Malayalam Lyrics

| | |

A A A

My Notes
M ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
F ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
M കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
F കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
A ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
—————————————–
M അപ്പവും വീഞ്ഞും ഞാനേകുവാന്‍
അറിയില്ലെന്‍ യോഗ്യത ഈശോയേ
F അപ്പവും വീഞ്ഞും ഞാനേകുവാന്‍
അറിയില്ലെന്‍ യോഗ്യത ഈശോയേ
M അവിടുത്തെ തിരുമാംസ രക്തമായ് മാറുവാന്‍
അരുളേണമേ ഭാഗ്യം അടിയനു
F അവിടുത്തെ തിരുമാംസ രക്തമായ് മാറുവാന്‍
അരുളേണമേ ഭാഗ്യം അടിയനു
A അരുളേണമേ ഭാഗ്യം അടിയനു
A ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
—————————————–
F തെറ്റുകള്‍ ചെയ്‌തു പിഴച്ചെന്‍ ജീവിതം
തൃക്കയ്യില്‍ നാഥായേകുന്നു
M തെറ്റുകള്‍ ചെയ്‌തു പിഴച്ചെന്‍ ജീവിതം
തൃക്കയ്യില്‍ നാഥായേകുന്നു
F ചുടുചോര ചിന്തിയെന്‍ ആത്മാവില്‍ അവിടുത്തെ
തിരുരൂപമേകുവാന്‍ കനിയണമേ
M ചുടുചോര ചിന്തിയെന്‍ ആത്മാവില്‍ അവിടുത്തെ
തിരുരൂപമേകുവാന്‍ കനിയണമേ
A തിരുരൂപമേകുവാന്‍ കനിയണമേ
F ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
M ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍
F കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
M കാല്‍വരി യാഗത്തിന്‍ ഓര്‍മ്മകള്‍ വിടരുമ്പോള്‍
കാഴ്‌ച്ചയണയ്‌ക്കാം ഞാന്‍ സര്‍വ്വം തിരുമുമ്പില്‍
A ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍
ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Balivedhiyil Nadha Anayunnu Njan | ബലിവേദിയില്‍ നാഥാ അണയുന്നു ഞാന്‍ ബലിയാകുവാന്‍ അങ്ങേ സന്നിധിയില്‍ Balivedhiyil Nadha Anayunnu Njan Lyrics | Balivedhiyil Nadha Anayunnu Njan Song Lyrics | Balivedhiyil Nadha Anayunnu Njan Karaoke | Balivedhiyil Nadha Anayunnu Njan Track | Balivedhiyil Nadha Anayunnu Njan Malayalam Lyrics | Balivedhiyil Nadha Anayunnu Njan Manglish Lyrics | Balivedhiyil Nadha Anayunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhiyil Nadha Anayunnu Njan Christian Devotional Song Lyrics | Balivedhiyil Nadha Anayunnu Njan Christian Devotional | Balivedhiyil Nadha Anayunnu Njan Christian Song Lyrics | Balivedhiyil Nadha Anayunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Balivedhiyil Nadha Anayunnu Njan
Baliyaakuvaan Ange Sannidhiyil
Balivedhiyil Nadha Anayunnu Njan
Baliyaakuvaan Ange Sannidhiyil

Kalvari Yaagathin Ormakal Vidarumbol
Kaazhcha Anaikkaam Njan Sarvvam Thirumunbil
Kalvari Yaagathin Ormakal Vidarumbol
Kaazhcha Anaikkaam Njan Sarvvam Thirumunbil

Balivediyil Nadha Anayunnu Njan
Baliyakuvaan Ange Sannidhiyil

-----

Appavum Veenjum Njanekuvaan
Ariyillen Yogyatha Eeshoye
Appavum Veenjum Njanekuvaan
Ariyillen Yogyatha Eeshoye

Aviduthe Thirumaamsa Rakthamaai Maaruvaan
Arulename Bhagyam Adiyanu
Aviduthe Thirumaamsa Rakthamaai Maaruvaan
Arulename Bhagyam Adiyanu
Arulename Bhagyam Adiyanu

Balivediyil Nadha Anayunnu Njan
Baliyakuvan Ange Sannidhiyil

-----

Thettukal Cheythu Pizhachen Jeevitham
Thrikayyil Nadha Ekunnu
Thettukal Cheythu Pizhachen Jeevitham
Thrikayyil Nadha Ekunnu

Chudu Chora Chinthiyen Aathmavil Aviduthe
Thiru Roopamekuvan Kaniyaname
Chudu Chora Chinthiyen Aathmavil Aviduthe
Thiru Roopamekuvan Kaniyaname
Thiru Roopamekuvan Kaniyaname

Balivedhiyil Nadha Anayunnu Njan
Baliyaakuvaan Ange Sannidhiyil
Balivedhiyil Nadha Anayunnu Njan
Baliyaakuvaan Ange Sannidhiyil

Kalvari Yagathin Ormakal Vidarumbol
Kaazhcha Anaikkaam Njan Sarvvam Thirumunbil
Kalvari Yagathin Ormakal Vidarumbol
Kaazhcha Anaikkaam Njan Sarvvam Thirumunbil

Balivediyil Nadha Anayunnu Njan
Baliyakuvaan Ange Sannidhiyil

Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1120.  Song ID 8085


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.