Malayalam Lyrics

| | |

A A A

My Notes
M ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
F ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
M അനുതാപത്തോടണയാം…
F അനുരഞ്‌ജിതരായണയാം…
M അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
F അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
A നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
A നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
—————————————–
M കാല്‍വരി മലയില്‍, ബലിയായവന്‍
കാരുണ്യത്തോടിന്നും ബലിയാകുന്നു
F കാല്‍വരി മലയില്‍, ബലിയായവന്‍
കാരുണ്യത്തോടിന്നും ബലിയാകുന്നു
M മുറിഞ്ഞിടുന്നു ഇന്നും ചിന്തിടുന്നു
അള്‍ത്താരയില്‍ വീണ്ടും ദൈവ പുത്രന്‍
F മുറിഞ്ഞിടുന്നു ഇന്നും ചിന്തിടുന്നു
അള്‍ത്താരയില്‍ വീണ്ടും ദൈവ പുത്രന്‍
A അനുതാപത്തോടണയാം…
അനുരഞ്‌ജിതരായണയാം…
M അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
F അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
A നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
A നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
—————————————–
F ജീവിത വഴിയില്‍, തളരും നേരം
കാവലായ് നീയെന്നും ഉണ്ടാകണേ
M ജീവിത വഴിയില്‍, തളരും നേരം
കാവലായ് നീയെന്നും ഉണ്ടാകണേ
F മുറിഞ്ഞിടുമ്പോള്‍ രക്തം ചിന്തിടുമ്പോള്‍
ബലിയാകുവാന്‍ നാഥാ കൃപയേകണേ
M മുറിഞ്ഞിടുമ്പോള്‍ രക്തം ചിന്തിടുമ്പോള്‍
ബലിയാകുവാന്‍ നാഥാ കൃപയേകണേ
A അനുതാപത്തോടണയാം…
അനുരഞ്‌ജിതരായണയാം…
F അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
M അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
F ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
M ബലിയാകുവാനും ബലിയേകുവാനും
നാഥന്‍ വരുന്നീ, അള്‍ത്താരയില്‍
F അനുതാപത്തോടണയാം…
M അനുരഞ്‌ജിതരായണയാം…
F അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
M അഖിലേശ്വര പാദം, പ്രണമിക്കാം
നമ്മെയും ബലി നല്‍കാം
A നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ
A നല്‍കുന്നു നാഥാ തൃകൈകളില്‍
തിരുഹിതം നിറവേറ്റണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിയാകുവാനും ബലിയേകുവാനും നാഥന്‍ വരുന്നീ, അള്‍ത്താരയില്‍ Baliyakuvanum Baliyekuvanum Lyrics | Baliyakuvanum Baliyekuvanum Song Lyrics | Baliyakuvanum Baliyekuvanum Karaoke | Baliyakuvanum Baliyekuvanum Track | Baliyakuvanum Baliyekuvanum Malayalam Lyrics | Baliyakuvanum Baliyekuvanum Manglish Lyrics | Baliyakuvanum Baliyekuvanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyakuvanum Baliyekuvanum Christian Devotional Song Lyrics | Baliyakuvanum Baliyekuvanum Christian Devotional | Baliyakuvanum Baliyekuvanum Christian Song Lyrics | Baliyakuvanum Baliyekuvanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Baliyaakuvaanum Baliyekuvaanum
Nadhan Varunnee, Altharayil
Baliyaakuvaanum Baliyekuvaanum
Nadhan Varunnee, Altharayil

Anuthaapathodanayaam...
Anuranjitharaayanayaam...

Akhileshwara Paadham, Pranamikkaam
Nammeyum Bali Nalkaam
Akhileshwara Paadham, Pranamikkaam
Nammeyum Bali Nalkaam

Nalkunnu Nadha Thrukaikalil
Thiruhitham Niravettane
Nalkunnu Nadha Thrukaikalil
Thiruhitham Niravettane

-----

Kalvari Malayil, Baliyaayavan
Karunyathodinnum Baliyaakunnu
Kalvari Malayil, Baliyaayavan
Karunyathodinnum Baliyaakunnu

Murinjidunnu Innum Chinthidunnu
Altharayil Veendum Daiva Puthran
Murinjidunnu Innum Chinthidunnu
Altharayil Veendum Daiva Puthran

Anuthapathodanayaam...
Anuranjitharayanayaam...

Akhileshwara Padham, Pranamikkaam
Nammeyum Bali Nalkaam
Akhileshwara Padham, Pranamikkaam
Nammeyum Bali Nalkaam

Nalkunnu Nadha Thrukaikalil
Thiruhitham Niravettane
Nalkunnu Nadha Thrikaikalil
Thiruhitham Niravettane

-----

Jeevitha Vazhiyil, Thalarum Neram
Kaavalaai Neeyennum Undaakane
Jeevitha Vazhiyil, Thalarum Neram
Kaavalaai Neeyennum Undaakane

Murinjidumbol Raktham Chinthidumbol
Baliyaakuvaan Nadha Krupayekane
Murinjidumbol Raktham Chinthidumbol
Baliyaakuvaan Nadha Krupayekane

Anuthaapathodanayaam...
Anuranjitharaayanayaam...

Akhileshwara Padham, Pranamikkaam
Nammeyum Bali Nalkaam
Akhileshwara Padham, Pranamikkaam
Nammeyum Bali Nalkaam

Baliyakuvaanum Baliyekuvanum
Nadhan Varunnee, Altharayil
Baliyaakuvaanum Baliyekuvaanum
Nadhan Varunnee, Altharayil

Anuthaapathodanayaam...
Anuranjitharaayanayaam...

Akhileshwara Paadham, Pranamikkaam
Nammeyum Bali Nalkaam
Akhileshwara Paadham, Pranamikkaam
Nammeyum Bali Nalkaam

Nalkunnu Nadha Thrukaikalil
Thiruhitham Niravettane
Nalkunnu Nadha Thrukaikalil
Thiruhitham Niravettane

Baliyakuvanum Baliyakuvaanum Baliyekuvanum Baliyekuvaanum Bali Aakuvanum Bali Ekuvanum Beli Beliyakuvanum Beliyekuvanum


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 683.  Song ID 13083


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.