Malayalam Lyrics
My Notes
M | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
F | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
M | അണയൂ, ദൈവജനമേ പ്രഭയാല്‍, ദീപ്‌തമാകാന്‍ |
F | അണയൂ, ദൈവജനമേ പ്രഭയാല്‍, ദീപ്‌തമാകാന്‍ |
A | ഒരു ബലിയായ് അര്‍പ്പിച്ചീടാം, ജീവിതം |
A | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
A | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
—————————————– | |
M | ദാഹിക്കുന്നോര്‍ക്കു ജീവജലമായവന്‍ ഭാരം വഹിപ്പോര്‍ക്കു അത്താണിയായവന്‍ |
F | ദാഹിക്കുന്നോര്‍ക്കു ജീവജലമായവന്‍ (നാഥന്‍, യേശു നാഥന്‍) ഭാരം വഹിപ്പോര്‍ക്കു അത്താണിയായവന്‍ |
M | ഇരുളിന്‍ മറകള്‍, നീക്കി പാരിന്‍ |
F | പാപമഖിലം, പൊറുത്ത നാഥന്‍ |
A | സ്‌നേഹ കൂദാശയായ്, വരുന്നു |
A | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
A | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
—————————————– | |
F | രാജരാജനണയുന്നു ബലിവേദിയില്‍ നിത്യ ജീവന്റെ വരമാകും ബലിയേകുവാന്‍ |
M | രാജരാജനണയുന്നു ബലിവേദിയില്‍ (നാഥന്‍, യേശു നാഥന്‍) നിത്യ ജീവന്റെ വരമാകും ബലിയേകുവാന്‍ |
F | സ്വര്‍ഗ്ഗരാജ്യം, ഇന്നീ ഭൂവില്‍ |
M | വന്നു ചേരും, സമയമായി |
A | അനുതപിച്ചീടുവിന്‍, ജനമേ |
F | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
M | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
F | അണയൂ, ദൈവജനമേ പ്രഭയാല്‍, ദീപ്‌തമാകാന്‍ |
M | അണയൂ, ദൈവജനമേ പ്രഭയാല്‍, ദീപ്‌തമാകാന്‍ |
A | ഒരു ബലിയായ് അര്‍പ്പിച്ചീടാം, ജീവിതം |
A | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
A | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Baliyil Sneha Baliyil Theliyum Thirikal Pole | ബലിയില്‍, സ്‌നേഹ ബലിയില്‍ തെളിയും, തിരികള്‍ പോലെ Baliyil Sneha Baliyil Theliyum Thirikal Pole Lyrics | Baliyil Sneha Baliyil Theliyum Thirikal Pole Song Lyrics | Baliyil Sneha Baliyil Theliyum Thirikal Pole Karaoke | Baliyil Sneha Baliyil Theliyum Thirikal Pole Track | Baliyil Sneha Baliyil Theliyum Thirikal Pole Malayalam Lyrics | Baliyil Sneha Baliyil Theliyum Thirikal Pole Manglish Lyrics | Baliyil Sneha Baliyil Theliyum Thirikal Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Baliyil Sneha Baliyil Theliyum Thirikal Pole Christian Devotional Song Lyrics | Baliyil Sneha Baliyil Theliyum Thirikal Pole Christian Devotional | Baliyil Sneha Baliyil Theliyum Thirikal Pole Christian Song Lyrics | Baliyil Sneha Baliyil Theliyum Thirikal Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theliyum, Thirikal Pole
Baliyil, Sneha Baliyil
Theliyum, Thirikal Pole
Anayoo, Daiva Janame
Prabhayaal, Deepthamakaan
Anayoo, Daiva Janame
Prabhayaal, Deepthamakaan
Oru Baliyaai Arppicheedaam, Jeevitham
Baliyil, Sneha Baliyil
Theliyum, Thirikal Pole
Baliyil, Sneha Baliyil
Theliyum, Thirikal Pole
-----
Dhahikkunnorkku Jeeva Jalamayavan
Bharam Vahipporkku Athaniyaayavan
Dhahikkunnorkku Jeeva Jalamayavan (Nadhan, Yeshu Nadhan)
Bharam Vahipporkku Athaniyaayavan
Irulin Marakal, Neekki Paarin
Paapam Akhilam, Porutha Nadhan
Sneha Koodashayaai, Varunnu
Baliyil, Snehabaliyil
Theliyum, Thirikal Pole
Baliyil, Snehabaliyil
Theliyum, Thirikal Pole
-----
Raja Rajan Anayunnu Balivedhiyil
Nithya Jeevante Varamakum Baliyekuvaan
Raja Rajan Anayunnu Balivedhiyil (Nadhan, Yeshu Nadhan)
Nithya Jeevante Varamakum Baliyekuvaan
Swarga Rajyam, Innee Bhoovil
Vannu Cherum, Samayamaayi
Anuthapicheeduvin, Janame
Baliyil, Sneha Baliyil
Theliyum, Thirikal Pole
Baliyil, Sneha Baliyil
Theliyum, Thirikal Pole
Anayoo, Daiva Janame
Prabhayaal, Deepthamakaan
Anayoo, Daiva Janame
Prabhayaal, Deepthamakaan
Oru Baliyaai Arppicheedaam, Jeevitham
Baliyil, Sneha Baliyil
Theliyum, Thirikal Pole
Baliyil, Sneha Baliyil
Theliyum, Thirikal Pole
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet