Malayalam Lyrics

| | |

A A A

My Notes
M ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ
ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ്
F വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം
കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം….
F ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ
ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ്
M വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം
കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം….
—————————————–
M രാജരാജനണഞ്ഞിടുമ്പോള്‍ വാന വീഥി അലങ്കരിക്കാന്‍
ദേവദൂതരായിരങ്ങള്‍ കൂപ്പു കൈയ്യുമായ്
F സ്നേഹ ഗീതമുയര്‍ത്തിടുന്നു ഹാല്ലേലൂയാ മുഴക്കിടുന്നു
കാലമേറെ കാത്തിരുന്ന നാളു വന്നിതാ…
M മടിക്കാതെ വേഗമങ്ങേ പാദ പങ്കജേ …
F ഉണര്‍ത്താതെ പോയി നല്‍കാം സ്നേഹ ചുംബനം
A ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല ..
A ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല…
M ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ
ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ്
F വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം
കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം….
—————————————–
M യീ ……
സ നി രി സ ഗ രി മ ഗ പ മ ഗ രി സ നി…..
ധ ……. ധ …….
—————————————–
F ജാതിയെതുമറിഞ്ഞിടേണ്ടാ ദാഹമോടെ അണഞ്ഞിടേണം
യേശു നാഥന്‍ ആര്‍ക്കുമേകും ജീവനെന്നുമേ
M പാപമാണ് തടസമെങ്കില്‍ ശാന്തിയാണ് തിരഞ്ഞതെങ്കില്‍
പാപികള്‍ക്കു വേണ്ടിയല്ലോ പാരില്‍ വന്നവന്‍
F കുളിര്‍മഞ്ഞു പോലെ ഉള്ളില്‍ വെണ്മ നല്‍കുവാന്‍
M കരള്‍ക്കാമ്പിലിന്നു വാഴും ലോക രക്ഷകന്‍
A ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല ..
A ലല ലാലലാ… ലാലലാ.. ലല ലലല്ല ലലല്ല ല…
F ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ
ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ്
M വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം
കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം….
F ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ
ഉണ്ണിയേശുവിന്‍ തിരു ജന്മ ഗേഹമായ്
M വരിക മയക്കമുണര്‍ന്നു വിളക്കു തെളിച്ചു പോയിടാം
കുളിരു മറന്നു മനസ്സു തുറന്നു സ്തുതിച്ചു പാടിടാം….
A ലലല ലലല്ല ലലല്ല ലലല്ല ലലല്ല ലാലലാ
A ലലല ലലല്ല ലലല്ല ലലല്ല ലലല്ല ലാലലാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bethlahemile Oru Pulthozhuthitha Unni Yeshuvin Thiru | ബേത്‌ലഹേമിലെ ഒരു പുല്‍ത്തൊഴുത്തിതാ Bethlahemile Oru Pulthozhuthitha Lyrics | Bethlahemile Oru Pulthozhuthitha Song Lyrics | Bethlahemile Oru Pulthozhuthitha Karaoke | Bethlahemile Oru Pulthozhuthitha Track | Bethlahemile Oru Pulthozhuthitha Malayalam Lyrics | Bethlahemile Oru Pulthozhuthitha Manglish Lyrics | Bethlahemile Oru Pulthozhuthitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlahemile Oru Pulthozhuthitha Christian Devotional Song Lyrics | Bethlahemile Oru Pulthozhuthitha Christian Devotional | Bethlahemile Oru Pulthozhuthitha Christian Song Lyrics | Bethlahemile Oru Pulthozhuthitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bethlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam

Bethlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam

-----

Raja Rajan Ananjeedumbol, Vana Veethi Alankarikkan
Dheva Dhoothar Ayirangal Kooppu Kayyumayi
Sneha Geethamuyartheedunnu, Halleluyah Muzhakkeedunnu
Kalam Ere Kaathirunna Naalu Vannitha
Madikkathe Vegamange Padha Pankaje
Unarthathe Poyi Nalkam Sneha Chumbanam

La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..

Bethlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam

-----

Yee....
Sa Ni Ri Sa Ga Ri Ma Ga Pa Ma Ga Ri Sa Ni...
Dha... Dha....

-----

Jathi Yethum Arinjeedenda, Dhahamode Ananjeedenam
Yeshu Nadhan Aarkkumekum Jeevan Ennume
Paapamannu Thadasam Enkil, Shanthiyanu Thiranjathenkil
Paapikalkku Vendiyallo Paaril Vannavan
Kulir Manju Pole Ullil Venma Nalkuvan
Karal Kaambil Innu Vaazhum Lokha Rakshakan

La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..

Bathlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam

Bethlahemile Oru Pulthozhuthithaa
Unni Yeshuvin Thiru Janma Gehamai
Varika Mayakkam Unarnnu Vilakku Thelichu Poyidaam
Kuliru Marannu Manassu Thurannu Sthuthichu Paadeedam

La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..
La La Laa La Laa.. Laa La Laa.. La La La La Lla La La Lla La..

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 8307.  Song ID 3961


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.