Malayalam Lyrics

| | |

A A A

My Notes
M ബെത്‌ലഹേം പുരിയിലായ് വന്നു പിറന്നുണ്ണി യേശു
ലോക പാപം നീക്കുവാനായ്‌ പാരിതില്‍ മനുജനായ്‌
M വന്നല്ലോ ഈ രാവില്‍ നാഥന്‍
മറിയത്തിന്‍ മകനായി മണ്ണില്‍
F വന്നല്ലോ ഈ രാവില്‍ നാഥന്‍
മറിയത്തിന്‍ മകനായി മണ്ണില്‍
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A തപ്പു താള മേളമോടെ ഒത്തു ചേര്‍ന്നു പാടിടാം
സ്വര്‍ഗ്ഗ നാഥന്‍ ഭൂവില്‍ വന്ന സുദിനം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം
—————————————–
M രാജാധിരാജാവാം ശ്രീയേശു നാഥന്റെ
തൃപ്പാദം കുമ്പിട്ടിടാം
🎵🎵🎵
F രാജാധിരാജാവാം ശ്രീയേശു നാഥന്റെ
തൃപ്പാദം കുമ്പിട്ടിടാം
M ആമോദരായിന്നു ആനന്ദ ഗീതികള്‍
സാമോദം വാഴ്‌ത്തിപ്പാടാം
F ആമോദരായിന്നു ആനന്ദ ഗീതികള്‍
സാമോദം വാഴ്‌ത്തിപ്പാടാം
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A തപ്പു താള മേളമോടെ ഒത്തു ചേര്‍ന്നു പാടിടാം
സ്വര്‍ഗ്ഗ നാഥന്‍ ഭൂവില്‍ വന്ന സുദിനം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം
—————————————–
F അജപാലകരെല്ലാം ആഹ്‌ളാദത്താലിന്നു
നാഥനെ സ്‌തുതിച്ചിടുന്നു
🎵🎵🎵
M അജപാലകരെല്ലാം ആഹ്‌ളാദത്താലിന്നു
നാഥനെ സ്‌തുതിച്ചിടുന്നു
F ശാസ്‌ത്രിമാര്‍ മൂവരും കാഴ്‌ച്ചകള്‍ അര്‍പ്പിച്ചു
രാജനെ വന്ദിക്കുന്നു
M ശാസ്‌ത്രിമാര്‍ മൂവരും കാഴ്‌ച്ചകള്‍ അര്‍പ്പിച്ചു
രാജനെ വന്ദിക്കുന്നു
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A തപ്പു താള മേളമോടെ ഒത്തു ചേര്‍ന്നു പാടിടാം
സ്വര്‍ഗ്ഗ നാഥന്‍ ഭൂവില്‍ വന്ന സുദിനം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം
F ബെത്‌ലഹേം പുരിയിലായ് വന്നു പിറന്നുണ്ണി യേശു
ലോക പാപം നീക്കുവാനായ്‌ പാരിതില്‍ മനുജനായ്‌
F വന്നല്ലോ ഈ രാവില്‍ നാഥന്‍
മറിയത്തിന്‍ മകനായി മണ്ണില്‍
M വന്നല്ലോ ഈ രാവില്‍ നാഥന്‍
മറിയത്തിന്‍ മകനായി മണ്ണില്‍
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A പോയിടാം കൂട്ടരേ സ്വര്‍ലോക നാഥന്റെ
ജനനത്തെ ലോകമെങ്ങും ഘോഷിച്ചിടാം
A തപ്പു താള മേളമോടെ ഒത്തു ചേര്‍ന്നു പാടിടാം
സ്വര്‍ഗ്ഗ നാഥന്‍ ഭൂവില്‍ വന്ന സുദിനം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം
A ആര്‍ത്തു പാടി ഘോഷിച്ചിടാം – ഇന്ന്
ആര്‍ത്തു പാടി ഘോഷിച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bethlahem Puriyilayi Vannu Pirannunni Yeshu | ബെത്‌ലഹേം പുരിയിലായ് വന്നു പിറന്നുണ്ണി യേശു ലോക പാപം നീക്കുവാനായ്‌ പാരിതില്‍ മനുജനായ്‌ Bethlahem Puriyilayi Vannu Pirannunni Yeshu Lyrics | Bethlahem Puriyilayi Vannu Pirannunni Yeshu Song Lyrics | Bethlahem Puriyilayi Vannu Pirannunni Yeshu Karaoke | Bethlahem Puriyilayi Vannu Pirannunni Yeshu Track | Bethlahem Puriyilayi Vannu Pirannunni Yeshu Malayalam Lyrics | Bethlahem Puriyilayi Vannu Pirannunni Yeshu Manglish Lyrics | Bethlahem Puriyilayi Vannu Pirannunni Yeshu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlahem Puriyilayi Vannu Pirannunni Yeshu Christian Devotional Song Lyrics | Bethlahem Puriyilayi Vannu Pirannunni Yeshu Christian Devotional | Bethlahem Puriyilayi Vannu Pirannunni Yeshu Christian Song Lyrics | Bethlahem Puriyilayi Vannu Pirannunni Yeshu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bethlahem Puriyilaai, Vannu Pirannunni Yeshu
Lokha Paapam Neekkuvaanai, Paarithil Manujanaai
Vannallo Ee Raavil Nadhan
Mariyathin Makanayi Mannil
Vannallo Ee Raavil Nadhan
Mariyathin Makanayi Mannil

Poyidaam Koottare Swarloka Nadhante
Jananathe Lokhamengum Khoshicheedam
Poyidaam Koottare Swarloka Nadhante
Jananathe Lokhamengum Khoshicheedam

Thappu Thaala Melamode Othu Chernnu Paadidaam
Swarga Nadhan Bhoovil Vanna Sudhinam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam

-----

Rajadhi Raajavaam Shreeyeshu Nadhante
Thrippadam Kumbitteedaam

🎵🎵🎵

Rajadhi Raajavaam Shreeyeshu Nadhante
Thrippadam Kumbitteedaam

Aamodharayinnu, Aanandha Geethikalaal
Saamodham Vaazhthippaadaam
Aamodharayinnu, Aanandha Geethikalaal
Saamodham Vaazhthippaadaam

Poyidaam Koottare Swarloka Nadhante
Jananathe Lokhamengum Khoshicheedam
Poyidaam Koottare Swarloka Nadhante
Jananathe Lokhamengum Khoshicheedam

Thappu Thaala Melamode Othu Chernnu Paadidaam
Swarga Nadhan Bhoovil Vanna Sudhinam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam

-----

Ajapaalakarellaam, Aahladhathaal Innu
Nadhane Sthuthicheedunnu

🎵🎵🎵

Ajapaalakarellaam, Aahladhathaal Innu
Nadhane Sthuthicheedunnu

Shasthrimaar Moovarum Kaazhchakal Arppichu
Raajane Vandikkunnu
Shasthrimaar Moovarum Kaazhchakal Arppichu
Raajane Vandikkunnu

Poyidaam Koottare Swarloka Nadhante
Jananathe Lokhamengum Khoshicheedam
Poyidaam Koottare Swarloka Nadhante
Jananathe Lokhamengum Khoshicheedam

Thappu Thaala Melamode Othu Chernnu Paadidaam
Swarga Nadhan Bhoovil Vanna Sudhinam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam

Bethlahem Puriyilaai, Vannu Pirannunni Yeshu
Lokha Paapam Neekkuvaanai, Paarithil Manujanaai
Vannallo Ee Raavil Nadhan
Mariyathin Makanayi Mannil
Vannallo Ee Raavil Nadhan
Mariyathin Makanayi Mannil

Poyidaam Koottare Swarlokha Nadhante
Jananathe Lokhamengum Khoshicheedam
Poyidaam Koottare Swarlokha Nadhante
Jananathe Lokhamengum Khoshicheedam

Thappu Thaala Melamode Othu Chernnu Paadidaam
Swarga Nadhan Bhoovil Vanna Sudhinam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam
Aaarthu Paadi Khoshicheedam - Innu
Aaarthu Paadi Khoshicheedam

Poyidam Poyidaam Koottare Kuttare Kootare Kutare Bethlahem Bethlehem Puriyilayi Pooriyilayi Puriyilaayi Pooriyilaayi Puriyilai Pooriyilai Puriyilaai Pooriyilaai vannu pirannu unniyeshu pirannunniyeshu piranunniyeshu poyidam poyidaam kootare koottare kuttare kutare swarloka


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 2127.  Song ID 9209


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.