Malayalam Lyrics

| | |

A A A

My Notes
M ബലിവേദി ഉണരുന്ന നിമിഷം
ബലിയര്‍പ്പണത്തിന്റെ നിമിഷം
F ബലിവേദി ഉണരുന്ന നിമിഷം
ബലിയര്‍പ്പണത്തിന്റെ നിമിഷം
M കാല്‍വരി നാഥന്റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
F കാല്‍വരി നാഥന്റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
A ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
A ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
—————————————–
M പെസഹാ വിരുന്നിലെ ഈശോ നാഥന്റെ
സ്‌നേഹത്തിന്‍ കല്‍പന ഓര്‍ക്കാമിവിടെ
F പെസഹാ വിരുന്നിലെ ഈശോ നാഥന്റെ
സ്‌നേഹത്തിന്‍ കല്‍പന ഓര്‍ക്കാമിവിടെ
M അപരനെ സോദരനാക്കിടുമ്പോള്‍
സ്‌നേഹിതനീശോ കൂടെ വരും
F അപരനെ സോദരനാക്കിടുമ്പോള്‍
സ്‌നേഹിതനീശോ കൂടെ വരും
A ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
A ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
—————————————–
F കുരിശിന്റെ മാറിലെ രക്ഷകന്‍ യേശുവിന്‍
ത്യാഗത്തിന്‍ ബലിയെ ഓര്‍ക്കാമിവിടെ
M കുരിശിന്റെ മാറിലെ രക്ഷകന്‍ യേശുവിന്‍
ത്യാഗത്തിന്‍ ബലിയെ ഓര്‍ക്കാമിവിടെ
F സോദര കുറവുകള്‍ ഏറ്റീടുമ്പോള്‍
കാല്‍വരി നാഥന്‍ സ്വന്തമാകും
M സോദര കുറവുകള്‍ ഏറ്റീടുമ്പോള്‍
കാല്‍വരി നാഥന്‍ സ്വന്തമാകും
F ബലിവേദി ഉണരുന്ന നിമിഷം
ബലിയര്‍പ്പണത്തിന്റെ നിമിഷം
M കാല്‍വരി നാഥന്റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
F കാല്‍വരി നാഥന്റെ ത്യാഗത്തിന്‍ ഓര്‍മ്മയില്‍
സ്‌നേഹത്തില്‍ ഒന്നാകും നിമിഷം
A ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം
A ഒരു മനമോടൊന്നു ചേരാം
സ്‌നേഹത്തിന്‍ ബലിയില്‍ പങ്കുചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balivedhi Unarunna Nimisham | ബലിവേദി ഉണരുന്ന നിമിഷം ബലിയര്‍പ്പണത്തിന്റെ നിമിഷം Balivedhi Unarunna Nimisham Lyrics | Balivedhi Unarunna Nimisham Song Lyrics | Balivedhi Unarunna Nimisham Karaoke | Balivedhi Unarunna Nimisham Track | Balivedhi Unarunna Nimisham Malayalam Lyrics | Balivedhi Unarunna Nimisham Manglish Lyrics | Balivedhi Unarunna Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhi Unarunna Nimisham Christian Devotional Song Lyrics | Balivedhi Unarunna Nimisham Christian Devotional | Balivedhi Unarunna Nimisham Christian Song Lyrics | Balivedhi Unarunna Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Balivedhi Unarunna Nimisham
Baliyarppanathinte Nimisham
Balivedhi Unarunna Nimisham
Baliyarppanathinte Nimisham

Kalvari Nadhante Thyagathin Ormmayil
Snehathil Onnakum Nimisham
Kalvari Nadhante Thyagathin Ormmayil
Snehathil Onnakum Nimisham

Oru Manamodonnu Cheraam
Snehathin Baliyil Pankucheraam
Oru Manamodonnu Cheraam
Snehathin Baliyil Pankucheraam

-----

Pesaha Virunnile Eesho Nadhante
Snehathin Kalpana Orkkaam Ivide
Pesaha Virunnile Eesho Nadhante
Snehathin Kalpana Orkkaam Ivide

Aparane Sodharanakkidumbol
Snehithan Eesho Koode Varum
Aparane Sodharanakkidumbol
Snehithan Eesho Koode Varum

Orumanamodonnu Cheram
Snehathin Baliyil Pankucheraam
Orumanamodonnu Cheram
Snehathin Baliyil Pankucheraam

-----

Kurishinte Maarile Rakshakan Yeshuvin
Thyagathin Baliye Orkkaamivide
Kurishinte Maarile Rakshakan Yeshuvin
Thyagathin Baliye Orkkaamivide

Sodhara Kuravukal Etteedumbol
Kalvari Nadhan Swanthamakum
Sodhara Kuravukal Etteedumbol
Kalvari Nadhan Swanthamakum

Balivedhi Unarunna Nimisham
Baliyarppanathinte Nimisham

Kalvari Nadhante Thyagathin Ormmayil
Snehathil Onnakum Nimisham
Kalvari Nadhante Thyagathin Ormmayil
Snehathil Onnakum Nimisham

Oru Manamodonnu Cheraam
Snehathin Baliyil Pankucheraam
Oru Manamodonnu Cheraam
Snehathin Baliyil Pankucheraam

Balivedhi Belivedhi Balivedi Unaruna Balivedhiyunarunna Balivediyunarunna


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 900.  Song ID 10017


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.