Malayalam Lyrics
My Notes
M | ഭാരത സഭയുടെ അല്‍ഫോന്‍സാ അഗ്നിയിലൂടെ നടന്നുയര്‍ന്നു അവശതയേറെ അനുഭവിച്ചൂ അനുഗ്രഹ പൂമഴ പെയ്‌തിറക്കി |
F | ഭാരത സഭയുടെ അല്‍ഫോന്‍സാ അഗ്നിയിലൂടെ നടന്നുയര്‍ന്നു അവശതയേറെ അനുഭവിച്ചൂ അനുഗ്രഹ പൂമഴ പെയ്‌തിറക്കി |
A | ഭരണങ്ങാനം പുണ്യ ഭൂമിയായി ആയിരങ്ങള്‍ക്കഭയമായി |
A | ഭരണങ്ങാനം പുണ്യ ഭൂമിയായി ആയിരങ്ങള്‍ക്കഭയമായി |
—————————————– | |
M | സ്‌നേഹോപാസക അല്‍ഫോന്‍സാ ആഴങ്ങളില്‍ നീക്കി വലയെറിഞ്ഞു |
F | സ്‌നേഹോപാസക അല്‍ഫോന്‍സാ ആഴങ്ങളില്‍ നീക്കി വലയെറിഞ്ഞു |
M | കോരിയെടുത്തു ദൈവസ്‌നേഹം സഹനങ്ങളെല്ലാം… പുഷ്‌പങ്ങളാക്കി… |
F | കോരിയെടുത്തു ദൈവസ്‌നേഹം സഹനങ്ങളെല്ലാം… പുഷ്‌പങ്ങളാക്കി… |
A | ഭരണങ്ങാനം പുണ്യ ഭൂമിയായി ആയിരങ്ങള്‍ക്കഭയമായി |
A | ഭരണങ്ങാനം പുണ്യ ഭൂമിയായി ആയിരങ്ങള്‍ക്കഭയമായി |
—————————————– | |
F | മൗനവും ധ്യാനവും മാര്‍ഗ്ഗങ്ങളായ് സന്യസ്‌ത ജീവിതം ശ്രേഷ്‌ടമാക്കി |
M | മൗനവും ധ്യാനവും മാര്‍ഗ്ഗങ്ങളായ് സന്യസ്‌ത ജീവിതം ശ്രേഷ്‌ടമാക്കി |
F | സ്വര്‍ഗ്ഗത്തില്‍ നമ്മുടെ മധ്യസ്ഥ്യയായ് ദൈവ മഹത്വം… വാഴ്‌ത്തിടുന്നു…. |
M | സ്വര്‍ഗ്ഗത്തില്‍ നമ്മുടെ മധ്യസ്ഥ്യയായ് ദൈവ മഹത്വം… വാഴ്‌ത്തിടുന്നു…. |
F | ഭാരത സഭയുടെ അല്‍ഫോന്‍സാ അഗ്നിയിലൂടെ നടന്നുയര്‍ന്നു അവശതയേറെ അനുഭവിച്ചൂ അനുഗ്രഹ പൂമഴ പെയ്‌തിറക്കി |
A | ഭരണങ്ങാനം പുണ്യ ഭൂമിയായി ആയിരങ്ങള്‍ക്കഭയമായി |
A | ഭരണങ്ങാനം പുണ്യ ഭൂമിയായി ആയിരങ്ങള്‍ക്കഭയമായി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bharatha Sabhayude Alphonsa | ഭാരത സഭയുടെ അല്‍ഫോന്‍സാ അഗ്നിയിലൂടെ നടന്നുയര്‍ന്നു Bharatha Sabhayude Alphonsa Lyrics | Bharatha Sabhayude Alphonsa Song Lyrics | Bharatha Sabhayude Alphonsa Karaoke | Bharatha Sabhayude Alphonsa Track | Bharatha Sabhayude Alphonsa Malayalam Lyrics | Bharatha Sabhayude Alphonsa Manglish Lyrics | Bharatha Sabhayude Alphonsa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bharatha Sabhayude Alphonsa Christian Devotional Song Lyrics | Bharatha Sabhayude Alphonsa Christian Devotional | Bharatha Sabhayude Alphonsa Christian Song Lyrics | Bharatha Sabhayude Alphonsa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Agniyiloode Nadannuyarnnu
Avashathayere Anubhavichoo
Anugraha Poomazha Peythirakki
Bharatha Sabhayude Alphonsaa
Agniyiloode Nadannuyarnnu
Avashathayere Anubhavichoo
Anugraha Poomazha Peythirakki
Bharanangaanam Punya Bhoomiyaayi
Aayirangalkk Abhayamaayi
Bharanangaanam Punya Bhoomiyaayi
Aayirangalkk Abhayamaayi
-----
Snehopaasaka Alphonsaa
Aazhangalil Neekki Valayerinju
Snehopaasaka Alphonsaa
Aazhangalil Neekki Valayerinju
Koriyeduthu Daiva Sneham
Sahanangalellaam... Pushpangalaakki...
Koriyeduthu Daiva Sneham
Sahanangalellaam... Pushpangalaakki...
Bharananganam Punya Bhoomiyaayi
Aayirangalkkabhayamaayi
Bharananganam Punya Bhoomiyaayi
Aayirangalkkabhayamaayi
-----
Maunavum Dhyaanavum Maarggangalaai
Sanyastha Jeevitham Sreshttamaakki
Maunavum Dhyaanavum Maarggangalaai
Sanyastha Jeevitham Sreshttamaakki
Swarggathil Nammude Madhyasthyayaai
Daiva Mahathvam... Vaazhthidunnu....
Swarggathil Nammude Madhyasthyayaai
Daiva Mahathvam... Vaazhthidunnu....
Bharatha Sabayude Alphonsaa
Agniyilude Nadannuyarnnu
Avashathayere Anubhavichoo
Anugraha Poomazha Peythirakki
Bharanangaanam Punya Bhoomiyaayi
Aayirangalkkabhayamaayi
Bharanangaanam Punya Bhoomiyaayi
Aayirangalkkabhayamaayi
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet