Malayalam Lyrics

| | |

A A A

My Notes
M ബലിയേകിടാം, യേശുവോടൊപ്പം
ബലിയായിടാം, പൂജാ പുഷ്‌പങ്ങള്‍ ചേര്‍ത്തൊരുക്കാം
നാഥന്‍ അര്‍പ്പിക്കും ഈ വിരുന്നില്‍
ആശ്രിതരായിന്നര്‍പ്പിച്ചിടാം
യേശുവിന്‍ സ്‌നേഹ ബലി അര്‍പ്പിച്ചിടാം
F ബലിയേകിടാം, യേശുവോടൊപ്പം
ബലിയായിടാം, പൂജാ പുഷ്‌പങ്ങള്‍ ചേര്‍ത്തൊരുക്കാം
നാഥന്‍ അര്‍പ്പിക്കും ഈ വിരുന്നില്‍
ആശ്രിതരായിന്നര്‍പ്പിച്ചിടാം
യേശുവിന്‍ സ്‌നേഹ ബലി അര്‍പ്പിച്ചിടാം
—————————————–
M ആത്മാവൊരുക്കിടാം അള്‍ത്താരയായ്
ആത്മനാഥനെ എതിരേറ്റിടാം
F ആത്മാവൊരുക്കിടാം അള്‍ത്താരയായ്
ആത്മനാഥനെ എതിരേറ്റിടാം
M വന്‍ കൃപ നല്‍കുവാന്‍ ആഗതനായവന്‍
ആത്മവിലണയാന്‍ കാത്തു നില്‍പ്പൂ
F വന്‍ കൃപ നല്‍കുവാന്‍ ആഗതനായവന്‍
ആത്മവിലണയാന്‍ കാത്തു നില്‍പ്പൂ
🎵🎵🎵
A ബലിയേകിടാം, യേശുവോടൊപ്പം
ബലിയായിടാം, പൂജാ പുഷ്‌പങ്ങള്‍ ചേര്‍ത്തൊരുക്കാം
നാഥന്‍ അര്‍പ്പിക്കും ഈ വിരുന്നില്‍
ആശ്രിതരായിന്നര്‍പ്പിച്ചിടാം
യേശുവിന്‍ സ്‌നേഹ ബലി അര്‍പ്പിച്ചിടാം
—————————————–
F ആര്‍ത്തരായ് പങ്കുചേരാം
നാഥന്‍ നല്‍കിടും ഈ വിരുന്നില്‍
M ആര്‍ത്തരായ് പങ്കുചേരാം
നാഥന്‍ നല്‍കിടും ഈ വിരുന്നില്‍
F ഹൃദയത്തെ അറിയുന്ന നാഥന്റെ മുന്‍പില്‍
പൂര്‍ണ്ണമായ് പങ്കുചേരാം
M ഹൃദയത്തെ അറിയുന്ന നാഥന്റെ മുന്‍പില്‍
പൂര്‍ണ്ണമായ് പങ്കുചേരാം
🎵🎵🎵
A ബലിയേകിടാം, യേശുവോടൊപ്പം
ബലിയായിടാം, പൂജാ പുഷ്‌പങ്ങള്‍ ചേര്‍ത്തൊരുക്കാം
നാഥന്‍ അര്‍പ്പിക്കും ഈ വിരുന്നില്‍
ആശ്രിതരായിന്നര്‍പ്പിച്ചിടാം
യേശുവിന്‍ സ്‌നേഹ ബലി അര്‍പ്പിച്ചിടാം
A ബലിയേകിടാം, യേശുവോടൊപ്പം
ബലിയായിടാം, പൂജാ പുഷ്‌പങ്ങള്‍ ചേര്‍ത്തൊരുക്കാം
നാഥന്‍ അര്‍പ്പിക്കും ഈ വിരുന്നില്‍
ആശ്രിതരായിന്നര്‍പ്പിച്ചിടാം
യേശുവിന്‍ സ്‌നേഹ ബലി അര്‍പ്പിച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബലിയേകിടാം, യേശുവോടൊപ്പം ബലിയായിടാം, പൂജാ പുഷ്‌പങ്ങള്‍ ചേര്‍ത്തൊരുക്കാം Baliyekidam Yeshuvodoppam Lyrics | Baliyekidam Yeshuvodoppam Song Lyrics | Baliyekidam Yeshuvodoppam Karaoke | Baliyekidam Yeshuvodoppam Track | Baliyekidam Yeshuvodoppam Malayalam Lyrics | Baliyekidam Yeshuvodoppam Manglish Lyrics | Baliyekidam Yeshuvodoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyekidam Yeshuvodoppam Christian Devotional Song Lyrics | Baliyekidam Yeshuvodoppam Christian Devotional | Baliyekidam Yeshuvodoppam Christian Song Lyrics | Baliyekidam Yeshuvodoppam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Baliyekidaam, Yeshuvodoppam
Baliyaayidaam, Poojaa Pushpangal Cherthorukkaam
Nadhan Arppikkum Ee Virunnil
Aashritharaayinnarppichidaam
Yeshuvin Sneha Bali Arppichidaam

Baliyekidaam, Yeshuvodoppam
Baliyaayidaam, Poojaa Pushppangal Cherthorukkaam
Nadhan Arppikkum Ee Virunnil
Aashritharaayinnarppichidaam
Yeshuvin Sneha Bali Arppichidaam

-----

Aathmaavorukkidaam Altharayaai
Aathmanadhane Ethirettidaam
Aathmaavorukkidaam Altharayaai
Aathmanadhane Ethirettidaam

Van Krupa Nalkuvaan Aagathanaayavan
Aathmavilanayaan Kaathu Nilppoo
Van Krupa Nalkuvaan Aagathanaayavan
Aathmavilanayaan Kaathu Nilppoo

🎵🎵🎵

Baliyekidaam, Yeshuvodoppam
Baliyayidaam, Poojaa Pushpangal Cherthorukkaam
Nadhan Arppikkum Ee Virunnil
Aashritharayinnarppichidaam
Yeshuvin Sneha Bali Arppichidaam

-----

Aartharaai Pankucheraam
Nadhan Nalkidum Ee Virunnil
Aartharaai Pankucheraam
Nadhan Nalkidum Ee Virunnil

Hrudhayathe Ariyunna Nadhante Munpil
Poornnamaai Pankucheraam
Hrudhayathe Ariyunna Nadhante Munpil
Poornnamaai Pankucheraam

🎵🎵🎵

Baliyekidam, Yeshuvodoppam
Baliyayidam, Poojaa Pushpangal Cherthorukkam
Nadhan Arppikkum Ee Virunnil
Aashritharayinnarppichidaam
Yeshuvin Sneha Bali Arppichidaam

Baliyekidam, Yeshuvodoppam
Baliyayidam, Poojaa Pushpangal Cherthorukkam
Nadhan Arppikkum Ee Virunnil
Aashritharayinnarppichidaam
Yeshuvin Sneha Bali Arppichidaam

Baliyekidam Baliyekidaam Yeshuvodoppam Yeshuvodu Oppam Beliyekidam Beliyekidaam


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 196.  Song ID 13135


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.