Malayalam Lyrics

| | |

A A A

My Notes
A ഗ്ലോറിയ.. ഗ്ലോറിയ…
ഗ്ലോറിയ.. ഗ്ലോറിയ…
🎵🎵🎵
M ബേത്‌ലഹെമിന്റെ താഴ്‌വരയില്‍
സ്‌നേഹ സംഗീതം മുഴങ്ങീടുന്നു
F ഓഹോ താരങ്ങള്‍ കണ്‍ചിമ്മുന്നു
ഈ രാവില്‍, നിലാമഴയില്‍
M മഞ്ഞണിഞ്ഞ താഴ്‌വരയില്‍
ഗോശാല തന്‍ നടുവില്‍
F കുന്നിമണി തെന്നലായി
രാജാധിരാജനായി
A ഉണ്ണിയേശു ജാതനായിതാ
A ബേത്‌ലഹെമിന്റെ താഴ്‌വരയില്‍
സ്‌നേഹ സംഗീതം മുഴങ്ങീടുന്നു
A ഓഹോ താരങ്ങള്‍ കണ്‍ചിമ്മുന്നു
ഈ രാവില്‍, നിലാമഴയില്‍
—————————————–
M മാലാഖമാര്‍ പാടും രാഗം (രാഗം)
ഇടയന്മാരേറ്റു പാടി (പാടി)
F മാലാഖമാര്‍ പാടും രാഗം (രാഗം)
ഇടയന്മാരേറ്റു പാടി (പാടി)
M അത്യുന്നതങ്ങളില്‍
താതനു മഹത്വം
F ഭൂവില്‍ സമാധാനം
മനുജനു സ്വന്തം
M ഈ രാവില്‍ നാടാകെ സംഗീതോത്സവം
ഓഹോ പാരിന്റെ പാലകനായ് വന്നു പൊന്നീശോ
F ഈ രാവില്‍ നാടാകെ സംഗീതോത്സവം
ഓഹോ പാരിന്റെ പാലകനായ് വന്നു പൊന്നീശോ
A ബേത്‌ലഹെമിന്റെ താഴ്‌വരയില്‍
സ്‌നേഹ സംഗീതം മുഴങ്ങീടുന്നു
A ഓഹോ താരങ്ങള്‍ കണ്‍ചിമ്മുന്നു
ഈ രാവില്‍, നിലാമഴയില്‍
—————————————–
F രാജാക്കന്മാരവരും വന്നു (വന്നു)
പൊന്നു മീറ കുന്തിരിക്കം തന്നു (തന്നു)
M രാജാക്കന്മാരവരും വന്നു (വന്നു)
പൊന്നു മീറ കുന്തിരിക്കം തന്നു (തന്നു)
F അരജനൊരായിരം
കൃപകളതേകി
M അരികില്‍ നിന്നവര്‍
പുളകിതരായി
F ഈ നാളില്‍ കൃപയേകന്‍ വൈകിടല്ലേ നീ
നിന്റെ കരമെന്നെ പുണരുമ്പോള്‍ എന്തൊരാനന്ദം
M ഈ നാളില്‍ കൃപയേകന്‍ വൈകിടല്ലേ നീ
നിന്റെ കരമെന്നെ പുണരുമ്പോള്‍ എന്തൊരാനന്ദം
F ബേത്‌ലഹെമിന്റെ താഴ്‌വരയില്‍
സ്‌നേഹ സംഗീതം മുഴങ്ങീടുന്നു
M ഓഹോ താരങ്ങള്‍ കണ്‍ചിമ്മുന്നു
ഈ രാവില്‍, നിലാമഴയില്‍
F മഞ്ഞണിഞ്ഞ താഴ്‌വരയില്‍
ഗോശാല തന്‍ നടുവില്‍
M കുന്നിമണി തെന്നലായി
രാജാധിരാജനായി
A ഉണ്ണിയേശു ജാതനായിതാ
A ബേത്‌ലഹെമിന്റെ താഴ്‌വരയില്‍
സ്‌നേഹ സംഗീതം മുഴങ്ങീടുന്നു
A ഓഹോ താരങ്ങള്‍ കണ്‍ചിമ്മുന്നു
ഈ രാവില്‍, നിലാമഴയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ബേത്‌ലഹെമിന്റെ താഴ്‌വരയില്‍ സ്‌നേഹ സംഗീതം മുഴങ്ങീടുന്നു Bethlaheminte Thazhvarayil Sneha Sangeetham Lyrics | Bethlaheminte Thazhvarayil Sneha Sangeetham Song Lyrics | Bethlaheminte Thazhvarayil Sneha Sangeetham Karaoke | Bethlaheminte Thazhvarayil Sneha Sangeetham Track | Bethlaheminte Thazhvarayil Sneha Sangeetham Malayalam Lyrics | Bethlaheminte Thazhvarayil Sneha Sangeetham Manglish Lyrics | Bethlaheminte Thazhvarayil Sneha Sangeetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bethlaheminte Thazhvarayil Sneha Sangeetham Christian Devotional Song Lyrics | Bethlaheminte Thazhvarayil Sneha Sangeetham Christian Devotional | Bethlaheminte Thazhvarayil Sneha Sangeetham Christian Song Lyrics | Bethlaheminte Thazhvarayil Sneha Sangeetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gloriya.. Gloriya...
Gloriya.. Gloriya...

🎵🎵🎵

Bethlaheminte Thaazhvarayil
Sneha Sangeetham Muzhangeedunnu
Oho Thaarangal Kannchimmunnu
Ee Raavil, Nilaamazhayil

Manjaninja Thaazhvarayil
Goshaala Than Naduvil
Kunnimani Thennalaayi
Rajadhirajanaayi
Unniyeshu Jaathanaayithaa

Bethlaheminte Thaazhvarayil
Sneha Sangeetham Muzhangeedunnu
Oho Tharangal Kannchimmunnu
Ee Raavil, Nilamazhayil

-----

Malakhamaar Paadum Raagam (Raagam)
Idayanmaarettu Paadi (Paadi)
Malakhamaar Paadum Raagam (Raagam)
Idayanmaarettu Paadi (Paadi)

Athyunnathangalil
Thaathanu Mahathvam
Bhoovil Samadhaanam
Manujanu Swantham

Ee Raavil Naadaake Sangeethothsavam
Ohho Paarinte Paalakanaai Vannu Ponneesho
Ee Raavil Naadaake Sangeethothsavam
Ohho Paarinte Paalakanaai Vannu Ponneesho

Bethlaheminte Thaazhvarayil
Sneha Sangeetham Muzhangeedunnu
Ohho Thaarangal Kannchimmunnu
Ee Raavil, Nilaamazhayil

-----

Raajaakkanmaaravarum Vannu (Vannu)
Ponnu Meera Kunthirikkam Thannu (Thannu)
Raajaakkanmaaravarum Vannu (Vannu)
Ponnu Meera Kunthirikkam Thannu (Thannu)

Arajanoraayiram
Krupakalatheki
Arikil Ninnavar
Pulakitharaayi

Ee Naalil Krupayekan Vaikidalle Nee
Ninte Karamenne Punarumbol Enthoraanandham
Ee Naalil Krupayekan Vaikidalle Nee
Ninte Karamenne Punarumbol Enthoraanandham

Bethlaheminte Thaazhvarayil
Sneha Sangeetham Muzhangeedunnu
Oho Tharangal Kanchimmunnu
Ee Raavil, Nilaamazhayil

Manjaninja Thazhvarayil
Goshala Than Naduvil
Kunnimani Thennalaayi
Rajadhirajanaayi
Unniyeshu Jathanayithaa

Bethlaheminte Thaazhvarayil
Sneha Sangeetham Muzhangeedunnu
Oho Tharangal Kannchimmunnu
Ee Raavil, Nilamazhayil

Bethlaheminte Thazhvarayil Bethleheminte Thaazhvarayil Sneha Sangeetham Muzhangidunnu Muzhangeedunnu


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 185.  Song ID 12976


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.