Malayalam Lyrics

| | |

A A A

My Notes
A ഭയപ്പെടേണ്ട മകനേ..
ഞാന്‍ കൂടെയുണ്ട് മകളേ…
🎵🎵🎵
M ഭയപ്പെടേണ്ട മകനേ
ഞാന്‍ കൂടെയുണ്ട് മകളേ
F ഭയപ്പെടേണ്ട മകനേ
ഞാന്‍ കൂടെയുണ്ട് മകളേ
M നിന്നെ സൃഷ്‌ടിച്ചവന്‍, രൂപം നല്‍കിയവന്‍
ഇത്രത്തോളം നിന്നെ കൈപിടിച്ചവന്‍
F നിന്നെ കൈവെള്ളയില്‍, കരുതീടുന്നവന്‍
അരുളീടുന്നു…
A ഭയപ്പെടേണ്ട മകനേ
ഞാന്‍ കൂടെയുണ്ട് മകളേ
—————————————–
M വരണ്ടുണങ്ങും നിലങ്ങളില്‍
ഒഴുക്കിടും നീരുറവകളെ
F വരണ്ടുണങ്ങും നിലങ്ങളില്‍
ഒഴുക്കിടും നീരുറവകളെ
M മക്കള്‍ക്കു ഞാനേകും ആത്മാവിനെ
ദാനമായ് നല്‍കിടും അനുഗ്രഹവും
F മക്കള്‍ക്കു ഞാനേകും ആത്മാവിനെ
ദാനമായ് നല്‍കിടും അനുഗ്രഹവും
A ഭയപ്പെടേണ്ട മകനേ
ഞാന്‍ കൂടെയുണ്ട് മകളേ
—————————————–
F നീര്‍ച്ചാലിനരികില്‍ അലരിപോലെ
തഴച്ചു വളരും നീയെന്നും
M നീര്‍ച്ചാലിനരികില്‍ അലരിപോലെ
തഴച്ചു വളരും നീയെന്നും
F ഞാനെന്നും കര്‍ത്താവിനുള്ളതെന്നു
പറയും സമയമിന്നാഗതമായ്‌
M ഞാനെന്നും കര്‍ത്താവിനുള്ളതെന്നു
പറയും സമയമിന്നാഗതമായ്‌
F ഭയപ്പെടേണ്ട മകനേ
ഞാന്‍ കൂടെയുണ്ട് മകളേ
M നിന്നെ സൃഷ്‌ടിച്ചവന്‍, രൂപം നല്‍കിയവന്‍
ഇത്രത്തോളം നിന്നെ കൈപിടിച്ചവന്‍
A നിന്നെ കൈവെള്ളയില്‍, കരുതീടുന്നവന്‍
അരുളീടുന്നു…
A ഭയപ്പെടേണ്ട മകനേ
ഞാന്‍ കൂടെയുണ്ട് മകളേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഭയപ്പെടേണ്ട മകനേ ഞാന്‍ കൂടെയുണ്ട് മകളേ Bhayappedenda Makane Lyrics | Bhayappedenda Makane Song Lyrics | Bhayappedenda Makane Karaoke | Bhayappedenda Makane Track | Bhayappedenda Makane Malayalam Lyrics | Bhayappedenda Makane Manglish Lyrics | Bhayappedenda Makane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Bhayappedenda Makane Christian Devotional Song Lyrics | Bhayappedenda Makane Christian Devotional | Bhayappedenda Makane Christian Song Lyrics | Bhayappedenda Makane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Bhayappedenda Makane..
Njan Koodeyundu Makale...

🎵🎵🎵

Bhayappedenda Makane
Njan Koodeyund Makale
Bhayappedenda Makane
Njan Koodeyund Makale

Ninne Srishttichavan, Roopam Nalkiyavan
Ithratholam Ninne Kaipidichavan
Ninne Kaivellayil, Karutheedunnavan
Aruleedunnu...

Bhayappedenda Makane
Njan Koodeyund Makale

-----

Varandunangum Nilangalil
Ozhukkidum Neeruravakale
Varandunangum Nilangalil
Ozhukkidum Neeruravakale

Makkalkku Njanekum Aathmaavine
Dhaanamaai Nalkidum Anugrahavum
Makkalkku Njanekum Aathmaavine
Dhaanamaai Nalkidum Anugrahavum

Bhayappedenda Makane
Njan Koodeyund Makale

-----

Neerchaalinarikil Alaripole
Thazhachu Valarum Neeyennum
Neerchaalinarikil Alaripole
Thazhachu Valarum Neeyennum

Njanennum Karthavinullathennu
Parayum Samayaminnaagathamaai
Njanennum Karthavinullathennu
Parayum Samayaminnaagathamaai

Bhayappedenda Makane
Njan Koodeyund Makale

Ninne Srushttichavan, Roopam Nalkiyavan
Ithratholam Ninne Kaipidichavan
Ninne Kaivellayil, Karutheedunnavan
Aruleedunnu...

Bhayappedenda Makane
Njan Koodeyund Makale

Bhayappedenda Bayappedenda Makane Bhayapedenda Bayapedenda Makane Njan Njaan


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 365.  Song ID 13431


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.