Malayalam Lyrics

| | |

A A A

My Notes
M ഭാഗ്യനാട്ടില്‍ പോകും ഞാന്‍, എന്റെ
ഭാഗ്യനാട്ടില്‍ പോകും ഞാന്‍
ഭാഗ്യനാട്ടില്‍ ചെന്നു ശുദ്ധരോടൊത്തു ഞാന്‍
യേശുവേ വാഴ്‌ത്തീടുമേ
A ഭാഗ്യനാട്ടില്‍ ചെന്നു ശുദ്ധരോടൊത്തു ഞാന്‍
യേശുവേ വാഴ്‌ത്തീടുമേ
—————————————–
F മായ ഇമ്പം വിടുന്നേ, എന്റെ
ലോക സുഖങ്ങളെല്ലാം
നായകനാം എന്റെ മന്നനെ ഓര്‍ത്തു ഞാന്‍
തന്‍ തിരുനാമത്തിനായ്
A നായകനാം എന്റെ മന്നനെ ഓര്‍ത്തു ഞാന്‍
തന്‍ തിരുനാമത്തിനായ്
—————————————–
M സ്വര്‍ഗ്ഗ ഭാഗ്യമോര്‍ക്കുമ്പോള്‍, എന്റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്റെ സന്തോഷ രാജ്യത്തില്‍
വേഗം ഞാന്‍ ചേര്‍ന്നീടുമേ
A തുള്ളിക്കളിച്ചെന്റെ സന്തോഷ രാജ്യത്തില്‍
വേഗം ഞാന്‍ ചേര്‍ന്നീടുമേ
—————————————–
F ഓരോ ദിവസവും ഞാന്‍, എന്റെ
പ്രിയനെ നോക്കിക്കൊണ്ട്
നേരായ പാതയില്‍ സേവനം ചെയ്‌തു തന്‍
മാര്‍വ്വോടണഞ്ഞീടുമേ
A നേരായ പാതയില്‍ സേവനം ചെയ്‌തു തന്‍
മാര്‍വ്വോടണഞ്ഞീടുമേ
A ഭാഗ്യ നാട്ടില്‍ പോകും ഞാന്‍, എന്റെ
ഭാഗ്യ നാട്ടില്‍ പോകും ഞാന്‍
ഭാഗ്യ നാട്ടില്‍ ചെന്നു ശുദ്ധരോടൊത്തു ഞാന്‍
യേശുവേ വാഴ്‌ത്തീടുമേ
A ഭാഗ്യ നാട്ടില്‍ ചെന്നു ശുദ്ധരോടൊത്തു ഞാന്‍
യേശുവേ വാഴ്‌ത്തീടുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhagya Nattil Pokum Njan | ഭാഗ്യനാട്ടില്‍ പോകും ഞാന്‍, എന്റെ ഭാഗ്യനാട്ടില്‍ പോകും ഞാന്‍ Bhagya Nattil Pokum Njan Lyrics | Bhagya Nattil Pokum Njan Song Lyrics | Bhagya Nattil Pokum Njan Karaoke | Bhagya Nattil Pokum Njan Track | Bhagya Nattil Pokum Njan Malayalam Lyrics | Bhagya Nattil Pokum Njan Manglish Lyrics | Bhagya Nattil Pokum Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhagya Nattil Pokum Njan Christian Devotional Song Lyrics | Bhagya Nattil Pokum Njan Christian Devotional | Bhagya Nattil Pokum Njan Christian Song Lyrics | Bhagya Nattil Pokum Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhagya Naattil Pokum Njan, Ente
Bhagya Naattil Pokum Njan
Bhagya Naattil Chennu Shudharodothu Njan
Yeshuve Vaazhtheedume
Bhagya Naattil Chennu Shudharodothu Njan
Yeshuve Vaazhtheedume

-----

Maaya Imbam Vidunne, Ente
Loka Sukhangalellaam
Nayakanaam Ente Mannane Orthu Njan
Than Thiru Naamathinaai
Nayakanaam Ente Mannane Orthu Njan
Than Thiru Naamathinaai

-----

Swargga Bhaagyam Orkkumbol, Ente
Ullam Aanandhikkunne
Thulli Kalichente Santhosha Raajyathil
Vegam Njan Chernneedume
Thulli Kalichente Santhosha Raajyathil
Vegam Njan Chernneedume

-----

Oro Dhivasavum Njan, Ente
Priyane Nokkikkond
Neraaya Paathayil Sevanam Cheythu Than
Maarvvod Ananjeedume
Neraaya Paathayil Sevanam Cheythu Than
Maarvvod Ananjeedume

Bhagya Naattil Pokum Njan, Ente
Bhagya Naattil Pokum Njan
Bhagya Naattil Chennu Shudharodothu Njan
Yeshuve Vaazhtheedume
Bhagya Naattil Chennu Shudharodothu Njan
Yeshuve Vaazhtheedume

Bhagya Nattil Pokum Njan Bagya Bhagyanattil Bagyanattil Njaan


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1960.  Song ID 10760


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.