Malayalam Lyrics

| | |

A A A

My Notes

ചിലയിടങ്ങളിൽ ‘ആനന്ദശാന്തി’ ക്കു പകരം ‘ആനന്ദകാന്തി’ എന്ന് പാടും.

View ആനന്ദകാന്തി VersionView ആനന്ദശാന്തി Version

M ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമ നീ തെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്‍
ആനന്ദശാന്തി കണ്ടു
F ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമ നീ തെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്‍
ആനന്ദശാന്തി കണ്ടു
A ഭാരതം കതിരു കണ്ടു
-----------------------------------------
M ധൈര്യം പകര്‍ന്നു തന്ന ജീവിതം
ഗുരുവിന്‍ മനം കവര്‍ന്ന ജീവിതം
F ധൈര്യം പകര്‍ന്നു തന്ന ജീവിതം
ഗുരുവിന്‍ മനം കവര്‍ന്ന ജീവിതം
M പരസേവനം പകര്‍ന്ന ജീവിതം
സുവിശേഷ ദീപ്‌തിയാര്‍ന്ന ജീവിതം
A ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമ നീ തെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്‍
ആനന്ദശാന്തി കണ്ടു
A ഭാരതം കതിരു കണ്ടു
-----------------------------------------
F ഇരുളില്‍ പ്രകാശമായ് വിടര്‍ന്നു നീ
മരുവില്‍ തടാകമായ്  വിരിഞ്ഞു നീ
M ഇരുളില്‍ പ്രകാശമായ് വിടര്‍ന്നു നീ
മരുവില്‍ തടാകമായ്  വിരിഞ്ഞു നീ
F സുരലോക പാത നരനു കാട്ടുവാന്‍
ഒരു ദൈവ ദൂതനായണഞ്ഞു നീ
A ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമ നീ തെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്‍
ആനന്ദശാന്തി കണ്ടു
A ഭാരതം കതിരു കണ്ടു
ഭൂമുഖം തെളിവു കണ്ടു
മാര്‍ത്തോമ നീ തെളിച്ച മാര്‍ഗ്ഗത്തിലായിരങ്ങള്‍
ആനന്ദശാന്തി കണ്ടു
A ഭാരതം കതിരു കണ്ടു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bharatham Kathiru Kandu Bhoomukham Thelivu Kandu | ഭാരതം കതിരു കണ്ടു, ഭൂമുഖം തെളിവു കണ്ടു... Bharatham Kathiru Kandu Lyrics | Bharatham Kathiru Kandu Song Lyrics | Bharatham Kathiru Kandu Karaoke | Bharatham Kathiru Kandu Track | Bharatham Kathiru Kandu Malayalam Lyrics | Bharatham Kathiru Kandu Manglish Lyrics | Bharatham Kathiru Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bharatham Kathiru Kandu Christian Devotional Song Lyrics | Bharatham Kathiru Kandu Christian Devotional | Bharatham Kathiru Kandu Christian Song Lyrics | Bharatham Kathiru Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu

Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu

Bharatham Kathiru Kandu

-------------

Dairyam Pakarnnu Thanna Jeevitham
Guruvin Manam Kavarnna Jeevitham
Dairyam Pakarnnu Thanna Jeevitham
Guruvin Manam Kavarnna Jeevitham

Parasevanam Pakarnna Jeevitham
Suvishesha Deepthiyarnna Jeevitham

Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu

Bharatham Kathiru Kandu

-------------

Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee
Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee

Suraloka Patha Naranu Kattuvan
Oru Daiva Doothanai Ananju Nee

Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu

Bharatham Kathiru Kandu
Bhoomukham Thelivu Kandu
Marthoma Nee Thelicha Margathilayiraghal
Anandha Shanthi Kandu

Bharatham Kathiru Kandu

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!
  1. Daveed

    January 29, 2022 at 9:59 PM

    ****CORRECTION****
    Erulil Prakashamayi Vidarnnu Nee
    Maruvil Thadakamayi Virinju Nee
    CORRECT ONE
    Erulil Prakashamayi Vidarnnu Nee
    Marukil Thadakamayi Virinju Nee

  2. Daveed

    January 29, 2022 at 10:08 PM

    Please ignore the correction

    • MADELY Admin

      January 30, 2022 at 11:00 AM

      No Problem Chetta! If you find any needed corrections, please let us know 🙂 God Bless!

  3. ജിമ്മി ജോർജ്ജ് കോളിച്ചാൽ കാസർകോട്

    July 2, 2023 at 11:32 PM

    ചരിത്രത്തിൽ ഇതുപോലെ ഒരു ക്രിസ്ത്യൻ ഭക്തിഗാനം ഇറങ്ങിയിട്ടില്ല. ഇത് യേശുദാസ് അല്ല മറ്റൊരു ഗായകൻ ആയിരുന്നു എങ്കിൽ വലിയ വെളിച്ചം കാണാതെ പോകുമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് 😊🙏

  4. ABHILASH P

    July 3, 2024 at 7:50 AM

    Thank you posting these lyrics

Your email address will not be published. Required fields are marked *





Views 10616.  Song ID 2892


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.