Malayalam Lyrics

| | |

A A A

My Notes
M ​ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
​സ്​നേഹാര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
F ​ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
​സ്​നേഹാര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
M ​പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍
പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു
F പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍
പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു
A ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
​സ്​നേഹാര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
A ​ല ല്ല ല്ല….
—————————————–
M ​കുരിശില്‍ ബലിയായ്​…​ ജീവന്‍ നല്കി
രക്ഷ പകര്‍ന്നു​…​ ദിവ്യനാഥന്‍
F ​കുരിശില്‍ ബലിയായ്​…​ ജീവന്‍ നല്കി
രക്ഷ പകര്‍ന്നു​…​ ദിവ്യനാഥന്‍
M ​നാഥാ സവിധേ​…​ അണയുന്നിവരും
നിന്‍ ബലിയില്‍​…​ പങ്കുചേരാന്‍
F ​നാഥാ സവിധേ​…​ അണയുന്നിവരും
നിന്‍ ബലിയില്‍​…​ പങ്കുചേരാന്‍
A ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
​സ്​നേഹാര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
A ​ല ല്ല ല്ല….
—————————————–
F ബലി തീര്‍ന്നാലും… ജീവിത വഴിയില്‍
ബലി ചൈതന്യം… പകര്‍ന്നു നീങ്ങാം
M ബലി തീര്‍ന്നാലും… ജീവിത വഴിയില്‍
ബലി ചൈതന്യം… പകര്‍ന്നു നീങ്ങാം
F സ്നേഹം പകരാന്‍… ത്യാഗം ചെയ്യാന്‍
ഈ ബലിയില്‍… വരങ്ങളേകു​
M സ്നേഹം പകരാന്‍… ത്യാഗം ചെയ്യാന്‍
ഈ ബലിയില്‍… വരങ്ങളേകു​
F ​ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
​സ്​നേഹാര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
M ​ബലിയര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
​സ്​നേഹാര്‍പ്പണത്തിനായ് വരുന്നു ഞങ്ങള്‍
F ​പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍
പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു
M പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍
പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു
A പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍
പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു
A പാപം… പോക്കും… തിരുബലിയില്‍… അണിചേരാന്‍
പാപികള്‍ ഞങ്ങള്‍… അണഞ്ഞിടുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyarppanathinai Varunnu Njangal Sneharppanathinai Varunnu Njangal | ബലിയര്‍പ്പണത്തിനായ് വരുന്നു Baliyarppanathinayi Varunnu Njangal Lyrics | Baliyarppanathinayi Varunnu Njangal Song Lyrics | Baliyarppanathinayi Varunnu Njangal Karaoke | Baliyarppanathinayi Varunnu Njangal Track | Baliyarppanathinayi Varunnu Njangal Malayalam Lyrics | Baliyarppanathinayi Varunnu Njangal Manglish Lyrics | Baliyarppanathinayi Varunnu Njangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyarppanathinayi Varunnu Njangal Christian Devotional Song Lyrics | Baliyarppanathinayi Varunnu Njangal Christian Devotional | Baliyarppanathinayi Varunnu Njangal Christian Song Lyrics | Baliyarppanathinayi Varunnu Njangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal
Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal

Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu

Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal

La Lla Lla....

-----

Kurishil Baliyayi... Jeevan Nalki
Raksha Parakarnnu... Divya Nadhan
Kurishil Baliyayi... Jeevan Nalki
Raksha Parakarnnu... Divya Nadhan

Nadha Savidhe... Anayunnivarum
Nin Baliyil... Pankucheran
Nadha Savidhe... Anayunnivarum
Nin Baliyil... Pankucheran

Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal

La Lla Lla....

-----

Bali Theernnalum... Jeevitha Vazhiyil
Bali Chaithanyam... Pakarnnu Neengaam
Bali Theernnalum... Jeevitha Vazhiyil
Bali Chaithanyam... Pakarnnu Neengaam

Sneham Pakaran... Thyagam Cheyyan
Ee Baliyil... Varangaleku
Sneham Pakaran... Thyagam Cheyyan
Ee Baliyil... Varangaleku

Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal
Baliyarppanathinai Varunnu Njangal
Sneharppanathinai Varunnu Njangal

Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu

Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu
Paapam... Pokkum... Thiru Baliyil... Anicheran
Paapikal Njangal... Ananjeedunnu

bali beli arppanathinayi arpanathinayi baliyarppanathinayi baliyarpanathinayi baliyarppanathinai baliyarppanathinai beliyarppanathinayi beliyarppanathinai varunu baliyarpanathinayi baliyarpanathinaayi baliyarpanathinaai baliyarpanathinai


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 3974.  Song ID 4022


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.