Malayalam Lyrics

| | |

A A A

My Notes
M ബേത്‌ലഹേമില്‍ ​ചെന്നു ഞാന്‍ ഉണ്ണിയേ കണ്ടു
ഒന്നുമില്ല നല്‍കുവാനായ് എന്റെ കൈകളില്‍
കണ്ണുനീരിതാ, ഇന്നു കാഴ്‌ച്ചയായ്
നല്‍കുന്നു ഞാന്‍, നീ സ്വീകരിച്ചിടു
ആട്ടിടയ ബാലനാണു ഞാന്‍
ആശയേറി വന്നതാണു ഞാന്‍
F ബേത്‌ലഹേമില്‍ ​ചെന്നു ഞാന്‍ ഉണ്ണിയേ കണ്ടു
ഒന്നുമില്ല നല്‍കുവാനായ് എന്റെ കൈകളില്‍
കണ്ണുനീരിതാ, ഇന്നു കാഴ്‌ച്ചയായ്
നല്‍കുന്നു ഞാന്‍, നീ സ്വീകരിച്ചിടു
ആട്ടിടയ ബാലനാണു ഞാന്‍
ആശയേറി വന്നതാണു ഞാന്‍
—————————————–
M ആയിരം പുല്‍ക്കൂടുകളില്‍
ഉണ്ണിയേശു പിറന്നാലും
F ആയിരം പുല്‍ക്കൂടുകളില്‍
ഉണ്ണിയേശു പിറന്നാലും
M നിന്റെ ഹൃദയ പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നില്ലെങ്കില്‍
F നിന്റെ ഹൃദയ പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നില്ലെങ്കില്‍
M ക്രിസ്‌മസ്‌ നിന്റെതാകുമോ മനുജാ
F ഓ ഓ ഓ….
🎵🎵🎵
A ബേത്‌ലഹേമില്‍ ​ചെന്നു ഞാന്‍ ഉണ്ണിയേ കണ്ടു
ഒന്നുമില്ല നല്‍കുവാനായ് എന്റെ കൈകളില്‍
കണ്ണുനീരിതാ, ഇന്നു കാഴ്‌ച്ചയായ്
നല്‍കുന്നു ഞാന്‍, നീ സ്വീകരിച്ചിടു
ആട്ടിടയ ബാലനാണു ഞാന്‍
ആശയേറി വന്നതാണു ഞാന്‍
—————————————–
F നീറും സോദരങ്ങള്‍ തന്‍
കണ്ണുനീര്‍ തുടച്ചെന്നാല്‍
M നീറും സോദരങ്ങള്‍ തന്‍
കണ്ണുനീര്‍ തുടച്ചെന്നാല്‍
F നിന്റെ ഹൃദയ പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നിടും
M നിന്റെ ഹൃദയ പുല്‍ക്കൂട്ടില്‍
ഉണ്ണിയേശു പിറന്നിടും
F ക്രിസ്‌മസ്‌ നിന്റെതായിടും മനുജാ
M ഓ ഓ ഓ….
🎵🎵🎵
A ബേത്‌ലഹേമില്‍ ​ചെന്നു ഞാന്‍ ഉണ്ണിയേ കണ്ടു
ഒന്നുമില്ല നല്‍കുവാനായ് എന്റെ കൈകളില്‍
കണ്ണുനീരിതാ, ഇന്നു കാഴ്‌ച്ചയായ്
നല്‍കുന്നു ഞാന്‍, നീ സ്വീകരിച്ചിടു
ആട്ടിടയ ബാലനാണു ഞാന്‍
ആശയേറി വന്നതാണു ഞാന്‍
A ബേത്‌ലഹേമില്‍ ​ചെന്നു ഞാന്‍ ഉണ്ണിയേ കണ്ടു
ഒന്നുമില്ല നല്‍കുവാനായ് എന്റെ കൈകളില്‍
കണ്ണുനീരിതാ, ഇന്നു കാഴ്‌ച്ചയായ്
നല്‍കുന്നു ഞാന്‍, നീ സ്വീകരിച്ചിടു
ആട്ടിടയ ബാലനാണു ഞാന്‍
ആശയേറി വന്നതാണു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബേത്‌ലഹേമില്‍ ​ചെന്നു ഞാന്‍ ഉണ്ണിയേ കണ്ടു ഒന്നുമില്ല നല്‍കുവാനായ് എന്റെ കൈകളില്‍ Bethlahemil Chennu Njan Unniye Kandu Lyrics | Bethlahemil Chennu Njan Unniye Kandu Song Lyrics | Bethlahemil Chennu Njan Unniye Kandu Karaoke | Bethlahemil Chennu Njan Unniye Kandu Track | Bethlahemil Chennu Njan Unniye Kandu Malayalam Lyrics | Bethlahemil Chennu Njan Unniye Kandu Manglish Lyrics | Bethlahemil Chennu Njan Unniye Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlahemil Chennu Njan Unniye Kandu Christian Devotional Song Lyrics | Bethlahemil Chennu Njan Unniye Kandu Christian Devotional | Bethlahemil Chennu Njan Unniye Kandu Christian Song Lyrics | Bethlahemil Chennu Njan Unniye Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bethlahemil Chennu Njan Unniye Kandu
Onnumilla Nalkuvaanaai Ente Kaikalil
Kannuneerithaa, Innu Kaazhchayaai
Nalkunnu Njan, Nee Sweekarichidu
Aattidaya Baalanaanu Njan
Aashayeri Vannathaanu Njan

Bethlahemil Chennu Njan Unniye Kandu
Onnumilla Nalkuvaanaai Ente Kaikalil
Kannuneerithaa, Innu Kaazhchayaai
Nalkunnu Njan, Nee Sweekarichidu
Aattidaya Balanaanu Njan
Aashayeri Vannathanu Njan

-----

Aayiram Pulkkoodukalil
Unniyeshu Pirannaalum
Aayiram Pulkkoodukalil
Unniyeshu Pirannaalum

Ninte Hrudhaya Pulkkoottil
Unniyeshu Pirannillenkil
Ninte Hrudhaya Pulkkoottil
Unniyeshu Pirannillenkil
Christmas Nintethaakumo Manujaa
Oh….

🎵🎵🎵

Bethlahemil Chennu Njan Unniye Kandu
Onnumilla Nalkuvanaai Ente Kaikalil
Kannuneerithaa, Innu Kazhchayaai
Nalkunnu Njan, Nee Sweekarichidu
Aattidaya Bhalanaanu Njan
Aasha Eri Vannathaanu Njan

-----

Neerum Sodharangal Than
Kannuneer Thudachennaal
Neerum Sodharangal Than
Kannuneer Thudachennaal

Ninte Hrudhaya Pulkkoottil
Unniyeshu Pirannidum
Ninte Hrudhaya Pulkkoottil
Unniyeshu Pirannidum
Christmas Nintethaayidum Manujaa
Oh….

Bethlahemil Chennu Njan Unniye Kandu
Onnumilla Nalkuvanaai Ente Kaikalil
Kannuneerithaa, Innu Kazhchayaai
Nalkunnu Njan, Nee Sweekarichidu
Aattidaya Bhalanaanu Njan
Aasha Eri Vannathaanu Njan

Bethlahemil Chennu Njan Unniye Kandu
Onnumilla Nalkuvanaai Ente Kaikalil
Kannuneerithaa, Innu Kazhchayaai
Nalkunnu Njan, Nee Sweekarichidu
Aattidaya Bhalanaanu Njan
Aasha Eri Vannathaanu Njan

Bethlahemil Chennu Njan Unniye Kandu Njaan Bethlehemil Krismas


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 154.  Song ID 12951


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.