Malayalam Lyrics

| | |

A A A

My Notes
M ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
F ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
M എണ്ണമില്ലാതുള്ള നന്മകളോര്‍ത്താല്‍
വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ
F എണ്ണമില്ലാതുള്ള നന്മകളോര്‍ത്താല്‍
വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ
A ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
A ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
—————————————–
M സിംഹങ്ങള്‍ നടുവില്‍, തള്ളപ്പെട്ടാലും
ഭയപ്പെടേണ്ടിനിയും
തീച്ചൂള നിന്നെ, മൂടിയെന്നാലും
ഭയപ്പെടേണ്ടിനിയും
F സിംഹങ്ങള്‍ നടുവില്‍, തള്ളപ്പെട്ടാലും
ഭയപ്പെടേണ്ടിനിയും
തീച്ചൂള നിന്നെ, മൂടിയെന്നാലും
ഭയപ്പെടേണ്ടിനിയും
M കണ്‍മണിപോല്‍ നിന്നെ കാക്കുന്ന ദൈവം
തന്നുള്ളം കൈയ്യില്‍ വഹിച്ചിടുമെന്നും
F കണ്‍മണിപോല്‍ നിന്നെ കാക്കുന്ന ദൈവം
തന്നുള്ളം കൈയ്യില്‍ വഹിച്ചിടുമെന്നും
A ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
A ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
—————————————–
F കൂട്ടിനായ് ആരും, കൂടില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
കൂടെ സഹിപ്പാന്‍, ആരുമില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
M കൂട്ടിനായ് ആരും, കൂടില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
കൂടെ സഹിപ്പാന്‍, ആരുമില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
F തന്നുള്ളം കൈയ്യില്‍ വരച്ചവന്‍ നിന്റെ
കൂടെ നടക്കും, കൂടെ വസിക്കും
M തന്നുള്ളം കൈയ്യില്‍ വരച്ചവന്‍ നിന്റെ
കൂടെ നടക്കും, കൂടെ വസിക്കും
F ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
M ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
F എണ്ണമില്ലാതുള്ള നന്മകളോര്‍ത്താല്‍
വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ
M എണ്ണമില്ലാതുള്ള നന്മകളോര്‍ത്താല്‍
വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ
A ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
A ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
A ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭയപ്പെടെണ്ടാ ഇനി ഭയപ്പെടെണ്ടാ ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട് Bhayappedenda Ini Bhayappedenda Lyrics | Bhayappedenda Ini Bhayappedenda Song Lyrics | Bhayappedenda Ini Bhayappedenda Karaoke | Bhayappedenda Ini Bhayappedenda Track | Bhayappedenda Ini Bhayappedenda Malayalam Lyrics | Bhayappedenda Ini Bhayappedenda Manglish Lyrics | Bhayappedenda Ini Bhayappedenda Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhayappedenda Ini Bhayappedenda Christian Devotional Song Lyrics | Bhayappedenda Ini Bhayappedenda Christian Devotional | Bhayappedenda Ini Bhayappedenda Christian Song Lyrics | Bhayappedenda Ini Bhayappedenda MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhayappedendaa Ini Bhayappedendaa
Immaanuvel Ninte Koodeyund
Bhayappedendaa Ini Bhayappedendaa
Immaanuvel Ninte Koodeyund

Ennamillaathulla Nanmakalorthaal
Varnnippaan Aayiram Naavukal Poraa
Ennamillaathulla Nanmakalorthaal
Varnnippaan Aayiram Naavukal Poraa

Bhayappedendaa Ini Bhayappedendaa
Immanuvel Ninte Koodeyundu
Bhayappedendaa Ini Bhayappedendaa
Immanuvel Ninte Koodeyundu

-----

Simhangal Naduvil, Thallappettaalum
Bhayappedendiniyum
Theechoola Ninne, Moodiyennaalum
Bhayappedendiniyum

Simhangal Naduvil, Thallappettaalum
Bhayappedendiniyum
Theechoola Ninne, Moodiyennaalum
Bhayappedendiniyum

Kanmanipol Ninne Kaakkunna Daivam
Thannullam Kaiyyil Vahichidumennum
Kanmanipol Ninne Kaakkunna Daivam
Thannullam Kaiyyil Vahichidumennum

Bhayappedendaa Ini Bhayappedendaa
Immaanuvel Ninte Koodeyund
Bhayappedendaa Ini Bhayappedendaa
Immaanuvel Ninte Koodeyund

-----

Koottinaai Aarum, Koodillennaalum
Bhayappedendiniyum
Koode Sahippaan, Aarumillennaalum
Bhayappedendiniyum

Koottinaai Aarum, Koodillennaalum
Bhayappedendiniyum
Koode Sahippaan, Aarumillennaalum
Bhayappedendiniyum

Thannullam Kaiyyil Varachavan Ninte
Koode Nadakkum, Koode Vasikkum
Thannullam Kaiyyil Varachavan Ninte
Koode Nadakkum, Koode Vasikkum

Bhayappedendaa Ini Bhayappedendaa
Immaanuvel Ninte Koodeyund
Bhayappedendaa Ini Bhayappedendaa
Immaanuvel Ninte Koodeyund

Ennamillathulla Nanmakal Orthaal
Varnnippanaayiram Naavukal Poraa
Ennamillathulla Nanmakal Orthaal
Varnnippanaayiram Naavukal Poraa

Bhayappedendaa Ini Bhayappedendaa
Immanuvel Ninte Koodeyundu
Bhayappedendaa Ini Bhayappedendaa
Immanuvel Ninte Koodeyundu
Bhayappedendaa Ini Bhayappedendaa
Immanuvel Ninte Koodeyundu

Bhayappedenda Ini Inni Bhayappedenda Bayappedenda Bayappedenda Bayapedenda Bhayappedenda Ini Bhayappedenda Immanuel Immanuvel Emmanuel Emmanuvel


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 90.  Song ID 14010


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.