Malayalam Lyrics

| | |

A A A

My Notes
M ഭാരമേറും ക്രൂശും, ചുമന്നു നാഥന്‍
ഒരുപാടു പീഢകള്‍, ഏറ്റുവാങ്ങി
F ഭാരമേറും ക്രൂശും, ചുമന്നു നാഥന്‍
ഒരുപാടു പീഢകള്‍, ഏറ്റുവാങ്ങി
M പ്രാണനും വെടിഞ്ഞു, സ്‌നേഹമോടെ
എന്‍ പാപ ഭാരമെല്ലാം, ഏറ്റുവാങ്ങി
F പ്രാണനും വെടിഞ്ഞു, സ്‌നേഹമോടെ
എന്‍ പാപ ഭാരമെല്ലാം, ഏറ്റുവാങ്ങി
A കാത്തിരുന്നു, കാല്‍വരിയില്‍
ക്രൂശിതനായവന്‍, ഈശോ
A കാത്തിരുന്നു, കാല്‍വരിയില്‍
ക്രൂശിതനായവന്‍, ഈശോ
—————————————–
M നിന്‍ തിരുമുമ്പിലായ്‌, ഇന്നു ഞാന്‍..
ഉരുകുമൊരു മെഴുകുതിരി പോലെയായ്
F നിന്‍ തിരുമുമ്പിലായ്‌, ഇന്നു ഞാന്‍..
ഉരുകുമൊരു മെഴുകുതിരി പോലെയായ്
M കണ്ണുനീര്‍ തൂകിയാ തൃപ്പാദമൊന്നു പുണരട്ടെ
ചുംബനമേകിടട്ടെ…
F കണ്ണുനീര്‍ തൂകിയാ തൃപ്പാദമൊന്നു പുണരട്ടെ
ചുംബനമേകിടട്ടെ…
A യേശുവേ… കനിയേണമേ… കാവലാകണേ…
അപരാധമെല്ലാം നീ പൊറുത്തീടണേ
A യേശുവേ… കനിയേണമേ… കാവലാകണേ…
അപരാധമെല്ലാം നീ പൊറുത്തീടണേ
🎵🎵🎵
A ഭാരമേറും ക്രൂശും, ചുമന്നു നാഥന്‍
ഒരുപാടു പീഢകള്‍, ഏറ്റുവാങ്ങി
—————————————–
F നിന്‍ മണവാട്ടിയാകാന്‍ ഞാനിതാ
ക്രൂശിലായ് ചേര്‍ന്നിടുന്നിതാ
M നിന്‍ മണവാട്ടിയാകാന്‍ ഞാനിതാ
ക്രൂശിലായ് ചേര്‍ന്നിടുന്നിതാ
F വിശുദ്ധി തന്‍ തൂവെള്ള വസ്‌ത്രമേകിടേണമേ
സ്‌നേഹ ചൂടില്‍ പൊതിഞ്ഞീടണേ
M വിശുദ്ധി തന്‍ തൂവെള്ള വസ്‌ത്രമേകിടേണമേ
സ്‌നേഹ ചൂടില്‍ പൊതിഞ്ഞീടണേ
A ജീവനെ… സൗഭാഗ്യമേ… ശക്തിയേകണേ…
കാല്‍വരി യാത്രയില്‍ കൂട്ടാകണേ
A ജീവനെ… സൗഭാഗ്യമേ… ശക്തിയേകണേ…
കാല്‍വരി യാത്രയില്‍ കൂട്ടാകണേ
🎵🎵🎵
F ഭാരമേറും ക്രൂശും, ചുമന്നു നാഥന്‍
ഒരുപാടു പീഢകള്‍, ഏറ്റുവാങ്ങി
M ഭാരമേറും ക്രൂശും, ചുമന്നു നാഥന്‍
ഒരുപാടു പീഢകള്‍, ഏറ്റുവാങ്ങി
F പ്രാണനും വെടിഞ്ഞു, സ്‌നേഹമോടെ
എന്‍ പാപ ഭാരമെല്ലാം, ഏറ്റുവാങ്ങി
M പ്രാണനും വെടിഞ്ഞു, സ്‌നേഹമോടെ
എന്‍ പാപ ഭാരമെല്ലാം, ഏറ്റുവാങ്ങി
A കാത്തിരുന്നു, കാല്‍വരിയില്‍
ക്രൂശിതനായവന്‍, ഈശോ
A കാത്തിരുന്നു, കാല്‍വരിയില്‍
ക്രൂശിതനായവന്‍, ഈശോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭാരമേറും ക്രൂശും, ചുമന്നു നാഥന്‍ ഒരുപാടു പീഢകള്‍, ഏറ്റുവാങ്ങി Bharamerum Krooshum Chumannu Nadhan Lyrics | Bharamerum Krooshum Chumannu Nadhan Song Lyrics | Bharamerum Krooshum Chumannu Nadhan Karaoke | Bharamerum Krooshum Chumannu Nadhan Track | Bharamerum Krooshum Chumannu Nadhan Malayalam Lyrics | Bharamerum Krooshum Chumannu Nadhan Manglish Lyrics | Bharamerum Krooshum Chumannu Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bharamerum Krooshum Chumannu Nadhan Christian Devotional Song Lyrics | Bharamerum Krooshum Chumannu Nadhan Christian Devotional | Bharamerum Krooshum Chumannu Nadhan Christian Song Lyrics | Bharamerum Krooshum Chumannu Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhaaramerum Krooshum, Chumannu Nadhan
Orupaadu Peedakal, Ettu Vaangi
Bhaaramerum Krooshum, Chumannu Nadhan
Orupaadu Peedakal, Ettu Vaangi

Praananum Vedinju, Snehamode
En Paapa Bhaaramellaam, Ettuvaangi
Praananum Vedinju, Snehamode
En Paapa Bhaaramellaam, Ettuvaangi

Kaathirunnu, Kalvariyil
Krooshithanaayavan, Eesho
Kaathirunnu, Kalvariyil
Krooshithanaayavan, Eesho

-----

Nin Thirumumbilaai, Innu Njan..
Urukumoru Mezhukuthiri Poleyaai
Nin Thirumumbilaai, Innu Njan..
Urukumoru Mezhukuthiri Poleyaai

Kannuneer Thookiyaa Thruppaadhamonnu Punaratte
Chumbanamekidatte…
Kannuneer Thookiyaa Thruppaadhamonnu Punaratte
Chumbanamekidatte…

Yeshuve... Kaniyename... Kaavalaakane...
Aparaadhamellaam Nee Porutheedane
Yeshuve... Kaniyename... Kaavalaakane...
Aparaadhamellaam Nee Porutheedane

🎵🎵🎵

Bharamerum Krooshum, Chumannu Nadhan
Orupaadu Peedakal, Ettu Vaangi

-----

Nin Manavaattiyaakaan Njanithaa
Krooshilaai Chernnidunnithaa
Nin Manavaattiyaakaan Njanithaa
Krooshilaai Chernnidunnithaa

Vishudhi Than Thoovella Vasthramekidename
Sneha Choodil Pothinjeedane
Vishudhi Than Thoovella Vasthramekidename
Sneha Choodil Pothinjeedane

Jeevane... Saubhagyame... Shakthiyekane...
Kalvari Yathrayil Koottaakane
Jeevane... Saubhagyame... Shakthiyekane...
Kalvari Yathrayil Koottaakane

🎵🎵🎵

Bhaaramerum Krooshum, Chumannu Nadhan
Orupaadu Peedakal, Ettu Vaangi
Bhaaramerum Krooshum, Chumannu Nadhan
Orupaadu Peedakal, Ettu Vaangi

Prananum Vedinju, Snehamode
En Paapa Bharamellaam, Ettuvaangi
Prananum Vedinju, Snehamode
En Paapa Bharamellaam, Ettuvaangi

Kathirunnu, Kalvariyil
Krooshithanayavan, Eesho
Kathirunnu, Kalvariyil
Krooshithanayavan, Eesho

Bharamerum Bhaaramerum Bharam Bhaaram Erum Krushum Chumanu Krooshum Chumannu Nadhan Nathan Orupadu Orupaadu Oru Padu Paadu Kathirunnu


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 230.  Song ID 12169


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.