Malayalam Lyrics
My Notes
M | ഭക്ത്യാ വണങ്ങുക, സാഷ്‌ടാംഗം വീണു നാം ഏറ്റം മഹത്താമീ കൂദാശയെ |
M | നവ്യ നിയമത്തിന്‍, കര്‍മ്മങ്ങള്‍ വന്നല്ലോ പൂര്‍വ്വികം സാദരം മാറി നില്‍പ്പൂ |
A | ഇന്ദ്രിയങ്ങള്‍ക്കെഴും പോരായ്‌മയൊക്കെയും തീര്‍ക്കുക വിശ്വാസ ദിവ്യദീപ്‌തി |
—————————————– | |
F | ദൈവപിതാവിനും, തന്നേക ജാതനും സ്‌തോത്രമുണ്ടാകണം എന്നുമെന്നും |
F | പാവനാത്മാവിനും, അവ്വിധം നിസ്‌തുല സ്‌തോത്രമുണ്ടാകണം നിത്യകാലം |
A | സ്വസ്‌തിയും കീര്‍ത്തിയും ശക്തിയുമാര്‍ന്നെന്നും വാഴുക ത്രിത്വൈക ദൈവം, ആമ്മേന്‍. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhakthya Vananguka Sashttangam Veenu Naam | ഭക്ത്യാ വണങ്ങുക, സാഷ്‌ടാംഗം വീണു നാം ഏറ്റം മഹത്താമീ കൂദാശയെ Bhakthya Vananguka Lyrics | Bhakthya Vananguka Song Lyrics | Bhakthya Vananguka Karaoke | Bhakthya Vananguka Track | Bhakthya Vananguka Malayalam Lyrics | Bhakthya Vananguka Manglish Lyrics | Bhakthya Vananguka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhakthya Vananguka Christian Devotional Song Lyrics | Bhakthya Vananguka Christian Devotional | Bhakthya Vananguka Christian Song Lyrics | Bhakthya Vananguka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ettam Mahathaamee Koodashaye
Navya Niyamathin, Karmangal Vannallo
Poorvvikam Saadharam Maari Nilppu
Indhriyangalkkezhum Poraaimayokkeyum
Theerkkuka Vishwasa Divya Deepthi
-----
Daiva Pithavinum, Thanneka Jaathanum
Sthothramundakanam Ennumennum
Paavanaathmaavinum Avvidham Nisthula
Sthothramundaakanam Nithya Kaalam
Swasthiyum Keerthiyum Shakthiyumaarnnennum
Vaazhuka Thrithwaika Daivam, Ammen.
Media
If you found this Lyric useful, sharing & commenting below would be Impressive!
Jerome
March 16, 2024 at 11:43 PM
This is brilliant.