Malayalam Lyrics
My Notes
M | ബലിയര്‍പ്പിക്കുന്ന സമയം, നമ്മള്‍ ബലിയായ് നല്‍കുന്ന സമയം |
F | ബലിയര്‍പ്പിക്കുന്ന സമയം, നമ്മള്‍ ബലിയായ് നല്‍കുന്ന സമയം |
M | പ്രിയ നാഥനേശുവിന്‍, തിരുയാഗ വേളയില്‍ ഹൃദയങ്ങളൊന്നാകും നിമിഷം, ദൈവം കൃപയാല്‍ തഴുകുന്ന നിമിഷം |
A | അധരം സ്‌തുതി വീണയായ് നല്‍കാം ഹൃദയം പൂത്താലമായുയര്‍ത്താം നയനം നിറദീപ നാളമാക്കാം വചനം തിരുനാമ മന്ത്രമാക്കാം |
A | അധരം സ്‌തുതി വീണയായ് നല്‍കാം ഹൃദയം പൂത്താലമായുയര്‍ത്താം നയനം നിറദീപ നാളമാക്കാം വചനം തിരുനാമ മന്ത്രമാക്കാം |
—————————————– | |
M | പാപ ഫലം, തിരുച്ചോരയാല്‍ കഴുകും കാല്‍വരിയീ ബലിവേദി |
F | പാപ ഫലം, തിരുച്ചോരയാല്‍ കഴുകും കാല്‍വരിയീ ബലിവേദി |
M | ജീവ ഫലം, സ്വന്ത മാംസമായ് അരുളും രക്ഷകനേശുവിന്‍, തിരുസന്നിധി |
F | ജീവ ഫലം, സ്വന്ത മാംസമായ് അരുളും രക്ഷകനേശുവിന്‍, തിരുസന്നിധി |
A | അധരം സ്‌തുതി വീണയായ് നല്‍കാം ഹൃദയം പൂത്താലമായുയര്‍ത്താം നയനം നിറദീപ നാളമാക്കാം വചനം തിരുനാമ മന്ത്രമാക്കാം |
A | അധരം സ്‌തുതി വീണയായ് നല്‍കാം ഹൃദയം പൂത്താലമായുയര്‍ത്താം നയനം നിറദീപ നാളമാക്കാം വചനം തിരുനാമ മന്ത്രമാക്കാം |
—————————————– | |
F | പീഢകളാല്‍, മനം തകരുന്ന നേരം കുരിശോടു ചേര്‍ന്നണഞ്ഞിടാം |
M | പീഢകളാല്‍, മനം തകരുന്ന നേരം കുരിശോടു ചേര്‍ന്നണഞ്ഞിടാം |
F | ഈ ബലിയില്‍, ദിവ്യ കാരുണ്യമായി ഈശോയെ വരവേല്‍ക്കാന്‍, ഒരുങ്ങീടാം |
M | ഈ ബലിയില്‍, ദിവ്യ കാരുണ്യമായി ഈശോയെ വരവേല്‍ക്കാന്‍, ഒരുങ്ങീടാം |
A | ബലിയര്‍പ്പിക്കുന്ന സമയം, നമ്മള്‍ ബലിയായ് നല്‍കുന്ന സമയം |
A | പ്രിയ നാഥനേശുവിന്‍, തിരുയാഗ വേളയില്‍ ഹൃദയങ്ങളൊന്നാകും നിമിഷം, ദൈവം കൃപയാല്‍ തഴുകുന്ന നിമിഷം |
A | അധരം സ്‌തുതി വീണയായ് നല്‍കാം ഹൃദയം പൂത്താലമായുയര്‍ത്താം നയനം നിറദീപ നാളമാക്കാം വചനം തിരുനാമ മന്ത്രമാക്കാം |
A | അധരം സ്‌തുതി വീണയായ് നല്‍കാം ഹൃദയം പൂത്താലമായുയര്‍ത്താം നയനം നിറദീപ നാളമാക്കാം വചനം തിരുനാമ മന്ത്രമാക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിയര്‍പ്പിക്കുന്ന സമയം, നമ്മള്‍ ബലിയായ് നല്‍കുന്ന സമയം Baliyarppikkunna Samayam Nammal Lyrics | Baliyarppikkunna Samayam Nammal Song Lyrics | Baliyarppikkunna Samayam Nammal Karaoke | Baliyarppikkunna Samayam Nammal Track | Baliyarppikkunna Samayam Nammal Malayalam Lyrics | Baliyarppikkunna Samayam Nammal Manglish Lyrics | Baliyarppikkunna Samayam Nammal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyarppikkunna Samayam Nammal Christian Devotional Song Lyrics | Baliyarppikkunna Samayam Nammal Christian Devotional | Baliyarppikkunna Samayam Nammal Christian Song Lyrics | Baliyarppikkunna Samayam Nammal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyaai Nalkunna Samayam
Baliyarppikkunna Samayam, Nammal
Baliyaai Nalkunna Samayam
Priya Nadhaneshuvin, Thiruyaaga Velayil
Hrudhayangalonnaakum Nimisham, Daivam
Krupayaal Thazhukunna Nimisham
Adharam Sthuthi Veenayaai Nalkaam
Hrudhayam Poothaalamaayuyarthaam
Nayanam Niradeepa Naalamaakkaam
Vachanam Thirunama Manthramaakkaam
Adharam Sthuthi Veenayaai Nalkaam
Hridhayam Poothaalamaayuyarthaam
Nayanam Niradeepa Naalamaakkaam
Vachanam Thirunama Manthramaakkaam
-----
Paapa Phalam, Thiruchorayaal Kazhukum
Kalvariyee Balivedhi
Paapa Phalam, Thiruchorayaal Kazhukum
Kalvariyee Balivedhi
Jeeva Phalam, Swantha Maamsamaai Arulum
Rakshakaneshuvin, Thirusannidhi
Jeeva Phalam, Swantha Maamsamaai Arulum
Rakshakaneshuvin, Thirusannidhi
Adharam Sthuthi Veenayaai Nalkaam
Hrudhayam Poothalamaayuyarthaam
Nayanam Niradeepa Naalamaakkaam
Vachanam Thirunaama Manthramaakkaam
Adharam Sthuthi Veenayaai Nalkaam
Hrudhayam Poothalamaayuyarthaam
Nayanam Niradeepa Naalamaakkaam
Vachanam Thirunaama Manthramaakkaam
-----
Peedakalaal, Manam Thakarunna Neram
Kurishodu Chernnananjidaam
Peedakalaal, Manam Thakarunna Neram
Kurishodu Chernnananjidaam
Ee Baliyil, Divya Karunyamaayi
Eeshoye Varavelkkaan, Orungeedaam
Ee Baliyil, Divya Karunyamaayi
Eeshoye Varavelkkaan, Orungeedaam
Baliyarppikkunna Samayam, Nammal
Baliyaai Nalkunna Samayam
Priya Nadhaneshuvin, Thiruyaga Velayil
Hridhayangal Onnaakum Nimisham, Daivam
Krupayal Thazhukunna Nimisham
Adharam Sthuthi Veenayaai Nalkaam
Hrudhayam Poothaalamaayuyarthaam
Nayanam Niradeepa Naalamaakkaam
Vachanam Thirunama Manthramakkaam
Adharam Sthuthi Veenayaai Nalkaam
Hridhayam Poothaalamaayuyarthaam
Nayanam Niradeepa Naalamaakkaam
Vachanam Thirunama Manthramakkaam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet