Malayalam Lyrics

| | |

A A A

My Notes
M ഭാവുകങ്ങള്‍ നേരുന്നു, ഭാവുകങ്ങള്‍ നേരുന്നു
തിരുസഭയാം ആരാമത്തിന്‍, നറുമലരായ് മാറിടുമീ
നവദമ്പതികള്‍ക്കായ് ആയിരം ഭാവുകങ്ങള്‍
ആയിരം ഭാവുകങ്ങള്‍
F ഭാവുകങ്ങള്‍ നേരുന്നു, ഭാവുകങ്ങള്‍ നേരുന്നു
തിരുസഭയാം ആരാമത്തിന്‍, നറുമലരായ് മാറിടുമീ
നവദമ്പതികള്‍ക്കായ് ആയിരം ഭാവുകങ്ങള്‍
ആയിരം ഭാവുകങ്ങള്‍
—————————————–
M ഈ ലോക ജീവിതത്തിന്‍, സന്തോഷ ദുഃഖങ്ങള്‍
താതനോടു ചേര്‍ന്നു നിന്നു ശക്തിയോടെ പങ്കിടുവാന്‍
🎵🎵🎵
F ഈ ലോക ജീവിതത്തിന്‍, സന്തോഷ ദുഃഖങ്ങള്‍
താതനോടു ചേര്‍ന്നു നിന്നു ശക്തിയോടെ പങ്കിടുവാന്‍
M സ്‌നേഹത്തിനും സഹനത്തിനും മാതൃകയായ് മാറിടുവാന്‍
താതനവനേകിടട്ടെ ശക്തിയിവര്‍ക്കെന്നെന്നും
F സ്‌നേഹത്തിനും സഹനത്തിനും മാതൃകയായ് മാറിടുവാന്‍
താതനവനേകിടട്ടെ ശക്തിയിവര്‍ക്കെന്നെന്നും
A ഭാവുകങ്ങള്‍ നേരുന്നു, ഭാവുകങ്ങള്‍ നേരുന്നു
തിരുസഭയാം ആരാമത്തിന്‍, നറുമലരായ് മാറിടുമീ
നവദമ്പതികള്‍ക്കായ് ആയിരം ഭാവുകങ്ങള്‍
ആയിരം ഭാവുകങ്ങള്‍
—————————————–
F ആയൂരാരോഗ്യ സൗഖ്യമെന്നും പകരുവാന്‍
ഉത്തമ സന്താന ഭാഗ്യം ലഭിക്കുവാന്‍
🎵🎵🎵
M ആയൂരാരോഗ്യ സൗഖ്യമെന്നും പകരുവാന്‍
ഉത്തമ സന്താന ഭാഗ്യം ലഭിക്കുവാന്‍
F സ്വര്‍ഗ്ഗസ്ഥിതനോടു ഞങ്ങളെന്നും പ്രാര്‍ത്ഥിക്കുന്നു
താതനവനേകിടട്ടെ ശക്തിയിവര്‍ക്കെന്നെന്നും
M സ്വര്‍ഗ്ഗസ്ഥിതനോടു ഞങ്ങളെന്നും പ്രാര്‍ത്ഥിക്കുന്നു
താതനവനേകിടട്ടെ ശക്തിയിവര്‍ക്കെന്നെന്നും
A ഭാവുകങ്ങള്‍ നേരുന്നു, ഭാവുകങ്ങള്‍ നേരുന്നു
തിരുസഭയാം ആരാമത്തിന്‍, നറുമലരായ് മാറിടുമീ
നവദമ്പതികള്‍ക്കായ് ആയിരം ഭാവുകങ്ങള്‍
ആയിരം ഭാവുകങ്ങള്‍
A ഭാവുകങ്ങള്‍ നേരുന്നു, ഭാവുകങ്ങള്‍ നേരുന്നു
തിരുസഭയാം ആരാമത്തിന്‍, നറുമലരായ് മാറിടുമീ
നവദമ്പതികള്‍ക്കായ് ആയിരം ഭാവുകങ്ങള്‍
ആയിരം ഭാവുകങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Bhavukangal Nerunnu Bhavukangal Nerunnu | ഭാവുകങ്ങള്‍ നേരുന്നു, ഭാവുകങ്ങള്‍ നേരുന്നു തിരുസഭയാം ആരാമത്തിന്‍, നറുമലരായ് മാറിടുമീ Bhavukangal Nerunnu Bhavukangal Nerunnu Lyrics | Bhavukangal Nerunnu Bhavukangal Nerunnu Song Lyrics | Bhavukangal Nerunnu Bhavukangal Nerunnu Karaoke | Bhavukangal Nerunnu Bhavukangal Nerunnu Track | Bhavukangal Nerunnu Bhavukangal Nerunnu Malayalam Lyrics | Bhavukangal Nerunnu Bhavukangal Nerunnu Manglish Lyrics | Bhavukangal Nerunnu Bhavukangal Nerunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhavukangal Nerunnu Bhavukangal Nerunnu Christian Devotional Song Lyrics | Bhavukangal Nerunnu Bhavukangal Nerunnu Christian Devotional | Bhavukangal Nerunnu Bhavukangal Nerunnu Christian Song Lyrics | Bhavukangal Nerunnu Bhavukangal Nerunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhavukangal Nerunnu, Bhavukangal Nerunnu
Thirusabhayaam Aaramathin, Narumalaraai Maaridumee
Navadhambathikalkkaai Aayiram Bhavukangal
Aayiram Bhavukangal

Bhavukangal Nerunnu, Bhavukangal Nerunnu
Thirusabhayaam Aaramathin, Narumalaraai Maaridumee
Navadhambathikalkkaai Aayiram Bhavukangal
Aayiram Bhavukangal

-----

Ee Lokha Jeevithathin, Santhosha Dhukhangal
Thaathanodu Chernnu Ninnu Shakthiyode Pankiduvaan

🎵🎵🎵

Ee Lokha Jeevithathin, Santhosha Dhukhangal
Thaathanodu Chernnu Ninnu Shakthiyode Pankiduvaan

Snehathinum Sahanathinum Mathrukayaai Maariduvan
Thaathanavan Ekidatte Shakthi Ivarkkennennum
Snehathinum Sahanathinum Mathrukayaai Maariduvan
Thaathanavan Ekidatte Shakthi Ivarkkennennum

Bhavukangal Nerunnu, Bhavukangal Nerunnu
Thirusabhayaam Aaramathin, Narumalaraai Maaridumee
Navadhambathikalkkaai Aayiram Bhavukangal
Aayiram Bhavukangal

-----

Ayoorarogya Saukhyam Ennum Pakaruvaan
Uthama Santhana Bhagyam Labhikkuvaan

🎵🎵🎵

Ayoorarogya Saukhyam Ennum Pakaruvaan
Uthama Santhana Bhagyam Labhikkuvaan

Swargasthithanodu Njangal Ennum Prarthikkunnu
Thaathanavan Ekidatte Shakthi Ivarkkennennum
Swargasthithanodu Njangal Ennum Prarthikkunnu
Thaathanavan Ekidatte Shakthi Ivarkkennennum

Bavukangal Nerunu, Bavukangal Nerunu
Thiru Sabhayaam Aaramathin, Narumalaraai Maaridumee
Navadhambathikalkkaai Aayiram Bavukangal
Aayiram Bavukangal

Bavukangal Nerunu, Bavukangal Nerunu
Thiru Sabhayaam Aaramathin, Narumalaraai Maaridumee
Navadhambathikalkkaai Aayiram Bavukangal
Aayiram Bavukangal

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 999.  Song ID 8047


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.