Malayalam Lyrics
My Notes
A | ഭാഗ്യവതി അമ്മേ തിരു സിംഹാസനമേ കരുണ നിറഞ്ഞവളേ നിന്‍ തിരു സവിധേ അണയുന്ന ഏഴകളാകും അടിയങ്ങള്‍ |
A | വെന്തുരുകുന്ന മനസ്സുകളില്‍ സ്വാന്തനമേകാന്‍ മാതാവേ ഓര്‍ക്കണമേ, ഞങ്ങളെ എന്നാളും |
—————————————– | |
A | ശുദ്ധിമതി അമ്മേ പരിമള ഭാജനമേ സകലചരാചരവും പരിമളമായ് സ്വയം അര്‍പിച്ച മ്‌ശിഹായേ നിന്‍ ഉദരഫലം |
A | കൈക്കൊണ്ടവളേ പുണ്യവതി എന്‍ മാതാവേ മരിയാമ്മേ ഓര്‍ക്കണമേ, ഞങ്ങളെ എന്നാളും |
—————————————– | |
A | ഈ ബലഹീരില്‍ കല്ലിന്‍ ഗുഹ തന്നില്‍ ലോകത്തിന്‍ പതിയേ പെറ്റവളേ ഗുണവിളനിലമേ ശാശ്വത കന്യേ ഭാഗ്യവതീ |
A | ഉടലോടമ്പരമാര്‍ന്നവളേ എന്‍ മാതാവേ മരിയാമ്മേ ഓര്‍ക്കണമേ, ഞങ്ങളെ എന്നാളും |
—————————————– | |
A | ശുദ്ധാത്മാവിന്‍ ജ്ഞാനത്തികവാകും സ്വര്‍ഗ്ഗ പിതാവിന്റെ സന്തതിയേ പ്രസവിച്ചവളേ നിര്‍മ്മല കന്യേ മാതാവേ |
A | ആനന്ദത്തിന്‍ കുസുമം നീ നിന്‍ പെരുനാളില്‍ മാതാവേ ഓര്‍ക്കണമേ, ഞങ്ങളെ എന്നാളും |
—————————————– | |
A | ഭാഗ്യവതി അമ്മേ ദാവീദിന്‍ പുത്രി ആദാമില്‍ വംശ ത്രാണനമതിനായ് ദൈവസുതന്‍ നിന്നില്‍ നിന്നവതാരം ചെയ്- |
A | തതിനാല്‍ ധന്യരില്‍ നീയേറ്റം ധന്യാഹോ ജഗദാംബികയേ നിന്‍ മകനോടര്‍ത്തിക്യടിയാര്‍ക്കായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhagyavathi Amme Thirusimhasaname | ഭാഗ്യവതി അമ്മേ തിരു സിംഹാസനമേ Bhagyavathi Amme Thirusimhasaname Lyrics | Bhagyavathi Amme Thirusimhasaname Song Lyrics | Bhagyavathi Amme Thirusimhasaname Karaoke | Bhagyavathi Amme Thirusimhasaname Track | Bhagyavathi Amme Thirusimhasaname Malayalam Lyrics | Bhagyavathi Amme Thirusimhasaname Manglish Lyrics | Bhagyavathi Amme Thirusimhasaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhagyavathi Amme Thirusimhasaname Christian Devotional Song Lyrics | Bhagyavathi Amme Thirusimhasaname Christian Devotional | Bhagyavathi Amme Thirusimhasaname Christian Song Lyrics | Bhagyavathi Amme Thirusimhasaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Simhasaname
Karuna Niranjavalle
Nin Thiru Savidhe Anayunna
Ezhakal Aakum Adiyangal
Venthurukunna Manasukallil
Santhwanamekan Mathave
Orkkaname, Njangalle En Nallum
-----
Shudhimathi Amme
Parimala Bhajaname
Sakalacharacharavum
Parimalamaai Swayam Arpicha
M'shihaye Nin Udharaphalam
Kaikondu Avale Punyavathi
En Mathave Mariyame
Orkaname, Njangale En Nallum
-----
Ee Balaheeril
Kallin Ghuha Thannil
Lokathin Pathiye
Pettavalle Gunavila Nilame
Shashwatha Kanye Bhagyavathi
Udalodambaramaarannavalle
En Mathave Mariyamme
Orkaname Njangale En Nallum
-----
Shudhaathmavin
Njaanathikavaakum
Swarga Pithavinte
Santhathiye Prasavichavalle
Nirmala Kanye Mathave
Anandhathin Kusumam Nee
Nin Perunalil Mathave
Orkkaname, Njangale En Nallum
-----
Bhagyavathi Amme
Davidin Puthri
Aadhamil Vamsha
Thrananamathinaai Daiva Suthan
Ninnil Ninnavatharam Chey-
Thathinal Dhanyaril Neeyettam
Dhanyaho Jagadhambikaye
Nin Makano Dharthikkyaadiyarkayi
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet