Malayalam Lyrics
My Notes
M | ബേത്ലഹേമിന് പൊന്‍താരകം മേഘങ്ങളില്‍ തിളങ്ങി നിന്നു ആ രാവതില്‍… സന്ദേശമായ്… ഭൂജാതനായ്… ലോകാധിപന്‍… |
F | ബേത്ലഹേമിന് പൊന്‍താരകം മേഘങ്ങളില്‍ തിളങ്ങി നിന്നു ആ രാവതില്‍… സന്ദേശമായ്… ഭൂജാതനായ്… ലോകാധിപന്‍… |
—————————————– | |
M | രാജാധിരാജന് പിറന്ന വാര്ത്തയാല് കൊട്ടാരവും, വിറച്ചു നില്ക്കവേ |
F | രാജാധിരാജന് പിറന്ന വാര്ത്തയാല് കൊട്ടാരവും, വിറച്ചു നില്ക്കവേ |
M | അജഗണങ്ങള്ക്കഭയമാകുമരുമ നാഥനരികിലേക്ക് |
F | ദൂരം എത്രയോ, താണ്ടി വന്നിതാ മൂന്നു മന്നവര്‍, വണങ്ങി നിന്നവര്‍ |
M | ദൂരം എത്രയോ, താണ്ടി വന്നിതാ മൂന്നു മന്നവര്‍, വണങ്ങി നിന്നവര്‍ |
A | ബേത്ലഹേമിന് പൊന്‍ താരകം മേഘങ്ങളില്‍ തിളങ്ങി നിന്നു ആ രാവതില്‍… സന്ദേശമായ്… ഭൂജാതനായ്… ലോകാധിപന്‍… |
—————————————– | |
F | പാരിന്റെ നാഥന്, പിറന്നു ഭൂമിയില്‍ മാലാഖമാര്‍, നിരന്നു വാനതില്‍ |
M | പാരിന്റെ നാഥന്, പിറന്നു ഭൂമിയില്‍ മാലാഖമാര്‍, നിരന്നു വാനതില്‍ |
F | അജപാലകരോടു വാര്‍ത്തയോതി ആര്‍ത്തു പാടി നിന്റെ |
M | ആമോദമായ്, ഉണര്‍ന്നു യാത്രയായ് ദിവ്യ പൈതലേ, പുണര്‍ന്നു മോദമായ് |
F | ആമോദമായ്, ഉണര്‍ന്നു യാത്രയായ് ദിവ്യ പൈതലേ, പുണര്‍ന്നു മോദമായ് |
A | ബേത്ലഹേമിന് പൊന്‍താരകം മേഘങ്ങളില്‍ തിളങ്ങി നിന്നു ആ രാവതില്‍… സന്ദേശമായ്… ഭൂജാതനായ്… ലോകാധിപന്‍… |
A | ബേത്ലഹേമിന് പൊന്‍താരകം മേഘങ്ങളില്‍ തിളങ്ങി നിന്നു ആ രാവതില്‍… സന്ദേശമായ്… ഭൂജാതനായ്… ലോകാധിപന്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബേത്ലഹേമിന് പൊന്‍താരകം മേഘങ്ങളില്‍ തിളങ്ങി നിന്നു Bethlahemin Pontharakam Meghangalil Thilangi Ninnu Lyrics | Bethlahemin Pontharakam Meghangalil Thilangi Ninnu Song Lyrics | Bethlahemin Pontharakam Meghangalil Thilangi Ninnu Karaoke | Bethlahemin Pontharakam Meghangalil Thilangi Ninnu Track | Bethlahemin Pontharakam Meghangalil Thilangi Ninnu Malayalam Lyrics | Bethlahemin Pontharakam Meghangalil Thilangi Ninnu Manglish Lyrics | Bethlahemin Pontharakam Meghangalil Thilangi Ninnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlahemin Pontharakam Meghangalil Thilangi Ninnu Christian Devotional Song Lyrics | Bethlahemin Pontharakam Meghangalil Thilangi Ninnu Christian Devotional | Bethlahemin Pontharakam Meghangalil Thilangi Ninnu Christian Song Lyrics | Bethlahemin Pontharakam Meghangalil Thilangi Ninnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mekhangalil Thilangi Ninnu
Aa Raavathil... Sandheshamaai...
Bhoojaathanaai... Lokaadhipan...
Bethlahemin Ponthaarakam
Mekhangalil Thilangi Ninnu
Aa Raavathil... Sandheshamaai...
Bhoojaathanaai... Lokaadhipan...
-----
Rajadhirajan Piranna Vaarthayaal
Kottaravum, Virachu Nilkkave
Rajadhiraajan Piranna Vaarthayaal
Kottaravum, Virachu Nilkkave
Ajaganangalkkabhayamaakum Aruma
Nadhanarikilekku
Dhooram Ethrayo, Thaandi Vannithaa
Moonnu Mannavar, Vanangi Ninnavar
Dhooram Ethrayo, Thaandi Vannithaa
Moonnu Mannavar, Vanangi Ninnavar
Bethlahemin Ponthaarakam
Mekhangalil Thilangi Ninnu
Aa Raavathil... Sandheshamaai...
Bhoojaathanaai... Lokaadhipan...
-----
Paarinte Nadhan, Pirannu Bhoomiyil
Malakhamaar, Nirannu Vaanathil
Paarinte Nadhan, Pirannu Bhoomiyil
Malakhamaar, Nirannu Vaanathil
Ajapaalakarodu Vaarthayothi
Aarthu Paadi Ninte
Aamodhamaai, Unarnnu Yathrayaai
Divya Paithale, Punarnnu Modhamaai
Aamodhamaai, Unarnnu Yathrayaai
Divya Paithale, Punarnnu Modhamaai
Bethlahemin Pontharakam
Mekhangalil Thilangi Ninnu
Aa Ravathil... Sandheshamaai...
Bhoojathanaai... Lokadhipan...
Bethlahemin Pontharakam
Mekhangalil Thilangi Ninnu
Aa Ravathil... Sandheshamaai...
Bhoojathanaai... Lokadhipan...
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet