Malayalam Lyrics
My Notes
M | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ |
F | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ |
M | പ്രിയ താതനേകിയ സ്നേഹ ബലി പ്രിയ സൂനുവേശുവിന് ആത്മബലി |
A | അതിലെന്നെയും, പങ്കുചേര്ത്തീടുവാന് കനിയേണമേ, ദിവ്യകാരുണ്യമേ |
A | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ |
—————————————– | |
M | സ്നേഹം ജ്വലിക്കുമീ അള്‍ത്താരയില്‍ ആത്മാര്‍പ്പണത്തിന്റെ നൈവേദ്യമായ് |
F | സ്നേഹം ജ്വലിക്കുമീ അള്‍ത്താരയില്‍ ആത്മാര്‍പ്പണത്തിന്റെ നൈവേദ്യമായ് |
M | യേശുവോടൊപ്പം ബലിയാകുവാന്‍ ഞാനുമൊരർത്ഥിയായ് നിന്നിടുന്നു |
F | യേശുവോടൊപ്പം ബലിയാകുവാന്‍ ഞാനുമൊരർത്ഥിയായ് നിന്നിടുന്നു |
A | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ |
—————————————– | |
F | പാപ പരിഹാരമീ ബലിയില്‍ പാപിയായ് നില്ക്കുന്നു ഞാന്‍ ഇന്നിതാ |
M | പാപ പരിഹാരമീ ബലിയില്‍ പാപിയായ് നില്ക്കുന്നു ഞാന്‍ ഇന്നിതാ |
F | നിര്‍മ്മല കുഞ്ഞാടിന് യോഗ്യതയാല്‍ സ്വീകരിക്കേണമെന് കാഴ്ച്ചകളും |
M | നിര്‍മ്മല കുഞ്ഞാടിന് യോഗ്യതയാല്‍ സ്വീകരിക്കേണമെന് കാഴ്ച്ചകളും |
F | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ |
M | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ |
F | പ്രിയ താതനേകിയ സ്നേഹ ബലി പ്രിയ സൂനുവേശുവിന് ആത്മബലി |
A | അതിലെന്നെയും, പങ്കുചേര്ത്തീടുവാന് കനിയേണമേ, ദിവ്യകാരുണ്യമേ |
A | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balivedhiyil Baliyekuvan Kazhchayumayi | ബലിവേദിയില്‍, ബലിയേകുവാന്‍ കാഴ്ച്ചയുമായിന്നു വന്നിതാ ഞാന്‍ Balivedhiyil Baliyekuvan Kazhchayumayi Lyrics | Balivedhiyil Baliyekuvan Kazhchayumayi Song Lyrics | Balivedhiyil Baliyekuvan Kazhchayumayi Karaoke | Balivedhiyil Baliyekuvan Kazhchayumayi Track | Balivedhiyil Baliyekuvan Kazhchayumayi Malayalam Lyrics | Balivedhiyil Baliyekuvan Kazhchayumayi Manglish Lyrics | Balivedhiyil Baliyekuvan Kazhchayumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhiyil Baliyekuvan Kazhchayumayi Christian Devotional Song Lyrics | Balivedhiyil Baliyekuvan Kazhchayumayi Christian Devotional | Balivedhiyil Baliyekuvan Kazhchayumayi Christian Song Lyrics | Balivedhiyil Baliyekuvan Kazhchayumayi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaazhchayumaayinnu Vannithaa Njan
Balivedhiyil, Baliyekuvaan
Kaazhchayumaayinnu Vannithaa Njan
Priya Thaathanekiya Sneha Bali
Priya Soonuveshuvin Aathmabali
Athil Enneyum, Panku Chertheeduvaan
Kaniyename, Divya Karunyame
Balivedhiyil, Baliyekuvaan
Kaazhchayumayinnu Vannithaa Njan
-----
Sneham Jwalikkumee Altharayil
Aathmaarppanathinte Naivedhyamaai
Sneham Jwalikkumee Altharayil
Aathmaarppanathinte Naivedhyamaai
Yeshuvodoppam Baliyaakuvaan
Njanumorardhiyaai Ninnidunnu
Yeshuvodoppam Baliyaakuvaan
Njanumorardhiyaai Ninnidunnu
Balivedhiyil, Baliyekuvaan
Kazhchayumayinnu Vannithaa Njan
-----
Paapa Parihaaramee Baliyil
Paapiyaai Nilkkunnu Njan Innithaa
Paapa Parihaaramee Baliyil
Paapiyaai Nilkkunnu Njan Innithaa
Nirmmala Kunjaadin Yogyathayaal
Sweekarikkenamen Kaazhchakalum
Nirmmala Kunjaadin Yogyathayaal
Sweekarikkenamen Kaazhchakalum
Balivedhiyil, Baliyekuvaan
Kaazhchayumaayinnu Vannithaa Njan
Balivedhiyil, Baliyekuvaan
Kaazhchayumaayinnu Vannithaa Njan
Priya Thathanekiya Sneha Bali
Priya Soonuveshuvin Aathmabali
Athilenneyum, Panku Chertheeduvaan
Kaniyename, Divyakarunyame
Balivedhiyil, Baliyekuvaan
Kaazhchayumayinnu Vannithaa Njan
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet