Malayalam Lyrics

| | |

A A A

My Notes
M ബലിയായ് മുറിയുന്ന ദൈവം
കനിവായ് അണയുന്ന നിമിഷം
F അറിയാതെ, ഞാനറിയാതെ
കൈകൂപ്പി, വന്നു നില്‍ക്കുന്നു
A അലിവോടെന്നില്‍ നീ വരണേ
F ദിനവും എന്നാവിലലിയാന്‍
അണയും പൊന്നേശു നാഥാ
M അകതാരില്‍, നീ വരും നേരം
എന്നാത്മം, ധന്യമായീടും
A കനിവോടെന്നെ നീ തൊടണേ
—————————————–
M അറിയാതെ ഞാന്‍ പോയ വഴിയൊന്നിലും
അതിലേറെ ഞാനേറ്റ സഹനത്തിലും
F അറിയാതെ ഞാന്‍ പോയ വഴിയൊന്നിലും
അതിലേറെ ഞാനേറ്റ സഹനത്തിലും
M പിരിയാതെ എന്‍ വിരല്‍ത്തുമ്പു പിടിച്ച്
ഞാന്‍ പോലുമറിയാതെ ചേര്‍ന്നു നടന്നു
F അന്നുതൊട്ടിന്നോളം മായാതെ
മിഴികളില്‍, തെളിയുമെന്‍, പ്രിയനേശുവേ
A ബലിയായ് മുറിയുന്ന ദൈവം
കനിവായ് അണയുന്ന നിമിഷം
—————————————–
F അകതാരില്‍ ഞാന്‍ നൊന്ത നിമിഷത്തിലും
മിഴിതൂകി പ്രാര്‍ത്ഥിച്ച നേരത്തിലും
M അകതാരില്‍ ഞാന്‍ നൊന്ത നിമിഷത്തിലും
മിഴിതൂകി പ്രാര്‍ത്ഥിച്ച നേരത്തിലും
F എന്നാളുമെന്നോടു ചേര്‍ന്നു വസിച്ചു
ഒരുനാളും അകലാത്ത സ്‌നേഹിതനായി
M ഇന്നുമാ സ്‌നേഹം, കുറയാതെ
കനിവതിന്‍, രൂപമായ്, തിരുവോസ്‌തിയായ്
A ബലിയായ് മുറിയുന്ന ദൈവം…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിയായ് മുറിയുന്ന ദൈവം കനിവായ് അണയുന്ന നിമിഷം Baliyayi Muriyunna Daivam Lyrics | Baliyayi Muriyunna Daivam Song Lyrics | Baliyayi Muriyunna Daivam Karaoke | Baliyayi Muriyunna Daivam Track | Baliyayi Muriyunna Daivam Malayalam Lyrics | Baliyayi Muriyunna Daivam Manglish Lyrics | Baliyayi Muriyunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyayi Muriyunna Daivam Christian Devotional Song Lyrics | Baliyayi Muriyunna Daivam Christian Devotional | Baliyayi Muriyunna Daivam Christian Song Lyrics | Baliyayi Muriyunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Baliyaai Muriyunna Daivam
Kanivaai Anayunna Nimisham
Ariyaathe, Njanariyaathe
Kaikooppi, Vannu Nilkkunnu
Alivodennil Nee Varane

Dhinavum En Naavilaliyaan
Anayum Ponneshu Nadha
Akathaaril, Nee Varum Neram
Ennaathmam, Dhanyamaayeedum
Kanivodenne Nee Thodane

-----

Ariyaathe Njan Poya Vazhiyonnilum
Athilere Njanetta Sahanathilum
Ariyaathe Njan Poya Vazhiyonnilum
Athilere Njanetta Sahanathilum

Piriyaathe En Viralthumpu Pidichu
Njan Polumariyaathe Chernnu Nadannu
Annuthottinnolam Maayaathe
Mizhikalil, Theliyumen, Priyaneshuve



Baliyaai Muriyunna Daivam
Kanivaai Anayunna Nimisham

-----

Akathaaril Njan Nontha Nimishathilum
Mizhithooki Praarthicha Nerathilum
Akathaaril Njan Nontha Nimishathilum
Mizhithooki Praarthicha Nerathilum

Ennaalumennodu Chernnu Vasichu
Orunaalum Akalaatha Snehithanaayi
Innumaa Sneham, Kurayaathe
Kanivathin, Roopamaai, Thiruvosthiyaai



Baliyaai Muriyunna Daivam…

Baliyayi Baliyaayi Baliyai Baliyaai Beliyayi Beliyaayi Beliyai Beliyaai Muriyunna Daivam Dhaivam Dheivam Deivam Kanivayi Kanivaayi Kanivai Kanivaai Anayunna Nimisham Ariyathe


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 217.  Song ID 14353


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.