Malayalam Lyrics

| | |

A A A

My Notes
M ബലിവേദി തന്നില്‍, ബലിദാനമാകാന്‍
അണയുന്നു ദാസരൊന്നായ്
F ബലിവേദി തന്നില്‍, ബലിദാനമാകാന്‍
അണയുന്നു ദാസരൊന്നായ്
M ബലിയായിടാനും, ബലിയേകിടാനും
തിരുനാഥനൊപ്പമായിടാം
F ബലിയായിടാനും, ബലിയേകിടാനും
തിരുനാഥനൊപ്പമായിടാം
M പാവന യാഗമായ് തീര്‍ത്തിടാമീ ബലി
ഒരുമയില്‍, ഒന്നായ് നാം
F പാവന യാഗമായ് തീര്‍ത്തിടാമീ ബലി
ഒരുമയില്‍, ഒന്നായ് നാം
A മനമൊന്നുയര്‍ത്തി, മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം, വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
A മനമൊന്നുയര്‍ത്തി, മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം, വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
—————————————–
M സഹനങ്ങളൊക്കെയും, സ്‌നേഹത്തില്‍ ചാലിച്ച
കാല്‍വരി തന്നോര്‍മ്മയില്‍
F സഹനങ്ങളൊക്കെയും, സ്‌നേഹത്തില്‍ ചാലിച്ച
കാല്‍വരി തന്നോര്‍മ്മയില്‍
M സ്‌നേഹമാം യേശുവിന്‍, ചാരെയണഞ്ഞിടാം
തിരുസ്‌നേഹ നിറവിനായി
F ബലിയായ് തീര്‍ന്നവന്‍, ബലമായ് തീരുന്ന
ബലിവേദി സജ്ജമായി
M ബലിയായ് തീര്‍ന്നവന്‍, ബലമായ് തീരുന്ന
ബലിവേദി സജ്ജമായി
A മനമൊന്നുയര്‍ത്തി, മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം, വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
—————————————–
F ഉലയിലെ പൊന്നു പോല്‍, ശോഭനമായിടും
ബലിവേദിയിങ്കല്‍ നമ്മള്‍
M ഉലയിലെ പൊന്നു പോല്‍, ശോഭനമായിടും
ബലിവേദിയിങ്കല്‍ നമ്മള്‍
F ഉള്ളവും ഉള്ളതും, ചേര്‍ത്തുവച്ചീ ബലി
നാഥനായ് അര്‍പ്പിച്ചീടാം
M ഉരുകുന്ന തിരിപോലെ, ഉലകത്തില്‍ എരിയുന്ന
ദീപമായ് തീര്‍ന്നിടാനായ്
F ഉരുകുന്ന തിരിപോലെ, ഉലകത്തില്‍ എരിയുന്ന
ദീപമായ് തീര്‍ന്നിടാനായ്
M ബലിവേദി തന്നില്‍, ബലിദാനമാകാന്‍
അണയുന്നു ദാസരൊന്നായ്
F ബലിയായിടാനും, ബലിയേകിടാനും
തിരുനാഥനൊപ്പമായിടാം
M പാവന യാഗമായ് തീര്‍ത്തിടാമീ ബലി
F ഒരുമയില്‍, ഒന്നായ് നാം
A മനമൊന്നുയര്‍ത്തി, മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം, വരമൊഴുകും സമയം
ആദരായ് പങ്കുചേരാം
A മനമൊന്നുയര്‍ത്തി, മിശിഹാ തന്‍ ബലിയില്‍
ആദരായ് പങ്കുചേരാം
കൃപയൊഴുകും നിമിഷം, വരമൊഴുകും സമയം
ആദരായ് പങ്കുചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിവേദി തന്നില്‍, ബലിദാനമാകാന്‍ അണയുന്നു ദാസരൊന്നായ് Balivedhi Thannil Balidhanamakan Lyrics | Balivedhi Thannil Balidhanamakan Song Lyrics | Balivedhi Thannil Balidhanamakan Karaoke | Balivedhi Thannil Balidhanamakan Track | Balivedhi Thannil Balidhanamakan Malayalam Lyrics | Balivedhi Thannil Balidhanamakan Manglish Lyrics | Balivedhi Thannil Balidhanamakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhi Thannil Balidhanamakan Christian Devotional Song Lyrics | Balivedhi Thannil Balidhanamakan Christian Devotional | Balivedhi Thannil Balidhanamakan Christian Song Lyrics | Balivedhi Thannil Balidhanamakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Balivedhi Thannil, Balidhaanamaakaan
Anayunnu Dhaasaronnaai
Balivedhi Thannil, Balidhaanamaakaan
Anayunnu Dhaasaronnaai

Baliyaayidaanum, Baliyekidaanum
Thirunadhanoppamaayidaam
Baliyaayidaanum, Baliyekidaanum
Thirunadhanoppamaayidaam

Paavana Yaagamaai Theerthidaamee Bali
Orumayil, Onnaai Naam
Paavana Yaagamaai Theerthidaamee Bali
Orumayil, Onnaai Naam

Manamonnuyarthi, Mishihaa Than Baliyil
Aadharaai Pankucheraam
Krupayozhukum Nimisham, Varamozhukum Samayam
Aadharaai Pankucheraam

Manamonnuyarthi, Mishihaa Than Baliyil
Aadharaai Pankucheraam
Kripayozhukum Nimisham, Varamozhukum Samayam
Aadharaai Pankucheraam

-----

Sahanangalokkeyum, Snehathil Chaalicha
Kalvari Thannormmayil
Sahanangalokkeyum, Snehathil Chaalicha
Kalvari Thannormmayil

Snehamaam Yeshuvin, Chaareyananjidaam
Thirusneha Niravinaayi

Baliyaai Theernnavan, Balamaai Theerunna
Balivedhi Sajjamaayi
Baliyaai Theernnavan, Balamaai Theerunna
Balivedhi Sajjamaayi

Manamonnuyarthi, Mishihaa Than Baliyil
Aadharaai Pankucheraam
Kripa Ozhukum Nimisham, Varamozhukum Samayam
Aadharaai Pankucheraam

-----

Ulayile Ponnu Pol, Shobhanamaayidum
Balivedhiyinkal Nammal
Ulayile Ponnu Pol, Shobhanamaayidum
Balivedhiyinkal Nammal

Ullavum Ullathum, Cherthuvachee Bali
Nadhanaai Arppicheedaam

Urukunna Thiripole, Ulakathil Eriyunna
Deepamaai Theernnidaanaai
Urukunna Thiripole, Ulakathil Eriyunna
Deepamaai Theernnidaanaai

Balivedhi Thannil, Balidhaanamaakaan
Anayunnu Dhasaronnaai
Baliyayidaanum, Baliyekidanum
Thirunadhanoppamaayidaam
Pavana Yagamaai Theerthidamee Bali
Orumayil, Onnaai Naam

Manamonnuyarthi, Mishihaa Than Baliyil
Aadharaai Pankucheraam
Krupayozhukum Nimisham, Varamozhukum Samayam
Aadharaai Pankucheraam

Manamonnuyarthi, Mishihaa Than Baliyil
Aadharaai Pankucheraam
Krupayozhukum Nimisham, Varamozhukum Samayam
Aadharaai Pankucheraam

Balivedhi balivedi balivethi Thannil Balidhanamakan Balidanamakan Balidhanamakaan Balidanamakaan Bali beli Dhanamakan Danamakan dhanamakaan danamakaan anayunnu dasaronnayi dhasaronnayi


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1110.  Song ID 13967


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.