Malayalam Lyrics

| | |

A A A

My Notes
M ബേതലേം, ഉണരുകയായ്
യേശു… ജാതനായ്…
F മേരി തന്‍, പൊന്‍ സുതനായ്
നാഥന്‍… ജാതനായ്…
M വാനദൂത സംഘമാര്‍ത്തു പാടിടുന്നിതാ
ലോകരേശുവേ നമിച്ചു വാഴ്‌ത്തിടുന്നിതാ
F വാനദൂത സംഘമാര്‍ത്തു പാടിടുന്നിതാ
ലോകരേശുവേ നമിച്ചു വാഴ്‌ത്തിടുന്നിതാ
A ബേതലേം, ഉണരുകയായ്
യേശു… ജാതനായ്…
—————————————–
M മഞ്ഞണിഞ്ഞ മാമലകള്‍ ഉല്ലസിക്കുന്നു
മന്നനീശനെ സ്‌തുതിക്കുന്നു
F മഞ്ഞണിഞ്ഞ മാമലകള്‍ ഉല്ലസിക്കുന്നു
മന്നനീശനെ സ്‌തുതിക്കുന്നു
M വെണ്ണിലാവിലായിരം, താരകങ്ങളൊക്കവേ
കണ്‍കുളിര്‍ക്കെ കണ്ടു മോദമായ്‌
F കണ്‍മണിയെ വാഴ്‌ത്തി പാടുന്നു
M ബേതലേം, ഉണരുകയായ്
യേശു… ജാതനായ്…
F മേരി തന്‍, പൊന്‍ സുതനായ്
നാഥന്‍… ജാതനായ്…
M വാനദൂത സംഘമാര്‍ത്തു പാടിടുന്നിതാ
ലോകരേശുവേ നമിച്ചു വാഴ്‌ത്തിടുന്നിതാ
F വാനദൂത സംഘമാര്‍ത്തു പാടിടുന്നിതാ
ലോകരേശുവേ നമിച്ചു വാഴ്‌ത്തിടുന്നിതാ
A ബേതലേം, ഉണരുകയായ്
യേശു… ജാതനായ്…
—————————————–
F താഴ്‌വരയില്‍ ആട്ടിടയര്‍ ആനന്ദിക്കുന്നു
പൈതലേശുവേ പുകഴ്‌ത്തുന്നു
M താഴ്‌വരയില്‍ ആട്ടിടയര്‍ ആനന്ദിക്കുന്നു
പൈതലേശുവേ പുകഴ്‌ത്തുന്നു
F വിദ്വരാകും മൂവരും, താരിളം കുരുന്നിനു
പൊന്നു മൂര് കുന്തിരിക്കവും
M കാഴ്‌ച്ചയേകി കൈ വണങ്ങുന്നു
F ബേതലേം, ഉണരുകയായ്
യേശു… ജാതനായ്…
M മേരി തന്‍, പൊന്‍ സുതനായ്
നാഥന്‍… ജാതനായ്…
F വാനദൂത സംഘമാര്‍ത്തു പാടിടുന്നിതാ
ലോകരേശുവേ നമിച്ചു വാഴ്‌ത്തിടുന്നിതാ
M വാനദൂത സംഘമാര്‍ത്തു പാടിടുന്നിതാ
ലോകരേശുവേ നമിച്ചു വാഴ്‌ത്തിടുന്നിതാ
A ബേതലേം, ഉണരുകയായ്
യേശു… ജാതനായ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബേതലേം, ഉണരുകയായ് യേശു ജാതനായ് മേരി തന്‍, പൊന്‍ സുതനായ് Bethalem Unarukayayi Yeshu Jathanayi Lyrics | Bethalem Unarukayayi Yeshu Jathanayi Song Lyrics | Bethalem Unarukayayi Yeshu Jathanayi Karaoke | Bethalem Unarukayayi Yeshu Jathanayi Track | Bethalem Unarukayayi Yeshu Jathanayi Malayalam Lyrics | Bethalem Unarukayayi Yeshu Jathanayi Manglish Lyrics | Bethalem Unarukayayi Yeshu Jathanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethalem Unarukayayi Yeshu Jathanayi Christian Devotional Song Lyrics | Bethalem Unarukayayi Yeshu Jathanayi Christian Devotional | Bethalem Unarukayayi Yeshu Jathanayi Christian Song Lyrics | Bethalem Unarukayayi Yeshu Jathanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bedhalem, Unarukayaai
Yeshu... Jaathanaai...
Meri Than, Pon Suthanaai
Nadhan... Jaathanaai...

Vaanadhootha Samkhamaarthu Paadidunnithaa
Lokareshuve Namichu Vaazhthidunnithaa
Vaanadhootha Samkhamaarthu Paadidunnithaa
Lokareshuve Namichu Vaazhthidunnithaa

Bedhalem, Unarukayaai
Yeshu... Jaathanaai...

-----

Manjaninja Maamalakal Ullasikkunnu
Mannaneeshane Sthuthikkunnu
Manjaninja Maamalakal Ullasikkunnu
Mannaneeshane Sthuthikkunnu

Vennilaavilaayiram, Thaarakangalokkave
Kannkulirkke Kandu Modhamaai
Kannmaniye Vaazhthi Paadunnu

Bedhalem, Unarukayaai
Yeshu... Jathanaai...
Meri Than, Pon Suthanaai
Nadhan... Jathanaai...

Vanadhootha Sankhamaarthu Padidunnithaa
Lokhareshuve Namichu Vaazhthidunnithaa
Vanadhootha Sankhamaarthu Padidunnithaa
Lokhareshuve Namichu Vaazhthidunnithaa

Bedhalem, Unarukayaai
Yeshu... Jathanaai...

-----

Thazhvarayil Aattidayar Aanandikkunnu
Paithaleshuve Pukazhthunnu
Thazhvarayil Aattidayar Aanandikkunnu
Paithaleshuve Pukazhthunnu

Vidhwaraakum Moovarum, Thaarilam Kurunninu
Ponnu Moor Kunthirikkavum
Kaazhchayeki Kai Vanangunnu

Bethalem, Unarukayaai
Yeshu... Jathanaai...
Meri Than, Pon Suthanaai
Nadhan... Jathanaai...

Vanadhootha Sankhamarthu Padidunnithaa
Lokhareshuve Namichu Vazhthidunnithaa
Vanadhootha Sankhamarthu Padidunnithaa
Lokhareshuve Namichu Vazhthidunnithaa

Bethalem, Unarukayaai
Yeshu... Jathanaai...

Bethlahem Bethalem Bethlehem Unarukayayi Unarukayaayi Unarukayai Unarukayaai Yeshu Jathanayi Jathanaayi Jathanai Jathanaai Mary


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 150.  Song ID 12971


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.