Malayalam Lyrics
My Notes
M | ബലിയായ ഈശോ, ബലിവേദിയില്‍ തിരുവോസ്‌തി രൂപനായ് മാറിടുന്നു |
F | ബലിയായ ഈശോ, ബലിവേദിയില്‍ തിരുവോസ്‌തി രൂപനായ് മാറിടുന്നു |
M | അധരങ്ങള്‍ തോറും, അലിഞ്ഞീടുവാനീശോ സക്രാരിയില്‍ നിത്യം കാത്തിരിപ്പു |
A | അനന്ത സ്‌നേഹമായ് കാത്തിരിപ്പു |
A | ബലിയായ ഈശോ, ബലിവേദിയില്‍ തിരുവോസ്‌തി രൂപനായ് മാറിടുന്നു |
—————————————– | |
M | കൈകൂപ്പി നിന്നെ, കൈക്കൊള്ളും നേരമെന്‍ ഹൃദയം നിനക്കായ്, തുടിച്ചീടുന്നു |
F | കൈകൂപ്പി നിന്നെ, കൈക്കൊള്ളും നേരമെന്‍ ഹൃദയം നിനക്കായ്, തുടിച്ചീടുന്നു |
M | അഴലാര്‍ന്നൊരെന്‍ മാനസത്തില്‍ ആത്മീയ ആനന്ദം നിറഞ്ഞീടുന്നു |
A | നാഥാ…. നിന്നില്‍ ഞാന്‍ ലയിച്ചീടുന്നു |
A | ബലിയായ ഈശോ, ബലിവേദിയില്‍ തിരുവോസ്‌തി രൂപനായ് മാറിടുന്നു അധരങ്ങള്‍ തോറും, അലിഞ്ഞീടുവാനീശോ സക്രാരിയില്‍ നിത്യം കാത്തിരിപ്പു അനന്ത സ്‌നേഹമായ് കാത്തിരിപ്പു |
A | ബലിയായ ഈശോ, ബലിവേദിയില്‍ തിരുവോസ്‌തി രൂപനായ് മാറിടുന്നു |
—————————————– | |
F | തിരുവോസ്‌തിയില്‍ നിന്നെ കാണുന്ന നേരമെന്‍ ഹൃദയം നിനക്കായ് ജ്വലിച്ചീടുന്നു |
M | തിരുവോസ്‌തിയില്‍ നിന്നെ കാണുന്ന നേരമെന്‍ ഹൃദയം നിനക്കായ് ജ്വലിച്ചീടുന്നു |
F | ഇരുളാര്‍ന്നോരെന്‍ വീഥികളില്‍ മെഴുതിരി നാളങ്ങള്‍ തെളിഞ്ഞീടുന്നു |
A | നാഥാ…. നിന്നെ ഞാന്‍ സ്‌തുതിച്ചീടുന്നു |
A | ബലിയായ ഈശോ, ബലിവേദിയില്‍ തിരുവോസ്‌തി രൂപനായ് മാറിടുന്നു അധരങ്ങള്‍ തോറും, അലിഞ്ഞീടുവാനീശോ സക്രാരിയില്‍ നിത്യം കാത്തിരിപ്പു അനന്ത സ്‌നേഹമായ് കാത്തിരിപ്പു |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyaya Eesho Balivedhiyil Thiruvosthi Roopanayi Maaridunnu | ബലിയായ ഈശോ ബലിവേദിയില്‍ തിരുവോസ്‌തി Baliyaya Eesho Balivedhiyil Lyrics | Baliyaya Eesho Balivedhiyil Song Lyrics | Baliyaya Eesho Balivedhiyil Karaoke | Baliyaya Eesho Balivedhiyil Track | Baliyaya Eesho Balivedhiyil Malayalam Lyrics | Baliyaya Eesho Balivedhiyil Manglish Lyrics | Baliyaya Eesho Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyaya Eesho Balivedhiyil Christian Devotional Song Lyrics | Baliyaya Eesho Balivedhiyil Christian Devotional | Baliyaya Eesho Balivedhiyil Christian Song Lyrics | Baliyaya Eesho Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvosthi Roopanayi Maaridunnu
Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu
Adharangal Thorum, Alinjeeduvaan Eesho
Sakraariyil Nithyam Kaathirippu
Anandha Snehamayi Kaathirippu
Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu
-----
Kai Kooppi Ninne, Kai Kollum Neramen
Hrudhayam Ninakkaai, Thudicheedunnu
Kai Kooppi Ninne, Kai Kollum Neramen
Hrudhayam Ninakkaai, Thudicheedunnu
Azhalarnnoren Maanasathil
Athmeeya Anandham Niranjeedunnu
Nadha....
Ninnil Njan Layicheedunnu
Baliyaaya Eesho, Balivedhiyil
Thiruvosthi Roopanayi Maridunnu
Adharangal Thorum, Alinjeeduvaan Eesho
Sakraariyil Nithyam Kathirippu
Anandha Snehamayi Kathirippu
Beliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu
-----
Thiruvosthiyil Ninne Kannunna Neramen
Hrudhayam Ninakkai Jwalicheedunnu
Thiruvosthiyil Ninne Kannunna Neramen
Hrudhayam Ninakkai Jwalicheedunnu
Irulaarnnoren Veethikalil
Mezhuthiri Naalangal Thelinjeedunnu
Nadha....
Ninne Njan Sthuthicheedunnu
Baliyaya Eesho, Balivedhiyil
Thiruvosthi Roopanayi Maaridunnu
Adharangal Thorum, Alinjeeduvaan Eesho
Sakraariyil Nithyam Kaathirippu
Anandha Snehamayi Kaathirippu
Mm Mm Mm...
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet