Malayalam Lyrics

| | |

A A A

My Notes
A ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
A ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
🎵🎵🎵
M ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
F ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
M പൊന്ന്, മൂര്, കുന്തിരിക്കം
കാഴ്‌ച്ചവെച്ചല്ലോ (വിദ്വാന്മാര്‍)
വന്നു കണ്ടു നമസ്‌കരിച്ചു (ഇടയന്മാരും)
F പൊന്ന്, മൂര്, കുന്തിരിക്കം
കാഴ്‌ച്ചവെച്ചല്ലോ (വിദ്വാന്മാര്‍)
വന്നു കണ്ടു നമസ്‌കരിച്ചു (ഇടയന്മാരും)
A ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
A ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
—————————————–
M കാലങ്ങള്‍ കാത്തിരുന്നു
കണ്മണിയെ നിന്നെ കാണ്മാന്‍
മാനവര്‍ക്ക് രക്ഷയേകാന്‍
ത്യാഗത്തിന്‍ രൂപമായി
F കാലങ്ങള്‍ കാത്തിരുന്നു
കണ്മണിയെ നിന്നെ കാണ്മാന്‍
മാനവര്‍ക്ക് രക്ഷയേകാന്‍
ത്യാഗത്തിന്‍ രൂപമായി
M അന്ന് ഭൂവില്‍ വചനം ജഢമായ്
ഇറങ്ങി വന്നല്ലോ
അന്ന് ഭൂവില്‍ വചനം ജഢമായ്
ഇറങ്ങി വന്നല്ലോ (ഓ ഹോ ഹോ)
F അന്ന് ഭൂവില്‍ വചനം ജഢമായ്
ഇറങ്ങി വന്നല്ലോ
അന്ന് ഭൂവില്‍ വചനം ജഢമായ്
ഇറങ്ങി വന്നല്ലോ (ഓ ഹോ)
A ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
A ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
—————————————–
F രാക്കിളികള്‍ മോദമോടെ
പാടുന്നു പുതു ഗീതം
സ്വര്‍ഗ്ഗീയ സൈന്യത്തിന്‍
ദൂതരോടു ചേര്‍ന്ന്
M രാക്കിളികള്‍ മോദമോടെ
പാടുന്നു പുതു ഗീതം
സ്വര്‍ഗ്ഗീയ സൈന്യത്തിന്‍
ദൂതരോടു ചേര്‍ന്ന്
F മണ്ണിലും വിണ്ണിലും
ആനന്ദമേകി
കൃപയും സത്യവും
നിറഞ്ഞു വന്നല്ലോ (ഓ ഹോ ഹോ)
M മണ്ണിലും വിണ്ണിലും
ആനന്ദമേകി
കൃപയും സത്യവും
നിറഞ്ഞു വന്നല്ലോ (ഓ ഹോ)
F ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
M പൊന്ന്, മൂര്, കുന്തിരിക്കം
കാഴ്‌ച്ചവെച്ചല്ലോ (വിദ്വാന്മാര്‍)
വന്നു കണ്ടു നമസ്‌കരിച്ചു (ഇടയന്മാരും)
F പൊന്ന്, മൂര്, കുന്തിരിക്കം
കാഴ്‌ച്ചവെച്ചല്ലോ (വിദ്വാന്മാര്‍)
വന്നു കണ്ടു നമസ്‌കരിച്ചു (ഇടയന്മാരും)
A ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
A ബേതലഹേമിലെ കാലിത്തൊഴുത്തില്‍
ഉണ്ണിയേശു ഭൂജാതനായി
A ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
A ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
A ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
A ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..
ഹാലേല്ലൂയ്യ.. ഹാലേല്ലൂയ്യ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബേതലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു ഭൂജാതനായി Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Lyrics | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Song Lyrics | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Karaoke | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Track | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Malayalam Lyrics | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Manglish Lyrics | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Christian Devotional Song Lyrics | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Christian Devotional | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi Christian Song Lyrics | Bethlahemile Kalithozhuthil Unni Yeshu Bhoojathanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..

🎵🎵🎵

Bethalahemile Kaalithozhuthil
Unniyeshu Bhoojaathanaayi
Bethalahemile Kaalithozhuthil
Unniyeshu Bhoojaathanaayi

Ponnu, Moor, Kunthirikkam
Kaazhchavechallo (Vidhvaanmaar)
Vannu Kandu Namaskarichu (Idayanmaarum)

Ponnu, Moor, Kunthirikkam
Kaazhchavechallo (Vidhvaanmaar)
Vannu Kandu Namaskarichu (Idayanmaarum)

Bethalahemile Kalithozhuthil
Unniyeshu Bhoojaathanaayi
Bethalahemile Kalithozhuthil
Unniyeshu Bhoojaathanaayi

-----

Kaalangal Kaathirunnu
Kanmaniye Ninne Kaanmaan
Maanavarkku Rakshayekaan
Thyaagathin Roopamaayi

Kaalangal Kaathirunnu
Kanmaniye Ninne Kaanmaan
Maanavarkku Rakshayekaan
Thyaagathin Roopamaayi

Annu Bhoovil Vachanam Jadamaai
Irangi Vannallo
Annu Bhoovil Vachanam Jadamaai
Irangi Vannallo (Oh Ho Ho)

Annu Bhoovil Vachanam Jadamaai
Irangi Vannallo
Annu Bhoovil Vachanam Jadamaai
Irangi Vannallo (Oh Ho)

Bethalahemile Kaalithozhuthil
Unniyeshu Bhoojaathanaayi
Bethalahemile Kaalithozhuthil
Unniyeshu Bhoojaathanaayi

-----

Raakkilikal Modhamode
Paadunnu Puthu Geetham
Swarggeeya Sainyathin
Dhootharodu Chernnu

Raakkilikal Modhamode
Paadunnu Puthu Geetham
Swarggeeya Sainyathin
Dhootharodu Chernnu

Mannilum Vinnilum
Aanandhameki
Krupayum Sathyavum
Niranju Vannallo (Oh Ho Ho)

Mannilum Vinnilum
Aanandhameki
Krupayum Sathyavum
Niranju Vannallo (Oh Ho)

Bethalahemile Kaalithozhuthil
Unniyeshu Bhoojaathanaayi

Ponnu, Moor, Kunthirikkam
Kaazhchavechallo (Vidhvaanmaar)
Vannu Kandu Namaskarichu (Idayanmaarum)

Ponnu, Moor, Kunthirikkam
Kaazhchavechallo (Vidhvaanmaar)
Vannu Kandu Namaskarichu (Idayanmaarum)

Bethalahemile Kalithozhuthil
Unni Yeshu Bhoojaathanaayi
Bethalahemile Kalithozhuthil
Unni Yeshu Bhoojaathanaayi

Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..

Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..
Haalellooyya.. Haalellooyya..

Bethlahemile Kalithozhuthil Unni Yeshu Bhoojathanayi


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 1017.  Song ID 11797


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.