Malayalam Lyrics

| | |

A A A

My Notes
M ബലിവേദിയില്‍ ഞാന്‍, എരിയാം തിരിയായ്
നല്‍മലര്‍ കാഴ്‌ച്ചയായ്, വിരിയാം പൂവായ്
F ബലിവേദിയില്‍ ഞാന്‍, എരിയാം തിരിയായ്
നല്‍മലര്‍ കാഴ്‌ച്ചയായ്, വിരിയാം പൂവായ്
M നിര്‍മ്മല സ്‌നേഹം, നിറയ്‌ക്കാം ഹൃദയത്തില്‍
യേശുവേ സ്വീകരിക്കൂ…
F നിര്‍മ്മല സ്‌നേഹം, നിറയ്‌ക്കാം ഹൃദയത്തില്‍
യേശുവേ സ്വീകരിക്കൂ…
A കനിവോടെന്‍, ജീവിതം കാഴ്‌ച്ചയായ്
സ്വീകരിക്കൂ..
—————————————–
M കാഴ്‌ച്ചയേകാനായ്, ഞാന്‍ വരുമ്പോള്‍
ഇല്ല, വിരോധം തെല്ലുമെന്നില്‍
F കാഴ്‌ച്ചയേകാനായ്, ഞാന്‍ വരുമ്പോള്‍
ഇല്ല, വിരോധം തെല്ലുമെന്നില്‍
M സോദരനെന്നോടുള്ള രോഷം
മറന്നു ഞാന്‍ വന്നിടാം, നിന്റെ മുന്‍പില്‍
F സോദരനെന്നോടുള്ള രോഷം
മറന്നു ഞാന്‍ വന്നിടാം, നിന്റെ മുന്‍പില്‍
M ബലിവേദിയില്‍ ഞാന്‍, എരിയാം തിരിയായ്
നല്‍മലര്‍ കാഴ്‌ച്ചയായ്, വിരിയാം പൂവായ്
F നിര്‍മ്മല സ്‌നേഹം, നിറയ്‌ക്കാം ഹൃദയത്തില്‍
യേശുവേ സ്വീകരിക്കൂ…
A കനിവോടെന്‍, ജീവിതം കാഴ്‌ച്ചയായ്
സ്വീകരിക്കൂ..
—————————————–
F അപ്പവും വീഞ്ഞുമായ്, ഞാന്‍ വരുമ്പോള്‍
നിന്‍ മേനി എനിക്കായ്, മുറിച്ചിടുന്നു
M അപ്പവും വീഞ്ഞുമായ്, ഞാന്‍ വരുമ്പോള്‍
നിന്‍ മേനി എനിക്കായ്, മുറിച്ചിടുന്നു
F നിന്‍ ദിവ്യ രക്തത്താല്‍, പാപിയെന്നെ
പാപ വിമുക്തയായ്, തീര്‍ത്തിടുന്നു
M നിന്‍ ദിവ്യ രക്തത്താല്‍, പാപിയെന്നെ
പാപ വിമുക്തയായ്, തീര്‍ത്തിടുന്നു
F ബലിവേദിയില്‍ ഞാന്‍, എരിയാം തിരിയായ്
നല്‍മലര്‍ കാഴ്‌ച്ചയായ്, വിരിയാം പൂവായ്
M നിര്‍മ്മല സ്‌നേഹം, നിറയ്‌ക്കാം ഹൃദയത്തില്‍
യേശുവേ സ്വീകരിക്കൂ…
A കനിവോടെന്‍, ജീവിതം കാഴ്‌ച്ചയായ്
സ്വീകരിക്കൂ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിവേദിയില്‍ ഞാന്‍, എരിയാം തിരിയായ് നല്‍മലര്‍ കാഴ്‌ച്ചയായ്, വിരിയാം പൂവായ് Balivedhiyil Njan Eriyam Thiriyayi Lyrics | Balivedhiyil Njan Eriyam Thiriyayi Song Lyrics | Balivedhiyil Njan Eriyam Thiriyayi Karaoke | Balivedhiyil Njan Eriyam Thiriyayi Track | Balivedhiyil Njan Eriyam Thiriyayi Malayalam Lyrics | Balivedhiyil Njan Eriyam Thiriyayi Manglish Lyrics | Balivedhiyil Njan Eriyam Thiriyayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Balivedhiyil Njan Eriyam Thiriyayi Christian Devotional Song Lyrics | Balivedhiyil Njan Eriyam Thiriyayi Christian Devotional | Balivedhiyil Njan Eriyam Thiriyayi Christian Song Lyrics | Balivedhiyil Njan Eriyam Thiriyayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Balivedhiyil Njan, Eriyaam Thiriyaai
Nalmalar Kaazhchayaai, Viriyaam Poovaai
Balivedhiyil Njan, Eriyaam Thiriyaai
Nalmalar Kaazhchayaai, Viriyaam Poovaai

Nirmmala Sneham, Niraikkaam Hrudhayathil
Yeshuve Sweekarikkoo…
Nirmmala Sneham, Niraikkaam Hrudhayathil
Yeshuve Sweekarikkoo…
Kanivoden, Jeevitham Kaazhchayaai
Sweekarikkoo..

-----

Kaazhchayekaanaai, Njan Varumbol
Illa, Virodham Thellumennil
Kaazhchayekaanaai, Njan Varumbol
Illa, Virodham Thellumennil

Sodharanennodulla Rosham
Marannu Njan Vannidaam, Ninte Munpil
Sodharanennodulla Rosham
Marannu Njan Vannidaam, Ninte Munpil

Balivedhiyil Njan, Eriyaam Thiriyaai
Nalmalar Kazhchayaai, Viriyaam Poovaai
Nirmala Sneham, Niraikkaam Hridhayathil
Yeshuve Sweekarikku…
Kanivoden, Jeevitham Kazhchayaai
Sweekarikku..

-----

Appavum Veenjumaai, Njan Varumbol
Nin Meni Enikkaai, Murichidunnu
Appavum Veenjumaai, Njan Varumbol
Nin Meni Enikkaai, Murichidunnu

Nin Divya Rakthathaal, Paapiyenne
Paapa Vimukthayaai, Theerthidunnu
Nin Divya Rakthathaal, Paapiyenne
Paapa Vimukthayaai, Theerthidunnu

Balivedhiyil Njan, Eriyaam Thiriyaai
Nalmalar Kaazhchayaai, Viriyaam Poovaai
Nirmmala Sneham, Niraikkaam Hrudhayathil
Yeshuve Sweekarikkoo…
Kanivoden, Jeevitham Kaazhchayaai
Sweekarikkoo..

Balivedhiyil Balivediyil Balivethiyil Njan Njaan Eriyaam Eriyam Thiriyayi Thiriyaayi Thiriyai Thiriyaai Nal Malar njaneriyam njaneriyaam njaaneriyam njaaneriyaam


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 110.  Song ID 14350


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.