Malayalam Lyrics
My Notes
M | ബലിയാകുവാന്‍ നാഥാ അണയുന്നിതാ ബലിവേദിയില്‍ സ്വയമേകുന്നിതാ |
F | ബലിയാകുവാന്‍ നാഥാ അണയുന്നിതാ ബലിവേദിയില്‍ സ്വയമേകുന്നിതാ |
M | ഉരുകുന്ന തിരിപോലെ ജന്മമേകാന്‍ തിരുഹിതമായിന്നെല്ലാം സ്വീകരിക്കാന്‍ |
F | ഉരുകുന്ന തിരിപോലെ ജന്മമേകാന്‍ തിരുഹിതമായിന്നെല്ലാം സ്വീകരിക്കാന്‍ |
A | ബലിയാകുവാന്‍ നാഥാ അണയുന്നിതാ ബലിവേദിയില്‍ സ്വയമേകുന്നിതാ |
A | ഹൃദയം തുറക്കാം വിശ്വാസമോടേ അഭയ സങ്കേതമാമീ ബലിയില്‍ ക്ഷമയും, സ്നേഹവും, പ്രാര്‍ത്ഥനയും പരസ്പരമര്പ്പിക്കാമീ വേളയില്‍ |
—————————————– | |
M | സഹജര്‍ക്കായി, സഹനങ്ങളേറ്റു ഞങ്ങള്‍ നിന്‍ പെസഹായിലലിയുന്ന നിമിഷം |
F | സഹജര്‍ക്കായി, സഹനങ്ങളേറ്റു ഞങ്ങള്‍ നിന്‍ പെസഹായിലലിയുന്ന നിമിഷം |
A | ശത്രുവിന്നായ് സ്വയം നുറുങ്ങി ഞങ്ങള്‍ നിന്‍ കുരിശിലെ ബലിയാകുമീ നിമിഷം |
🎵🎵🎵 | |
A | ബലിയാകുവാന്‍ നാഥാ അണയുന്നിതാ ബലിവേദിയില്‍ സ്വയമേകുന്നിതാ |
—————————————– | |
F | സ്നേഹം പകരാന്‍, തിരുമാംസ നിണങ്ങളായ് നീ ദിവ്യ കാരുണ്യമാകുന്ന നിമിഷം |
M | സ്നേഹം പകരാന്‍, തിരുമാംസ നിണങ്ങളായ് നീ ദിവ്യ കാരുണ്യമാകുന്ന നിമിഷം |
A | ലോകത്തിന്‍ സ്നേഹം, ത്യജിച്ചു ഞങ്ങള്‍ നിന്‍ ത്യാഗത്തിന്‍ വഴിയേ, വരും നിമിഷം |
🎵🎵🎵 | |
F | ബലിയാകുവാന്‍ നാഥാ അണയുന്നിതാ ബലിവേദിയില്‍ സ്വയമേകുന്നിതാ |
M | ബലിയാകുവാന്‍ നാഥാ അണയുന്നിതാ ബലിവേദിയില്‍ സ്വയമേകുന്നിതാ |
F | ഉരുകുന്ന തിരിപോലെ ജന്മമേകാന്‍ തിരുഹിതമായിന്നെല്ലാം സ്വീകരിക്കാന്‍ |
M | ഉരുകുന്ന തിരിപോലെ ജന്മമേകാന്‍ തിരുഹിതമായിന്നെല്ലാം സ്വീകരിക്കാന്‍ |
A | ഹൃദയം തുറക്കാം വിശ്വാസമോടേ അഭയ സങ്കേതമാമീ ബലിയില്‍ ക്ഷമയും, സ്നേഹവും, പ്രാര്‍ത്ഥനയും പരസ്പരമര്പ്പിക്കാമീ വേളയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyakuvan Naadha Anayunnitha Balivedhiyil Swayam Ekunnitha | ബലിയാകുവാന്‍ നാഥാ അണയുന്നിതാ ബലിവേദിയില്‍ Baliyakuvan Nadha Anayunnitha Lyrics | Baliyakuvan Nadha Anayunnitha Song Lyrics | Baliyakuvan Nadha Anayunnitha Karaoke | Baliyakuvan Nadha Anayunnitha Track | Baliyakuvan Nadha Anayunnitha Malayalam Lyrics | Baliyakuvan Nadha Anayunnitha Manglish Lyrics | Baliyakuvan Nadha Anayunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyakuvan Nadha Anayunnitha Christian Devotional Song Lyrics | Baliyakuvan Nadha Anayunnitha Christian Devotional | Baliyakuvan Nadha Anayunnitha Christian Song Lyrics | Baliyakuvan Nadha Anayunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Balivedhiyil Swayam Ekunnitha
Baliyakuvan Naadha Anayunnitha
Balivedhiyil Swayam Ekunnitha
Urukunna Thiri Pole Janmamekan
Thiru Hithamaay Innelam Sweekarikkan
Urukunna Thiri Pole Janmamekan
Thiru Hithamaay Innelam Sweekarikkan
Beliyakuvan Nadha Anayunitha
Balivedhiyil Swayam Ekunnitha
Hrudhayam Thurakkam Vishwaasamode
Abhaya Sankethamaam Ee Baliyil
Kshamayum, Snehavum, Praarthanayum
Parasparam Aarppikkam Ee Velayil
-----
Sahajarkkayi, Sahanangal Ettu Njangal
Nin Pesahayil Aliyunna Nimisham
Sahajarkkayi, Sahanangal Ettu Njangal
Nin Pesahayil Aliyunna Nimisham
Shathruvinnai Swayam Nurungi Njangal
Nin Kurishile Baliyakumee Nimisham
🎵🎵🎵
Baliyaakuvan Natha Anayunnitha
Balivedhiyil Swayam Ekunnitha
-----
Sneham Pakaraan, Thirumaamsa Ninangalaai Nee
Divya Karunyam Akunna Nimisham
Sneham Pakaraan, Thirumaamsa Ninangalaai Nee
Divya Karunyam Akunna Nimisham
Lokathil Sneham Thyajichu Njangal
Nin Thyaagathin Vazhiye, Varum Nimisham
🎵🎵🎵
Baliyakuvan Naadha Anayunnitha
Balivedhiyil Swayam Ekunnitha
Baliyakuvan Naadha Anayunnitha
Balivedhiyil Swayam Ekunnitha
Urukunna Thiri Pole Janmamekan
Thiru Hithamaay Innelam Sweekarikkan
Urukunna Thiri Pole Janmamekan
Thiru Hithamaay Innelam Sweekarikkan
Hrudhayam Thurakkam Vishwaasamode
Abhaya Sankethamaam Ee Baliyil
Kshamayum, Snehavum, Praarthanayum
Parasparam Aarppikkam Ee Velayil
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet