Malayalam Lyrics
My Notes
M | ബലിയേകാന്‍, അണിചേര്‍ന്നിടാം ബലിയാകാം, അള്‍ത്താരയില്‍ |
F | ബലിയേകാന്‍, അണിചേര്‍ന്നിടാം ബലിയാകാം, അള്‍ത്താരയില്‍ |
M | കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയില്‍ ഞങ്ങള്‍ തിരുമുമ്പില്‍ ബലിയേകിടാം |
F | കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയില്‍ ഞങ്ങള്‍ തിരുമുമ്പില്‍ ബലിയേകിടാം |
A | ത്യാഗം അനുസ്‌മരിക്കാം സ്‌നേഹം പങ്കുവയ്‌ക്കാം |
A | ത്യാഗം അനുസ്‌മരിക്കാം സ്‌നേഹം പങ്കുവയ്‌ക്കാം |
—————————————– | |
M | ആത്മാവൊരുക്കുന്ന ഈ വിരുന്നില്‍ അനുതാപമോടെ നാം അണിചേര്‍ന്നിടാം |
F | ആത്മാവൊരുക്കുന്ന ഈ വിരുന്നില്‍ അനുതാപമോടെ നാം അണിചേര്‍ന്നിടാം |
M | ഹൃദയങ്ങള്‍ കോര്‍ക്കാം, സ്‌തുതി ഗീതം പാടാം രക്ഷകനാം ദൈവത്തെ ആരാധിക്കാം |
F | ഹൃദയങ്ങള്‍ കോര്‍ക്കാം, സ്‌തുതി ഗീതം പാടാം രക്ഷകനാം ദൈവത്തെ ആരാധിക്കാം |
A | ത്യാഗം അനുസ്‌മരിക്കാം സ്‌നേഹം പങ്കുവയ്‌ക്കാം |
A | ത്യാഗം അനുസ്‌മരിക്കാം സ്‌നേഹം പങ്കുവയ്‌ക്കാം |
—————————————– | |
F | കാരുണ്യ നാഥന്റെ തിരുസന്നിധെ സ്‌നേഹത്തിന്‍ കൂട്ടായ്‌മ പടുത്തുയര്‍ത്താം |
M | കാരുണ്യ നാഥന്റെ തിരുസന്നിധെ സ്‌നേഹത്തിന്‍ കൂട്ടായ്‌മ പടുത്തുയര്‍ത്താം |
F | കാരുണ്യം നല്‍കാന്‍ എന്നെ വിളിക്കുന്ന ക്രിസ്‌തുവിന്‍ സാക്ഷിയായ് ജീവിച്ചിടാം |
M | കാരുണ്യം നല്‍കാന്‍ എന്നെ വിളിക്കുന്ന ക്രിസ്‌തുവിന്‍ സാക്ഷിയായ് ജീവിച്ചിടാം |
F | ബലിയേകാന്‍, അണിചേര്‍ന്നിടാം ബലിയാകാം, അള്‍ത്താരയില്‍ |
M | ബലിയേകാന്‍, അണിചേര്‍ന്നിടാം ബലിയാകാം, അള്‍ത്താരയില്‍ |
F | കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയില്‍ ഞങ്ങള്‍ തിരുമുമ്പില്‍ ബലിയേകിടാം |
M | കാല്‍വരി യാഗത്തിന്‍ ഓര്‍മ്മയില്‍ ഞങ്ങള്‍ തിരുമുമ്പില്‍ ബലിയേകിടാം |
A | ത്യാഗം അനുസ്‌മരിക്കാം സ്‌നേഹം പങ്കുവയ്‌ക്കാം |
A | ത്യാഗം അനുസ്‌മരിക്കാം സ്‌നേഹം പങ്കുവയ്‌ക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിയേകാന്‍, അണിചേര്‍ന്നിടാം ബലിയാകാം, അള്‍ത്താരയില്‍ Baliyekan Anichernnidam Baliyakam Altharayil Lyrics | Baliyekan Anichernnidam Baliyakam Altharayil Song Lyrics | Baliyekan Anichernnidam Baliyakam Altharayil Karaoke | Baliyekan Anichernnidam Baliyakam Altharayil Track | Baliyekan Anichernnidam Baliyakam Altharayil Malayalam Lyrics | Baliyekan Anichernnidam Baliyakam Altharayil Manglish Lyrics | Baliyekan Anichernnidam Baliyakam Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyekan Anichernnidam Baliyakam Altharayil Christian Devotional Song Lyrics | Baliyekan Anichernnidam Baliyakam Altharayil Christian Devotional | Baliyekan Anichernnidam Baliyakam Altharayil Christian Song Lyrics | Baliyekan Anichernnidam Baliyakam Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyaakaam, Altharayil
Baliyekaan, Anichernnidaam
Baliyaakaam, Altharayil
Kalvari Yagathin Ormmayil Njangal
Thirumumbil Baliyekidaam
Kalvari Yagathin Ormmayil Njangal
Thirumumbil Baliyekidaam
Thyaagam Anusmarikkaam
Sneham Pankuvaikkaam
Thyaagam Anusmarikkaam
Sneham Pankuvaikkaam
-----
Aathmaavorukkunna Ee Virunnil
Anuthaapamode Naam Anichernnidaam
Aathmaavorukkunna Ee Virunnil
Anuthaapamode Naam Anichernnidaam
Hrudhayangal Korkkaam, Sthuthi Geetham Paadaam
Rakshakanaam Daivathe Aaraadhikkaam
Hrudhayangal Korkkaam, Sthuthi Geetham Paadaam
Rakshakanaam Daivathe Aaraadhikkaam
Thyaagam Anusmarikkaam
Sneham Pankuveikkaam
Thyaagam Anusmarikkaam
Sneham Pankuveikkaam
-----
Karunya Nadhante Thirusannidhe
Snehathin Koottaaima Paduthuyarthaam
Karunya Nadhante Thirusannidhe
Snehathin Koottaaima Paduthuyarthaam
Karunyam Nalkaan Enne Vilikkunna
Kristhuvin Saakshiyaai Jeevichidaam
Karunyam Nalkaan Enne Vilikkunna
Kristhuvin Saakshiyaai Jeevichidaam
Baliyekaan, Anichernnidaam
Baliyaakaam, Altharayil
Baliyekaan, Anichernnidaam
Baliyaakaam, Altharayil
Kalvari Yagathin Ormmayil Njangal
Thirumumbil Baliyekidaam
Kalvari Yagathin Ormmayil Njangal
Thirumumbil Baliyekidaam
Thyaagam Anusmarikkaam
Sneham Pankuvaikkaam
Thyaagam Anusmarikkaam
Sneham Pankuvaikkaam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet