Malayalam Lyrics

| | |

A A A

My Notes
M ബലിയല്ലാ, എനിക്കു വേണ്ടത്‌ ബലിയല്ലാ
കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ… കരുണയാണല്ലോ…
A ബലിയല്ലാ
—————————————–
M എനിക്കു ദാഹിച്ചപ്പോള്‍ നിങ്ങള്‍
വെള്ളം തന്നില്ലാ
F അന്നു വിശന്നു തളര്‍ന്നപ്പോള്‍
അപ്പം തന്നില്ല നിങ്ങള്‍
അപ്പം തന്നില്ലാ
A ബലിയല്ലാ, എനിക്കു വേണ്ടത്‌ ബലിയല്ലാ
കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ… കരുണയാണല്ലോ…
A ബലിയല്ലാ
—————————————–
F നഗ്നനായ് ഞാന്‍ വന്നപ്പോള്‍
ഉടുതുണി തന്നില്ലാ
M നഗ്നനായ് ഞാന്‍ വന്നപ്പോള്‍
ഉടുതുണി തന്നില്ലാ
F എനിക്കൊരിത്തിരി തല ചായ്‌ക്കാന്‍
ഇടവും തന്നില്ലാ നിങ്ങള്‍
ഇടവും തന്നില്ലാ
A ബലിയല്ലാ, എനിക്കു വേണ്ടത്‌ ബലിയല്ലാ
കാസയേന്തും കൈകളില്‍ വേണ്ടത്
കരുണയാണല്ലോ… കരുണയാണല്ലോ…
A ബലിയല്ലാ
—————————————–
M കപട ഭക്തരേ, പരീശ്യരേ
🎵🎵🎵
M നിങ്ങള്‍ക്കു മുന്‍പേ, സ്വര്‍ഗ്ഗത്തിലെത്തും
ചുങ്കക്കാരും വേശ്യകളും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyalla Enikku Vendathu Baliyalla | ബലിയല്ലാ, എനിക്കു വേണ്ടത്‌ ബലിയല്ലാ കാസയേന്തും കൈകളില്‍ വേണ്ടത് Baliyalla Enikku Vendathu Baliyalla Lyrics | Baliyalla Enikku Vendathu Baliyalla Song Lyrics | Baliyalla Enikku Vendathu Baliyalla Karaoke | Baliyalla Enikku Vendathu Baliyalla Track | Baliyalla Enikku Vendathu Baliyalla Malayalam Lyrics | Baliyalla Enikku Vendathu Baliyalla Manglish Lyrics | Baliyalla Enikku Vendathu Baliyalla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyalla Enikku Vendathu Baliyalla Christian Devotional Song Lyrics | Baliyalla Enikku Vendathu Baliyalla Christian Devotional | Baliyalla Enikku Vendathu Baliyalla Christian Song Lyrics | Baliyalla Enikku Vendathu Baliyalla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Baliyalla, Enikku Vendathu Baliyalla
Kaasayenthum Kaikalil Vendathu
Karunayanallo... Karunayanallo...

Baliyalla

-----

Enikku Dhaahichappol Ningal
Vellam Thannilla
Annu Vishannu Thalarnnappol
Appam Thannilla Ningal
Appam Thannilla

Baliyalla, Enikku Vendathu Baliyalla
Kaasayenthum Kaikalil Vendathu
Karunayanallo... Karunayanallo...

Bali Allaa

-----

Nagnanaai Njan Vannappol
Uduthuni Thannilla
Nagnanaai Njan Vannappol
Uduthuni Thannilla

Enikkorithiri Thala Chaaikkan
Idavum Thannilla Ningal
Idavum Thannilla

Beliyalla, Enikku Vendathu Baliyalla
Kaasayenthum Kaikalil Vendathu
Karunayanallo... Karunayanallo...

Beliyallaa

-----

Kapada Bhakthare Parishyare

🎵🎵🎵

Ningalkku Munpe, Swarggathil Ethum
Chunkakaarum Veshikalum

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1229.  Song ID 6038


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.