങ്ങി, ബലിക്കായ്‌ ഒരുങ്ങി
വന്നിടുവിന്‍, ദൈവ ജനമേ
കാല്‍വരി മലയിലെ യാഗത്തിന്‍ ഓര്‍മ്മയ്‌ക്കായ്
നിറമനസ്സോടെ, അണഞ്ഞീടുവിന്‍
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
സ്‌തുതിയും പുകഴ്‌ച്ചയും, ദൈവത്തിനു
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഓസ്‌തിയില്‍ വാഴുന്ന, തിരുനാഥനു
—————————————–
M തിരികള്‍ തെളിഞ്ഞു, അള്‍ത്താര വേദിയില്‍
വചനത്തിന്‍ വേദി, ഒരുങ്ങി കഴിഞ്ഞു
F തിരികള്‍ തെളിഞ്ഞു, അള്‍ത്താര വേദിയില്‍
വചനത്തിന്‍ വേദി, ഒരുങ്ങി കഴിഞ്ഞു
M മനസ്സിന്റെ ഭാരവും, ദുഃഖങ്ങളും
എല്ലാം സമര്‍പ്പിച്ച്, പ്രാര്‍ത്ഥിക്കുവിന്‍
F മനസ്സിന്റെ ഭാരവും, ദുഃഖങ്ങളും
എല്ലാം സമര്‍പ്പിച്ച്, പ്രാര്‍ത്ഥിക്കുവിന്‍
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
സ്‌തുതിയും പുകഴ്‌ച്ചയും, ദൈവത്തിനു
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഓസ്‌തിയില്‍ വാഴുന്ന, തിരുനാഥനു
—————————————–
F ക്രൂശിത രൂപത്തില്‍, ഒന്നു നോക്കു
കൈകള്‍ വിരിച്ച്, മാടി വിളിക്കുന്നു
M ക്രൂശിത രൂപത്തില്‍, ഒന്നു നോക്കു
കൈകള്‍ വിരിച്ച്, മാടി വിളിക്കുന്നു
F ആണിപ്പാടുകളും, തിരുമുറിവുകളും
നമുക്കായ് കുരിശില്‍, ബലിയായ് നല്‍കി
M ആണിപ്പാടുകളും, തിരുമുറിവുകളും
നമുക്കായ് കുരിശില്‍, ബലിയായ് നല്‍കി
F ബലിവേദി ഒരുങ്ങി, ബലിക്കായ്‌ ഒരുങ്ങി
വന്നിടുവിന്‍, ദൈവ ജനമേ
M കാല്‍വരി മലയിലെ യാഗത്തിന്‍ ഓര്‍മ്മയ്‌ക്കായ്
നിറമനസ്സോടെ, അണഞ്ഞീടുവിന്‍
A ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
സ്‌തുതിയും പുകഴ്‌ച്ചയും, ദൈവത്തിനു
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഓസ്‌തിയില്‍ വാഴുന്ന, തിരുനാഥനു
A ഓസ്‌തിയില്‍ വാഴുന്ന, തിരുനാഥനു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിവേദി ഒരുങ്ങി, ബലിക്കായ്‌ ഒരുങ്ങി വന്നിടുവിന്‍, ദൈവ ജനമേ Balivedhi Orungi Balikkayi Orungi Lyrics | Balivedhi Orungi Balikkayi Orungi Song Lyrics | Balivedhi Orungi Balikkayi Orungi Karaoke | Balivedhi Orungi Balikkayi Orungi Track | Balivedhi Orungi Balikkayi Orungi Malayalam Lyrics | Balivedhi Orungi Balikkayi Orungi Manglish Lyrics | Balivedhi Orungi Balikkayi Orungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhi Orungi Balikkayi Orungi Christian Devotional Song Lyrics | Balivedhi Orungi Balikkayi Orungi Christian Devotional | Balivedhi Orungi Balikkayi Orungi Christian Song Lyrics | Balivedhi Orungi Balikkayi Orungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Balivedhi Orungi, Balikkaai Orungi
Vanniduvin, Daiva Janame
Kalvari Malayile Yaagathin Ormmaikkaai
Niramanassode, Ananjeeduvin

Balivedhi Orungi, Balikkaai Orungi
Vanniduvin, Daiva Janame
Kalvari Malayile Yagathin Ormmaikkaai
Niramanassode, Ananjeeduvin

Haalleluyyaa, Haalleluyyaa
Sthuthiyum Pukazhchayum, Daivathinu
Haalleluyyaa, Haalleluyyaa
Osthiyil Vaazhunna, Thirunadhanu

-----

Thirikal Thelinju, Althara Vedhiyil
Vachanathin Vedhi, Orungi Kazhinju
Thirikal Thelinju, Althara Vedhiyil
Vachanathin Vedhi, Orungi Kazhinju

Manassinte Bhaaravum, Dhukhangalum
Ellaam Samarppichu, Praarthikkuvin
Manassinte Bhaaravum, Dhukhangalum
Ellaam Samarppichu, Praarthikkuvin

Haalleluyyaa, Haalleluyyaa
Sthuthiyum Pukazhchayum, Daivathinu
Haalleluyyaa, Haalleluyyaa
Osthiyil Vaazhunna, Thirunadhanu

-----

Krooshitha Roopathil, Onnu Nokku
Kaikal Virichu, Maadi Vilikkunnu
Krooshitha Roopathil, Onnu Nokku
Kaikal Virichu, Maadi Vilikkunnu

Aanippaadukalum, Thirumurivukalum
Namukkaai Kurishil, Baliyaai Nalki
Aanippaadukalum, Thirumurivukalum
Namukkaai Kurishil, Baliyaai Nalki

Balivedhi Orungi, Balikkaai Orungi
Vanniduvin, Daiva Janame
Kalvari Malayile Yagathin Ormaikkaai
Niramanasode, Ananjiduvin

Haalleluyyaa, Haalleluyyaa
Sthuthiyum Pukazhchayum, Daivathinu
Haalleluyyaa, Haalleluyyaa
Osthiyil Vaazhunna, Thiru Nadhanu
Osthiyil Vaazhunna, Thiru Nadhanu

Balivedhi Belivedhi Balivedi Belivedi Orungi Balivedhiyorungi Belivedhiyorungi Balivediyorungi Belivediyorungi Balikkayi Balikkaayi Balikkai Balikkaai Belikkayi Belikkaayi Belikkai Belikkaai Orungi Balikkayiyorungi Balikkaayiyorungi Belikkayiyorungi Belikkaayiyorungi Vanniduvin Vanneeduvin


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 54.  Song ID 14161


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.