Malayalam Lyrics
My Notes
M | ബേത്‌ലേഹേമില്‍, നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ |
F | ബേത്‌ലേഹേമില്‍, നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ |
A | ഈ ഭൂവില്‍ ശാന്തി പൂകിടാന്‍ വിണ്‍ദാനം മണ്ണിലേകിടാന്‍ |
A | ദൈവം പിറന്നു, മണ്ണില്‍ നരനായ് സ്വര്‍ഗ്ഗീയ വൃന്ദം പാടി ഗ്ലോറിയ |
A | ബേത്‌ലേഹേമില്‍, നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ |
—————————————– | |
F | മാലാഖമാര്‍ പാടിയാമോദരാല്‍ ലോകൈക നാഥനെ വാഴ്‌ത്തി |
M | മാലാഖമാര്‍ പാടിയാമോദരാല്‍ ലോകൈക നാഥനെ വാഴ്‌ത്തി |
A | ഈ ലോക പാപം നീക്കിടാന്‍ നാകഭാഗ്യം നല്‍കിടാന്‍ |
A | ദൈവം പിറന്നു, മണ്ണില്‍ നരനായ് സ്വര്‍ഗ്ഗീയ വൃന്ദം പാടി ഗ്ലോറിയ |
A | മാലാഖമാര്‍ പാടിയാമോദരാല്‍ ലോകൈക നാഥനെ വാഴ്‌ത്തി |
—————————————– | |
M | പൊന്‍ താരകം, വാനില്‍ തെളിഞ്ഞു വെണ്മേഘം വാനിലൊഴുകി |
F | പൊന്‍ താരകം, വാനില്‍ തെളിഞ്ഞു വെണ്മേഘം വാനിലൊഴുകി |
A | രാപ്പാടി പാടി മോദമായ് ദേവദൂതര്‍ ആഗതരായ് |
A | ദൈവം പിറന്നു, മണ്ണില്‍ നരനായ് സ്വര്‍ഗ്ഗീയ വൃന്ദം പാടി ഗ്ലോറിയ |
A | പൊന്‍ താരകം, വാനില്‍ തെളിഞ്ഞു വെണ്മേഘം വാനിലൊഴുകി |
—————————————– | |
F | ഭൂജാതനായ്, സര്‍വ്വേശ പുത്രന്‍ വിണ്ണിന്‍, പ്രകാശ ധാരയായ് |
M | ഭൂജാതനായ്, സര്‍വ്വേശ പുത്രന്‍ വിണ്ണിന്‍, പ്രകാശ ധാരയായ് |
A | പാപാന്ധകാരം നീക്കിടാന്‍ സ്‌നേഹ ദീപം കാട്ടിടാന്‍ |
A | ദൈവം പിറന്നു, മണ്ണില്‍ നരനായ് സ്വര്‍ഗ്ഗീയ വൃന്ദം പാടി ഗ്ലോറിയ |
A | ബേത്‌ലേഹേമില്‍, നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ |
A | ബേത്‌ലേഹേമില്‍, നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബേത്‌ലേഹേമില്‍, നാഥന്‍ പിറന്നു സ്വര്‍ഗ്ഗീയ ജീവന്‍ നല്‍കാന്‍ Bethlahemil Nadhan Pirannu Lyrics | Bethlahemil Nadhan Pirannu Song Lyrics | Bethlahemil Nadhan Pirannu Karaoke | Bethlahemil Nadhan Pirannu Track | Bethlahemil Nadhan Pirannu Malayalam Lyrics | Bethlahemil Nadhan Pirannu Manglish Lyrics | Bethlahemil Nadhan Pirannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlahemil Nadhan Pirannu Christian Devotional Song Lyrics | Bethlahemil Nadhan Pirannu Christian Devotional | Bethlahemil Nadhan Pirannu Christian Song Lyrics | Bethlahemil Nadhan Pirannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarggeeya Jeevan Nalkaan
Bethlehemil, Nadhan Pirannu
Swarggeeya Jeevan Nalkaan
Ee Bhoovil Shanthi Pookidaan
Vinndhaanam Mannilekidaan
Daivam Pirannu, Mannil Naranaai
Swarggeeya Vrundham Paadi Gloriya
Bethlehemil, Nadhan Pirannu
Swarggeeya Jeevan Nalkaan
-----
Malakhamaar Paadiyaamodharaal
Lokaika Nadhane Vaazhthi
Malakhamaar Paadiyaamodharaal
Lokaika Nadhane Vaazhthi
Ee Loka Paapam Neekkidaan
Naakabhagyam Nalkidaan
Daivam Pirannu, Mannil Naranaai
Swarggeeya Vrundham Paadi Gloriya
Malakhamar Padiyaamodharaal
Lokaika Nadhane Vaazhthi
-----
Pon Thaarakam, Vaanil Thelinju
Venmekham Vaanilozhuki
Pon Thaarakam, Vaanil Thelinju
Venmekham Vaanilozhuki
Raappaadi Paadi Modhamaai
Dhevadhoothar Aagatharaai
Daivam Pirannu, Mannil Naranaai
Swarggeeya Vrindham Paadi Gloriya
Pon Thaarakam, Vaanil Thelinju
Venmekham Vaanilozhuki
-----
Bhoojaathanaai, Sarvvesha Puthran
Vinnin, Prakaasha Dhaarayaai
Bhoojaathanaai, Sarvvesha Puthran
Vinnin, Prakaasha Dhaarayaai
Paapaandhakaaram Neekkidaan
Sneha Deepam Kaattidaan
Daivam Pirannu, Mannil Naranaai
Swarggeeya Vrundham Paadi Gloriya
Bethlehemil, Nadhan Pirannu
Swarggeeya Jeevan Nalkaan
Bethlehemil, Nadhan Pirannu
Swarggeeya Jeevan Nalkaan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet