Malayalam Lyrics

| | |

A A A

My Notes
M ബലിയായ്, എല്ലാം, നല്‍കാനായ്
അങ്ങേ, മുമ്പില്‍, അണയുന്നവരെ
യേശുവേ….
കരുണാമയാ…
കനിവോടെ കൈക്കൊള്ളണേ
കനിവോടെ കൈക്കൊള്ളണേ
F ബലിയായ്, എല്ലാം, നല്‍കാനായ്
അങ്ങേ, മുമ്പില്‍, അണയുന്നവരെ
യേശുവേ….
കരുണാമയാ…
കനിവോടെ കൈക്കൊള്ളണേ
കനിവോടെ കൈക്കൊള്ളണേ
—————————————–
M ഈശോ നാഥാ, ഈ യാഗത്തില്‍
ത്യാഗത്തോടെ, ഞാനും ചേരാം
F ഈശോ നാഥാ, ഈ യാഗത്തില്‍
ത്യാഗത്തോടെ, ഞാനും ചേരാം
M ആനന്ദത്തിന്‍, പൂന്തേനരുവി
അവിരാമമായ്, ഒഴുകും നടയില്‍
F സ്‌തുതികള്‍, തോരാതെ പാടാം
ഞാനെന്നെ കാഴ്‌ച്ചയേകാം
M സ്‌തുതികള്‍, തോരാതെ പാടാം
ഞാനെന്നെ കാഴ്‌ച്ചയേകാം
A ബലിയായ്, എല്ലാം, നല്‍കാനായ്
അങ്ങേ, മുമ്പില്‍, അണയുന്നവരെ
യേശുവേ….
കരുണാമയാ…
കനിവോടെ കൈക്കൊള്ളണേ
കനിവോടെ കൈക്കൊള്ളണേ
—————————————–
F ബലിയേകാനും, ബലിയാകാനും
ബലമേകണമേ, ഈശോ നാഥാ
M ബലിയേകാനും, ബലിയാകാനും
ബലമേകണമേ, ഈശോ നാഥാ
F അലിവേറും നിന്‍, ചിറകിന്‍ തണലില്‍
കണ്ണീരേതും, നീക്കും ബലിയില്‍
M ചേരാന്‍ കഴിയുന്നതല്ലോ
എന്‍ ജീവിതത്തിന്റെ ഭാഗ്യം
F ചേരാന്‍ കഴിയുന്നതല്ലോ
എന്‍ ജീവിതത്തിന്റെ ഭാഗ്യം
A നിറയും, സ്‌നേഹം പകരാനായ്
വെമ്പും നിന്റെ തിരുഹൃദയത്തില്‍
യേശുവേ…
കരുണാമയാ…
എന്നെ മറയ്‌ക്കേണമേ
എന്നെ മറയ്‌ക്കേണമേ
A നിറയും, സ്‌നേഹം പകരാനായ്
വെമ്പും നിന്റെ തിരുഹൃദയത്തില്‍
യേശുവേ…
കരുണാമയാ…
എന്നെ മറയ്‌ക്കേണമേ
എന്നെ മറയ്‌ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyayi Ellam Nalkanayi | ബലിയായ്, എല്ലാം, നല്‍കാനായ് അങ്ങേ, മുമ്പില്‍, അണയുന്നവരെ Baliyayi Ellam Nalkanayi Lyrics | Baliyayi Ellam Nalkanayi Song Lyrics | Baliyayi Ellam Nalkanayi Karaoke | Baliyayi Ellam Nalkanayi Track | Baliyayi Ellam Nalkanayi Malayalam Lyrics | Baliyayi Ellam Nalkanayi Manglish Lyrics | Baliyayi Ellam Nalkanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyayi Ellam Nalkanayi Christian Devotional Song Lyrics | Baliyayi Ellam Nalkanayi Christian Devotional | Baliyayi Ellam Nalkanayi Christian Song Lyrics | Baliyayi Ellam Nalkanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Baliyayi, Ellam, Nalkanaai
Ange, Munbil, Anayunnavare
Yeshuve...
Karunamaya...
Kanivode Kaikkollane
Kanivode Kaikkollane

Baliyayi, Ellam Nalkanaai
Ange, Munbil Anayunnavare
Yeshuve...
Karunamaya...
Kanivode Kaikkollane
Kanivode Kaikkollane

-----

Eesho Nadha, Ee Yaagathil
Thyagathode, Njanum Cheraam
Eesho Nadha, Ee Yaagathil
Thyagathode, Njanum Cheraam

Aanandhathin Poonthennaruvi
Aviramamaai Ozhukum Nadayil

Sthuthikal, Thorathe Paadaam
Njanenne Kaazhchayekaam
Sthuthikal, Thorathe Paadaam
Njanenne Kaazhchayekaam

Baliyayi, Ellam Nalkanaai
Ange, Munbil Anayunnavare
Yeshuve...
Karunamaya...
Kanivode Kaikkollane
Kanivode Kaikkollane

-----

Baliyekaanum, Baliyaakaanum
Balamekaname, Eesho Nadha
Baliyekaanum, Baliyaakaanum
Balamekaname, Eesho Nadha

Aliverum Nin, Chirakin Thanalil
Kaneerethum, Neekkum Baliyil

Cheraan Kazhiyunnathallo
En Jeevithathinte Bhagyam
Cheraan Kazhiyunnathallo
En Jeevithathinte Bhagyam

Nirayum, Sneham Pakaranaai
Vembum Ninte Thiruhrudhayathil
Yeshuve...
Karunamaya...
Enne Maraikkename
Enne Maraikkename

Nirayum, Sneham Pakaranaai
Vembum Ninte Thiruhrudhayathil
Yeshuve...
Karunamaya...
Enne Maraikkename
Enne Maraikkename

Baliyai Baliyaai Baliyayi Baliyaayi Nalkanayi Nalkanaayi Nalkanai Nalkanaai Mumbil Pakaranayi Pakaranaayi Pakaranaai ellaam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 921.  Song ID 8412


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.